You Searched For "ഇന്ത്യ"

ഇന്ത്യ അതിപുരാതനമായ സംസ്‌കാരം നിലനില്‍ക്കുന്ന രാജ്യം; ഭീഷണിക്ക് വഴങ്ങില്ല; റഷ്യന്‍ എണ്ണ വാങ്ങുന്നത് മൂലം പുതിയ വിപണികള്‍ കണ്ടെത്താന്‍ ഇന്ത്യയും ചൈനയും നിര്‍ബന്ധിതരാകും; യുഎസിനെതിരെ വിമര്‍ശനവുമായി റഷ്യന്‍ വിദേശകാര്യമന്ത്രി
ഏതെങ്കിലും പ്രത്യേക രാജ്യത്തിനോ ഏതെങ്കിലും സംഭവങ്ങളോടോ ഉള്ള മറുപടിയല്ല കരാര്‍; ഇന്ത്യയുമായി മികച്ച ബന്ധം;  സൗദി-പാകിസ്താന്‍ പ്രതിരോധക്കരാര്‍ ഇന്ത്യയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സൗദി അറേബ്യ; കരാര്‍ പ്രാദേശിക സമാധാനം നിലനിര്‍ത്തുന്നതില്‍ വലിയ സംഭാവന നല്‍കുന്നതെന്നും സൗദി
മൈ ഫ്രണ്ടിന്റെ പിറന്നാള്‍ ആശംസയില്‍ മഞ്ഞുരുകുന്നു;  ഇന്ത്യക്ക് മേല്‍ യു എസ് ചുമത്തിയ 25 ശതമാനം അധിക താരിഫ് നവംബറോടെ പിന്‍വലിച്ചേക്കും; പരസ്പര താരിഫ് 10 മുതല്‍ 15 ശതമാനമായും കുറയ്ക്കാന്‍ സാധ്യത;  സൂചന നല്‍കി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
തങ്ങളില്‍ ആരെ ആക്രമിച്ചാലും ഒരുമിച്ച് പ്രതിരോധിക്കും; നിര്‍ണായക പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് സൗദി അറേബ്യയും പാക്കിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന്‍ സൗദിയുമായി കരാറില്‍ ഏര്‍പ്പെട്ടത് സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യയും;  ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കരാര്‍ സമഗ്രമായി വിശകലനം ചെയ്യുമെന്ന് ഇന്ത്യ
താരിഫ് യുദ്ധവും ഫലം കാണാതെ വന്നതോടെ ലോകരാജ്യങ്ങളെ മെരുക്കാന്‍ മയക്കുമരുന്ന് അധിക്ഷേപവുമായി ഡോണള്‍ഡ് ട്രംപ്; ഇന്ത്യയും ചൈനയും പാക്കിസ്ഥാനുമുള്‍പ്പെടെ 23 രാജ്യങ്ങളുടെ പട്ടികയുമായി പ്രസിഡന്‍ഷ്യല്‍ ഡിറ്റര്‍മിനേഷന്‍; സിന്തറ്റിക് മയക്കുമരുന്നുകള്‍ ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നതില്‍ ചൈനയ്ക്ക് പങ്കുണ്ടെന്നും യു എസ് പ്രസിഡന്റ്
ട്രംപിന്റെ ഭീഷണിക്കിടയിലും ഇന്ത്യയുമായുള്ള സഹകരണം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് യുറോപ്യന്‍ യൂണിയന്‍;  പ്രതിരോധം, വ്യാപാരം, സാങ്കേതികം മേഖലകളില്‍ പുതിയ സഹകരണം; റഷ്യയുമൊത്ത് സൈനികാഭ്യാസം നടത്തുന്നതും എണ്ണ വാങ്ങുന്നതും ബന്ധത്തില്‍ ചെറിയ തടസ്സമെന്നും വാദം
പിറന്നാള്‍ ആശംസാ നയതന്ത്രം തുണയാകുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ വ്യവസായ ലോകം; ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായേക്കും; തുടര്‍ ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ സംഘത്തെ ക്ഷണിച്ച് അമേരിക്ക; ജനിതകമാറ്റം വരുത്തിയ ചോളം ഇന്ത്യ വാങ്ങണം എന്ന നിലപാട് ആവര്‍ത്തിച്ചു യുഎസ്; ഇരട്ടത്തീരുവ പിന്‍വലിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യ
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ റോസ്റ്റൺ ചേസ് നയിക്കും; ടാഗെനരൈൻ ചന്ദർപോളും അലിക്ക് അതനാസെയും തിരിച്ചെത്തി; ഖാരി പിയറി ടീമിലെ പുതുമുഖം
ഏഷ്യാകപ്പില്‍ ചാമ്പ്യന്മാരായാല്‍ അയാളില്‍ നിന്നും ഇന്ത്യ കപ്പ് സ്വീകരിക്കില്ല; വീണ്ടും ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി സൂര്യകുമാര്‍ യാദവ്; എസിസി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി പാക്ക് മന്ത്രിസഭയിലെ അംഗം; ഇന്ത്യയുടെ ബഹിഷ്‌കരണ ഭീഷണിയില്‍ നടുങ്ങി പിസിബി
അപ്പീൽ ചെയ്തപ്പോഴെല്ലാം ഔട്ട് വിധിച്ചു, ഇന്ത്യ-പാക്ക് മത്സരത്തിൽ അംപയർമാരുടെ വിരലുകൾ നിയന്ത്രിച്ചത് നരേന്ദ്ര മോദി; ഇന്ത്യ ജയിച്ചത് അംപയർമാരെ സ്വാധീനിച്ചെന്ന് പാക്ക് മുൻ താരം
ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് താൽപര്യമില്ലായിരുന്നു; മത്സരം ബിസിസിഐ തീരുമാനിച്ചിരുന്നതിനാൽ കളിക്കാർക്ക് മറ്റ് മാർഗ്ഗമില്ലായിരുന്നു; ചർച്ചയായി സുരേഷ് റെയ്നയുടെ വെളിപ്പെടുത്തൽ
ഇന്ത്യ-റഷ്യ ബന്ധം കാലങ്ങളായി തുടരുന്നതും സുസ്ഥിരമായി മുന്നോട്ടു പോകുന്നതും;  അത് തകര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ല; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തലാക്കാന്‍ ട്രംപിന്റെ സമ്മര്‍ദ്ദം തുടരുമ്പോഴും നിലപാട് വ്യക്തമാക്കി റഷ്യ; സഹകരണം തുടരാനുള്ള ഇന്ത്യന്‍ നിലപാടിനെ സ്വാഗതം ചെയ്തു