You Searched For "അന്വേഷണം"

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍.ഐ.എയും സിബിഐയും ഇഡിയും വരും; അപ്പോള്‍ കയ്യും കിടന്ന് കയ്യും കാലുമിട്ട് അടിക്കരുത്;  മസാല ബോണ്ടില്‍ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത് നേരിട്ട് ഹാജരാകാന്‍ വേണ്ടിയല്ല; മറുപടി കൊടുക്കാന്‍ വേണ്ടിയാണ്; കിഫ്ബിയായലും എന്ത് ബി ആയാലും കണക്കുവേണം: സുരേഷ് ഗോപി
തനിക്കെതിരായ പോലീസ് കേസ് രാഷ്ട്രീയ പ്രേരിതം; അതിജീവിതയുടെ ഐഡന്റിന്റി വെളിപ്പെടുത്തിയിട്ടില്ല; പ്രധാന തെളിവായി പോലീസ് ചൂണ്ടിക്കാണിക്കുന്ന ഫോട്ടോ, വിവാഹം നടന്ന ദിവസം തന്നെ എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി സന്ദീപ് വാര്യര്‍
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ബംഗളുരു കേന്ദ്രീകരിച്ച് കള്ളപ്പണം ഇടപാടുകള്‍; ഇഡി മലകയറിയാലുള്ള രാഷ്ട്രീയ പ്രത്യാഘാതം ഭയന്ന് സിപിഎം; കടകംപള്ളി സുരേന്ദ്രനെ അടക്കം ചോദ്യം ചെയ്‌തേക്കുമെന്ന ആശങ്കയില്‍ പാര്‍ട്ടി; 2025വരെയുള്ള ഇടപാടുകള്‍ അന്വേഷിക്കുന്നതായി എസ്.ഐ.ടി വ്യക്തമാക്കിയതോടെ ഇപ്പോള്‍ അധികാരത്തില്‍ ഉള്ളവരും ഇഡി പേടിയില്‍
എയർപോർട്ടുകളിലെത്തിയ യാത്രക്കാരുടെ മുഖത്ത് നിരാശ; ചിലർ ആകെ മുഷിഞ്ഞ് വലഞ്ഞ അവസ്ഥയിൽ; ടാക്സിവേയിൽ അനാഥമായി കിടന്ന വിമാനങ്ങളെ കണ്ട് ഞെട്ടൽ; പറക്കാൻ പറ്റാതെ ചിറകറ്റത് ഇൻഡിഗോ അടക്കം എയർബസുകൾ; നിമിഷ നേരം കൊണ്ട് റദ്ദാക്കിയത് നൂറ്റമ്പതോളം സർവീസുകൾ; കാരണം പൈലറ്റുമാരുടെ വാശിയോ?; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
കെപിസിസി ഓഫീസില്‍ ലഭിച്ച പരാതിയില്‍ യുവതിയുടെ അഡ്രസില്ല; അയല്‍ സംസ്ഥാനത്തുള്ള പരാതിക്കാരിയുടെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം; പരാതി അയച്ചത് സുഹൃത്തിന്റെ സഹായത്തോടെ; യുവതി മൊഴിയില്‍ ഉറച്ചുനിന്നാല്‍ രാഹുലിന് കുരുക്ക് മുറുകും; പാലക്കാട് എംഎല്‍എയുടെ ഒളിവു ജീവിതം എട്ടാം ദിവസത്തില്‍
ലൈംഗികബന്ധം പരസ്പര സമ്മതത്തോടെ; ഗര്‍ഭഛിദ്രം നടത്തിയത് യുവതി; ആരോപണങ്ങള്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍; രാഷ്ട്രീയ ജീവിതം നശിപ്പിക്കാന്‍ ശ്രമമെന്ന് രാഹുല്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റി
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതി ഡിജിപിക്ക് കൈമാറി കെപിസിസി; ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ എംഎല്‍എ വലിയ കുരുക്കില്‍; രാഹുലിനെ പൂര്‍ണ്ണമായും കൈവിടാന്‍ കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പു കാലത്ത് പാര്‍ട്ടിക്കും മുന്നണിക്കും വിവാദം ഉണ്ടാക്കിയ ഡാമേജ് തീര്‍ക്കാന്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയേക്കും
യാതൊരു സംഭാഷണവുമില്ലാതെ ബലമായി ലൈംഗികമായി സമീപിച്ചു; ഞാന്‍ എതിര്‍ത്തിട്ടും സമയം വേണമെന്നും പറഞ്ഞിട്ടും ആക്രമിച്ചു; ക്രൂരമായ രീതിയില്‍ പീഡിപ്പിച്ചു; എനിക്ക് ഗുരുതരമായ പാനിക് അറ്റാക്ക് ഉണ്ടായി; ഒന്നും സംഭവിക്കാത്തതു പോലെ പോയാലോ? എന്നു ചോദിച്ചു; രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ലൈംഗിക കുറ്റവാളി; പരാതിയുടെ പൂര്‍ണ രൂപം ഇങ്ങനെ
ബെന്‍സ് നടരാജനെന്ന പിതാവിന്റെ പണം ധൂര്‍ത്തിനായി ഉപയോഗിച്ച മകന്‍; രാസലഹരിയും മദ്യവും അമിതമായി ഉപയോഗിക്കുന്നത് പതിവായതോടെ പിതാവ് എതിര്‍ത്തു; അക്രമാസക്തനായതോടെ മുറിയില്‍ പൂട്ടിയിട്ടു; ആക്രമണം ഭക്ഷണവുമായെത്തിയപ്പോള്‍; പിതാവിനെ നവജിത്ത് നടരാജന്‍ വെട്ടിയത് 47 തവണ; വില്ലനായത് ലഹരി തന്നെ!
സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി; രാഹുലിനെ പൂജപ്പുര സബ്ജയിലിലേക്ക് മാറ്റും; ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ രാഹുല്‍ ചെയ്ത വീഡിയോകളും കണ്ട് ജഡ്ജി; അതിജീവിതയെ വീണ്ടും അപമാനിക്കാന്‍ ശ്രമിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കോടതിവിധി
രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളി; പ്രതി സമാന കുറ്റകൃത്യം മുന്‍പും ചെയ്തിട്ടുള്ളയാള്‍; അതിജീവിതയെ വീണ്ടും അപമാനിക്കാന്‍ ശ്രമിക്കും; കുറ്റകൃത്യത്തിനു ഉപയോഗിച്ച ഇലക്ട്രോണിക്ക് ഡിവൈസുകള്‍ പിടിച്ചെടുക്കണം; ജാമ്യാപേക്ഷ എതിര്‍ത്ത് പോലീസ്; അറസ്റ്റ് നിയമപരമല്ലെന്ന് രാഹുല്‍ ഈശ്വറും;  ജാമ്യാപേക്ഷയില്‍ വിധി ഉടന്‍