KERALAMബന്ധുവീട്ടിൽ പോയി മടങ്ങിവന്നവർ സ്വന്തം വീടിന്റെ അവസ്ഥ കണ്ട് പതറി; കുത്തിത്തുറന്ന നിലയിൽ വാതിൽ; ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും കാണാനില്ല; അന്വേഷണം ഊർജിതംസ്വന്തം ലേഖകൻ27 Oct 2025 5:43 PM IST
INVESTIGATIONഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ചുവെന്ന പരാതി: മൊഴിയെടുത്ത് വിട്ടയച്ച യുവാക്കളെ വീണ്ടും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി എസ്ഐ ക്രൂരമായി മര്‍ദിച്ചു; അടൂരിലെ എസ്.ഐ നൗഫലിനെതിരേ നടപടി വന്നേക്കും; കോയിപ്രം കസ്റ്റഡി മര്‍ദനത്തിന്റെ അലയൊലികള്‍ അടങ്ങും മുന്‍പ് മറ്റൊരു കസ്റ്റഡി മര്‍ദനം കൂടിശ്രീലാല് വാസുദേവന്‍27 Oct 2025 5:04 PM IST
INVESTIGATIONസമയത്തിന് നേരെ ഭക്ഷണം കഴിക്കുന്നില്ല; ആരോടും മിണ്ടാതെ..എപ്പോഴും മുറിയിൽ തന്നെ ഇരുപ്പ്; മാനസിക സംഘർഷം താങ്ങാൻ കഴിയാതെ 19കാരന്റെ കടുംകൈ; പോലീസിന്റെ ഫോൺ പരിശോധനയിൽ നടുക്കം; ഗ്യാലറി നിറച്ച് 'എഐ' ഉപയോഗിച്ചുള്ള സ്വന്തം സഹോദരിമാരുടെ അശ്ലീല ചിത്രങ്ങള്‍; ഒടുവിൽ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 4:25 PM IST
INVESTIGATION'പഴയ നാണയത്തുട്ടുകള്‍ക്ക് പകരം ലക്ഷങ്ങള്‍ നല്‍കാം; രജിസ്‌ട്രേഷന്‍ ഫീസായി നിശ്ചിത ഫീസടക്കണം; പണം നല്‍കിയതിന് പിന്നാലെ ജി.എസ്.ടി കൂടി അടയ്ക്കണേ എന്നും സന്ദേശമെത്തും'; സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന സൈബര്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട് നിരവധിപേര്മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 3:06 PM IST
INVESTIGATIONരാത്രി കെട്ടിടത്തിലേക്ക് രണ്ട് മുഖംമൂടി ധാരികളുടെ വരവ്; അവരിൽ ഒരാളോടപ്പം ഇറങ്ങിപ്പോയ യുവതിയെ പിന്നെ കാണുന്നത് മറ്റൊരു രീതിയിൽ; ഡൽഹിയെ നടുക്കിയ ആ കേസിൽ വൻ വഴിത്തിരിവ്; യുപിഎസ്‍സി ഉദ്യോഗാര്‍ഥിയെ കൊന്നത് സ്വന്തം പങ്കാളി തന്നെ; ദേഹത്ത് നെയ്യും വൈനും ഒഴിച്ച് തീകൊളുത്തി ക്രൂരത; കേസിന്റെ ചുരുളഴിച്ച പോലീസ് ബുദ്ധി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 12:54 PM IST
INVESTIGATIONഇരുട്ട് മുറിയിൽ കയറ്റി കമ്പും വടിയും കൊണ്ട് അടിച്ചുനുറുക്കി; വെറുതെ വിടൂ...ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും നിർത്താതെ അടി; ഉടുതുണി പോലും ധരിപ്പിക്കാതെ റോഡിലൂടെ നടത്തി ആൾക്കൂട്ടം; അസമയത്ത് മൂത്രമൊഴിക്കാൻ ഇറങ്ങിയ 56-കാരനെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കാരണം കേട്ട് പോലീസിന് ഞെട്ടൽമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 12:27 PM IST
