You Searched For "അന്വേഷണം"

കാണാതായത് ശനിയാഴ്ച മുതൽ; യാതൊരു വിവരവുമില്ലാതെ അന്വേഷിക്കുന്നതിനിടെ ദാരുണ വാർത്ത; മലയാറ്റൂരില്‍ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; റോഡ് അരികിലെ പറമ്പിൽ മൃതദേഹം; പോലീസ് അടക്കം സ്ഥലത്തെത്തി; ആൺസുഹൃത്തിനെ ചോദ്യം ചെയ്യുന്നത് നിർണായകമാകും; അത് കൊലപാതകമോ?
കോടതിയില്‍ നിന്നിറങ്ങി മാധ്യമങ്ങളെ കണ്ട് മഞ്ജുവിന്റെ ഗൂഢാലോചന എന്ന് പ്രസ്താവന; പിന്നാലെ രക്ഷകനായ അഡ്വ. രാമന്‍പിള്ളയെ വീട്ടിലെത്തി കണ്ട് മുത്തം നല്‍കി സന്തോഷം പ്രകടിപ്പിച്ചു ദിലീപ്; ദിലീപ് മാത്രം എങ്ങനെ ശത്രുവാകും? നടന്നത് ഗൂഢാലോചന; സീനിയര്‍ ഉദ്യോഗസ്ഥയ്ക്കും പങ്കെന്ന് മാധ്യമങ്ങളോട് പറഞ്ഞ് രാമന്‍പിള്ള
ഇത് അന്തിമ വിധിയല്ല, കാത്തിരിക്കാം, ഗൂഢാലോചന തെളിയിക്കുക വെല്ലുവിളി; അന്തിമ വിധി വരുന്നതുവരെ   അതിജീവിതയ്ക്കൊപ്പം അന്വേഷണം സംഘം ഉണ്ടാകുമെന്ന് ബി സന്ധ്യ; സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പം, കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാനും
ദിലീപിന്റെതായിരുന്നു ക്വട്ടേഷന്‍ എന്ന് വ്യക്തമാക്കുന്ന പള്‍സറിന്റെ കത്ത് വിശ്വാസത്തിലെടുക്കാതെ കോടതി; ബലാത്സംഗ ക്വട്ടേഷനിലെ ഗൂഢാലോചന തെളിയിക്കാന്‍ സാധിക്കാതെ പ്രോസിക്യൂഷന്‍; സംഭവം നടന്ന് ആറുമാസത്തിന് ശേഷമാണ് ദിലീപിന്റെ അറസ്റ്റ് എന്നതിലും പ്രത്യക്ഷ തെളിവുകള്‍ ഇല്ലാത്തതും തിരിച്ചടിയായി
സത്യം തെളിഞ്ഞു, ജയിലില്‍ ഉണ്ടായിരുന്ന മൂന്ന് പേരെയും കൂട്ടുപിടിച്ച് പോലീസ് സംഘം മെനഞ്ഞ കള്ളക്കഥ പൊളിഞ്ഞു; മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കൂട്ടുപിടിച്ചു കഥ പ്രചരിപ്പിച്ചു; യഥാര്‍ഥ ഗൂഢാലോചന നടന്നത് എന്നെ പ്രതിയാക്കാനാണ്; കുടുംബങ്ങളോടും സുഹൃത്തുക്കള്ക്കും നന്ദി: ദിലീപിന്റെ പ്രതികരണം ഇങ്ങനെ
തോക്കുചൂണ്ടി കാറിലേക്ക് കയറ്റി, ചുണ്ടില്‍ കത്തികൊണ്ട് വരഞ്ഞു; കാറില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചു; കാനഡയിലുള്ള മകന് 70 കോടി ആവശ്യപ്പെട്ട് സന്ദേശം അയപ്പിച്ചു; പോലീസിനെ അറിയിക്കരുതെന്നും ഭീഷണിപ്പെടുത്തി; തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിക്ക് നേരെ നടന്നത് ക്രൂര മര്‍ദനം; മുഖത്ത് സാരമായി പരിക്കേറ്റതിനാല്‍ സര്‍ജറി വേണ്ടി വരുമെന്ന് ബന്ധുക്കള്‍
ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്നത് 500 കോടിയുടെ ഇടപാട്; അന്താരാഷ്ട്ര കരിച്ചന്ത ഇടപാടും പുരാവസ്തു കള്ളക്കടത്ത് സംഘത്തിനും ബന്ധം;  സംസ്ഥാനത്തെ ചില വ്യവസായികള്‍ക്കും റാക്കറ്റുകള്‍ക്കും ഇടപാടുമായി ബന്ധം; റാക്കറ്റുമായുള്ള ദേവസ്വം ബോര്‍ഡിലെ ചില ഉന്നതരുടെ ബന്ധവും അന്വേഷിക്കണം; സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന എസ്.ഐ.ടിക്ക് കത്ത് നല്‍കി ചെന്നിത്തല
തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി വി പി മുഹമ്മദലിയെ കണ്ടെത്തി; ജിദ്ദയിലെ അല്‍ റയാന്‍, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാനെ കണ്ടെത്തിയത് ഒറ്റപ്പാലത്ത് തടവില്‍ പാര്‍പ്പിച്ച വീട്ടില്‍; തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ ബിസിനസ് തര്‍ക്കങ്ങള്‍
ഒളിച്ചുകളിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പോലീസിനെ കബളിപ്പിക്കുന്നു; ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്യുന്നത് വഴിതെറ്റിക്കല്‍ തന്ത്രം; വിവരങ്ങള്‍ രാഹുലിന് ചോരുന്നു എന്ന് നിഗമനത്തില്‍ അന്വേഷണത്തിന് പുതിയ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു;  രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും പോലീസ് നീക്കം
രണ്ടാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റു തടയാതെ കോടതി; പരാതിക്കാരില്ലാത്ത രാഷ്ട്രീയപ്രേരിതമായ കേസെന്ന് കോടതിയില്‍ വാദിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; കേസ് തിങ്കളാഴ്ച്ച വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി; ആദ്യ ബലാത്സംഗ കേസില്‍ ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ആശ്വാസം രണ്ടാമത്തെ കേസില്‍ കീഴ്‌ക്കോടതിയില്‍ നിന്നില്ല; പരാതിക്കാരി മൊഴി നല്‍കാത്തത് രാഹുലിന് പ്രതീക്ഷയാകുന്നു
ഞാനുമായി അടുപ്പത്തിലാണെന്ന് എഴുതിക്കൊടുക്കാന്‍ സ്ഥാപനം ആവശ്യപ്പെട്ടു;  വോയ്‌സ് ക്ലിപ്പുകള്‍ പുറത്തുവിട്ടത് ആരെന്ന് കണ്ടെത്തണം; താന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായതിനാല്‍ വോയ്‌സ് ക്ലിപ്പുകള്‍ക്ക് മാധ്യമങ്ങള്‍ വ്യാപക പ്രചാരണം നല്‍കി; ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദങ്ങള്‍ ഇങ്ങനെ; രണ്ടാമത്തെ കേസിലും അനൂകൂല വിധി പ്രതീക്ഷിച്ചു രാഹുല്‍
രാമന്‍, മീന്‍, വ്യാസന്‍, RUK അണ്ണന്‍...! കാവ്യയുമായുളള ബന്ധം മഞ്ജു വാര്യരില്‍ നിന്ന് മറച്ചുപിടിക്കാന്‍ കാവ്യയുടെ നമ്പറുകള്‍ ദിലീപ് സേവ് ചെയ്തത് പല വ്യാജ പേരുകളില്‍; ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി  ഫോണില്‍ കാവ്യക്ക് പേര് ഡില്‍ കാ;  ദിലീപ് - കാവ്യ ബന്ധം വെളിപ്പെടുത്തിയതാണ് നടിയെ ആക്രമിക്കാന്‍ കാരണം; പ്രോസിക്യൂഷന്‍ വാദങ്ങള്‍ ഇങ്ങനെ