You Searched For "ഇന്ത്യ"

ഇനി ഇന്ത്യയെ തോല്‍പ്പിക്കാന്‍ അസിം മുനീറും മൊഹ്സിന്‍ നഖ്വിയും ഓപ്പണ്‍ ചെയ്യണം; മുന്‍ ചീഫ് ജസ്റ്റിസും ചീഫ് ഇലക്ഷന്‍ കമ്മീഷണറും അമ്പയര്‍മാരാകണം; മൂന്നാം അമ്പയറായി ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇറങ്ങണം; പാക്കിസ്ഥാന്‍ ക്രിക്കറ്റിനെയും പിസിബിയെയും ട്രോളി ഇമ്രാന്‍ ഖാന്‍
നെതന്യാഹു മൈ ഫ്രണ്ട്; ഇസ്രയേല്‍ ജനതയ്ക്കും ജൂത സമൂഹത്തിനും പുതുവത്സര ആശംസയുമായി നരേന്ദ്ര മോദി; പുതിയ വര്‍ഷം സമാധാനവും, പ്രതീക്ഷയും, നല്ല ആരോഗ്യവും നിറഞ്ഞതാകട്ടെ എന്ന് പ്രധാനമന്ത്രിയുടെ ആശംസ
ആദ്യ പന്തില്‍ തന്നെ സിക്‌സടിക്കാന്‍ ശ്രമിക്കുന്നത് ടീമിന്റെ പിന്തുണയുള്ളതുകൊണ്ട്;  നിങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കു, ഞങ്ങള്‍ ജയിച്ചുകൊണ്ടിരിക്കാമെന്നും അഭിഷേക് ശര്‍മ;  വാക്കുകള്‍ കൊണ്ടല്ല, കളി കൊണ്ടാണ് കാണിക്കേണ്ടത് എന്ന് ഗില്‍;  ഹാരിസ് റൗഫിന് വായടപ്പിക്കുന്ന മറുപടി നല്‍കി ഇന്ത്യയുടെ പഞ്ചാബ് സിംഹങ്ങള്‍
13-0 അല്ലെങ്കില്‍ 10-1 എന്നൊക്കെ റിസല്‍ട്ട് ഉണ്ടാകുമ്പോള്‍ അതൊരു റൈവല്‍റിയൊ ശത്രുതയുമോ അല്ല; ഞങ്ങള്‍ അവരേക്കാള്‍ നല്ല ക്രിക്കറ്റ് കളിച്ചതായി തോന്നുന്നു; പാക്കിസ്ഥാന്‍ ഇന്ത്യക്ക് ഇരകള്‍ അല്ലെന്ന് പുച്ഛിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്
ബൗണ്ടറി ലൈനിനരികിലെത്തിയപ്പോൾ ഗാലറിയിൽ നിന്നും കോഹ്ലി-കോഹ്ലി വിളി; കാണികളുടെ പെരുമാറ്റത്തിൽ പാക്ക് താരത്തിന്റെ മറുപടി അതിരുകടന്നു; പ്രകോപനം 6-0 എന്ന ആംഗ്യത്തിലൂടെ; ഹാരിസ് റൗഫ് സൂചിപ്പിച്ചത് ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യന്‍ വിമാനം വീഴ്ത്തിയെന്ന വാദമോ?; ഏഷ്യ കപ്പിൽ വിവാദങ്ങൾ ഒഴിയുന്നില്ല
10,000 അടിക്ക് മുകളില്‍ ഓക്‌സിജന്‍ വല്ലാതെ താഴ്ന്ന് ശ്വാസം കിട്ടില്ല; ബോധം മറഞ്ഞ് മിനിറ്റുകള്‍ക്കകം മരണം സംഭവിക്കും; എന്നിട്ടും വിമാനത്തിന്റെ പിന്‍ചക്രഭാഗത്ത് ഒളിച്ചിരുന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന് 13 കാരന്‍; സാഹസിക യാത്രയില്‍ കുട്ടി രക്ഷപ്പെട്ടത് എങ്ങനെ?
ഇന്ത്യക്കാരെ കാണുമ്പോള്‍ മുട്ടിടി മാറ്റാന്‍ സൈക്കോളജിസ്റ്റിനെ നിയമിച്ചിട്ടും കാര്യമില്ല; ഫിഫ്റ്റി അടിച്ചതിനു പിന്നാലെ ബാറ്റുകൊണ്ട് വെടിവച്ച് പാക്ക് താരത്തിന്റെ ആഘോഷമെല്ലാം അഭിഷേകിന്റെ മിസൈല്‍ മറുപടിയില്‍ ആവിയായി; പാക്കിസ്ഥാന്‍ ഇന്ത്യക്കൊരു എതിരാളികളേ അല്ലെന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു സൂര്യയും സംഘവും
ഷഹീന്‍ അഫ്രീദി എറിഞ്ഞ ആദ്യ പന്ത് തന്നെ സിക്‌സിന് പറത്തി തുടക്കം;  പവര്‍ പ്ലേ പവറാക്കി അഭിഷേകും ഗില്ലും;  വെടിക്കെട്ട് അര്‍ധ സെഞ്ചുറി;  52 പന്തില്‍ നൂറ് പിന്നിട്ട് ഇന്ത്യയുടെ കുതിപ്പ്; ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാന് അതിവേഗ മറുപടി