INVESTIGATIONഭൂമി വാങ്ങാനുള്ള മോഹം അനില്‍ തമ്പിയില്‍ ഉദിച്ചത് 2014ല്‍; ഡോറ ക്രിപ്സ് നോ പറഞ്ഞപ്പോള്‍ അനന്തപുരി മണികണ്ഠന്‍ വഴി ആസൂത്രണം നടത്തി കൈക്കലാക്കി; കവടിയാറിലെ ആറ് കോടിയുടെ ഭൂമി തട്ടിപ്പുകേസില്‍ മുഖ്യപ്രതി വ്യവസായി അനില്‍ തമ്പിയെ തിരുവനന്തപുരത്ത് എത്തിച്ചുമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 8:51 PM IST
INVESTIGATIONചെന്നൈയിലും ബംഗളൂരുവിലും തെളിവെടുത്ത എസ്‌ഐടി സംഘം കണ്ടത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ 'അധോലോക' സമ്രാജ്യം; ബംഗളുരുവില്‍ മാത്രം പോറ്റി നടത്തിയത് കോടികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍; കോടികള്‍ ഒഴുകിയത് എവിടെ നിന്ന് എന്നത് അജ്ഞാതം; പോറ്റിയുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് സംഘം തിരുവനന്തപുരത്ത് തിരികെ എത്തിമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 7:05 PM IST
SPECIAL REPORT'മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ തീവ്രവാദികള്‍, അവരുടെ പ്രവൃത്തികള്‍ റോഡുകളിലെ 'ഭീകരത'; അത്തരക്കാരോട് ഒരു ദയയും ഉണ്ടാകില്ല'; കുര്‍ണൂല്‍ അപകട പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് നല്‍കി ഹൈദരാബാദ് പോലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് വി.സി. സജ്ജനാര്മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 6:43 PM IST
INVESTIGATIONഫ്രാന്‍സിനെ നാണം കെടുത്തിയ മോഷണത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍; ലൂവ്ര് മോഷണ കേസിലെ പ്രതികള്‍ പിടിയിലാകുന്നത് അല്‍ജീരിയയിലേക്കു കടക്കാന്‍ ശ്രമിക്കവേ; നെപ്പോളിയന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണ ശേഖരണങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷമറുനാടൻ മലയാളി ഡെസ്ക്26 Oct 2025 4:18 PM IST
SPECIAL REPORTമുട്ടില്‍ മരംമുറിയില്‍ തട്ടിപ്പിന് ഇരയായ കര്‍ഷകര്‍ക്ക് എതിരെ റവന്യൂ വകുപ്പ്; 29 കര്‍ഷകരുടെ അപ്പീല്‍ അപാകത ആരോപിച്ചു തള്ളി; നിയമാനുശ്രുത മരംമുറിയെന്ന് വിശ്വസിപ്പിച്ചു കര്‍ഷകരെ വഞ്ചിച്ചവര്‍ സര്‍ക്കാറിനോട് തോള്‍ ചേര്‍ന്നും നടക്കുന്നു; ആശങ്കയില്‍ കര്‍ഷകര്‍; കര്‍ഷകര്‍ക്കെതിരെ നടപടികള്‍ ഉണ്ടാവില്ലെന്ന് മന്ത്രി കെ. രാജന്മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 3:54 PM IST
STATEജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് സിപിഐ പി എം ശ്രീ പദ്ധതിയില്‍ എതിര്‍ക്കുന്നത്; മുഖ്യമന്ത്രി വന്ന് സംസാരിച്ചാല്‍ പ്രശ്‌നമെല്ലാം അവിടെ തീരും; പിണറായിയുടെ അടുത്ത് പത്തി താഴ്ത്തും, അല്ലാതെ എവിടെ പോകാന്‍? സിപിഐയെ പരിഹസിച്ചു വെള്ളാപ്പള്ളി നടേശന്സ്വന്തം ലേഖകൻ26 Oct 2025 3:20 PM IST