INVESTIGATIONപോലീസ് വേഷത്തിലെത്തിയ രണ്ട് പേർ വീടിന് പുറത്ത് കാവൽ നിന്നു; അകത്തു കയറിയവർ റിയൽ എസ്റ്റേറ്റ് ഉടമയെയും ഭാര്യയെയും കെട്ടിയിട്ടു; തോക്കിൻമുനയിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും കവർന്നു; നാലംഗ സംഘത്തിനായി വലവിരിച്ച് പോലീസ്സ്വന്തം ലേഖകൻ17 Feb 2026 2:37 PM IST
KERALAMവീട്ടുചെലവിന് പണം ചോദിച്ചതില്‍ പ്രകോപിതനായി മദ്യ ലഹരിയില്‍ മകന് അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു; ചികിത്സക്കിടെ വയോധികയ്ക്ക് മരണംസ്വന്തം ലേഖകൻ17 Feb 2026 2:15 PM IST
INVESTIGATIONഅവനോടുള്ള അടങ്ങാത്ത 'പ്രേമം' കാരണം ഒന്നും നോക്കാതെ അങ്ങ് ഇറങ്ങിത്തിരിച്ചു; പെറ്റമ്മയോട് അടക്കം കള്ളം പറഞ്ഞ് പടിയിറങ്ങിയ അവളെ കാത്തിരുന്നത് കൊടുംചതി; മുറിയിൽ കയറിയതും തന്റെ ജീവന്റെ പാതിയെന്ന് പോലും ഓർക്കാതെ കൊടുംക്രൂരത; പോലീസ് പാഞ്ഞെത്തിയപ്പോൾ കണ്ടത് 'ദുർമന്ത്രവാദം' നടത്തുന്ന യുവാവിനെ; നാടിനെ നടുക്കിയ അരുംകൊലയിൽ പുറത്തുവരുന്നത് വിചിത്രമായ കാര്യങ്ങൾസ്വന്തം ലേഖകൻ17 Feb 2026 12:06 PM IST
INVESTIGATIONആരുമില്ലാത്ത നേരത്ത് ഒന്നും ചോദിക്കാനും പറയാതെ വീടിനുള്ളിൽ കയറി; അത് ചോദ്യം ചെയ്തത് സഹിച്ചില്ല; ഒന്നും നോക്കാതെ ശ്വാസകോശ അസുഖമുള്ള ആളുടെ നെഞ്ചിൽ ആഞ്ഞ് അടിച്ച് അയൽക്കാരൻ; ആ വയോധികന്റെ അവസ്ഥ അതിദയനീയം; കരഞ്ഞ് തളർന്ന് കുടുംബം; വിനോദ് ഇനി അഴിയെണ്ണുംമറുനാടൻ മലയാളി ബ്യൂറോ17 Feb 2026 10:57 AM IST
INVESTIGATIONഞായറാഴ്ച രാത്രി ഇന്ത്യക്ക് മുന്നിൽ മുട്ടുകുത്തിയ പാക്കികളുടെ കളി കണ്ടുകൊണ്ടിരുന്ന നാട്ടുകാർ; പ്രേമദാസ സ്റ്റേഡിയത്തിലെ ആവേശത്തിൽ മുഴുകിയിരിപ്പ്; മറുവശത്ത് മഹാശിവരാത്രി ആഘോഷത്തിനായി ക്ഷേത്രത്തിൽ പോയ ആ കുടുംബവും; ഇതെല്ലാം നോക്കിവെച്ച് തക്കം നോക്കിയെത്തിയ ഒരാൾ ചെയ്തത്; വിരുതന്മാരുടെ പ്രവർത്തിയിൽ ഞെട്ടൽമറുനാടൻ മലയാളി ബ്യൂറോ17 Feb 2026 10:10 AM IST
INVESTIGATIONഅത്താഴശേഷം ഹോം സ്റ്റേ ഉടമയും നാല് അതിഥികളും തുംഗഭദ്ര കനാലിന്റെ തീരത്ത് നില്‍ക്കുമ്പോള്‍ ബൈക്കില്‍ എത്തിയത് മൂന്ന് പേര്‍; അടുത്ത് പെട്രോള്‍ പമ്പ് ഇല്ല എന്ന് പറഞ്ഞപ്പോള്‍ ആവശ്യപ്പെട്ടത് പണം; വിസമ്മതിച്ചപ്പോള്‍ ആക്രമിച്ചു; അമേരിക്കന്‍ പൗരനെ കൊലപ്പെടുത്തി ഇസ്രയേലി വനിതയെ കൂട്ടബലാത്സംഗം ചെയ്തു; ഹംപി കൂട്ടബലാത്സംഗത്തില്‍ പ്രതികള്‍ക്ക് വധശിക്ഷമറുനാടൻ മലയാളി ഡെസ്ക്16 Feb 2026 5:20 PM IST
INVESTIGATIONചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് സന്ദേശിന്റേത് തൂങ്ങി മരണമെന്ന് സ്ഥിരീകരണം; പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; യുവതിയുടെ മരണത്തില്‍ പോലീസ് ചോദ്യം ചെയ്തതും പ്രചരണങ്ങളും സന്ദേശിന് മനോവിഷമം ഉണ്ടാക്കിയതായി സുഹൃത്തുക്കള്‍; ഫോണുകളുടെ സൂക്ഷ്മ പരിശോധനാ ഫലമെത്തും മുമ്പേ സന്ദേശിന്റെ മരണംമറുനാടൻ മലയാളി ബ്യൂറോ16 Feb 2026 12:19 PM IST
SPECIAL REPORTചാള്‍സ് രാജാവിന്റെ സഹോദരന്‍ നിയമത്തിന് അപ്പുറമല്ല..! സമ്മതിച്ച് പ്രോസിക്യൂഷന്‍; ജെഫ്രി എപ്‌സറ്റീന്‍ ഫയലില്‍ കുടുങ്ങിയ ആന്‍ഡ്രു രാജകുമാരനെ ചോദ്യം ചെയ്യലും അറസ്റ്റും ഉടന്‍; ആന്‍ഡ്രു ഔദ്യോഗികമായി ചൈന സന്ദര്‍ശിച്ച വേളയില്‍ ആന്‍ഡ്രുവിനായി പല കൂടിക്കാഴ്ച്ചകളും സംഘടിപ്പിച്ചതും എപ്സ്റ്റീന്മറുനാടൻ മലയാളി ഡെസ്ക്16 Feb 2026 10:21 AM IST
INVESTIGATIONഇനിയെന്ത് വന്നാലും ശരി..അവന്റെ എല്ലാമെല്ലാമായ രേഖയെ ആർക്കും വിട്ടുകൊടുക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു; ജാതിയുടെ പേരിൽ വീട്ടുകാർ കളിയാക്കിയപ്പോഴും തളർന്നില്ല; പക്ഷെ യുവാവിന്റെ മനസ്സ് ഇടയ്ക്ക് പതറിയത് അവളുടെ ഒരൊറ്റ വാക്കിൽ; പ്രണയദിനത്തിൽ ആ കമിതാക്കൾ രണ്ടുംകല്പിച്ച് ജീവിതം തീർത്തത് എന്തിന്?; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ15 Feb 2026 8:18 PM IST
INVESTIGATIONമിഥുന്‍ റോയിക്കെതിരായ അക്രമത്തില്‍ പോലീസ് സേനയില്‍ രോഷം ഇരമ്പുന്നു; രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു; അസോസിയേഷനും ശക്തമായി രംഗത്തുവന്നതോടെ പോലീസുകാരനെതിരെ എടുത്ത ജാമ്യമില്ലാ കേസ് പിന്‍വലിക്കും; പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തല്‍; കോടതിയില്‍ നാളെ റിപ്പോര്‍ട്ട് നല്‍കും; വിവാദം പ്രതിച്ഛായ നഷ്ടമെന്ന വിലയിരുത്തി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ15 Feb 2026 7:44 PM IST
INVESTIGATIONജീവനൊടുക്കിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് മരിച്ച നിലയില്‍; കാസര്‍കോട് ചൗക്കി സ്വദേശി സന്ദേശിനെ കണ്ടത് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സന്ദേശിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു; ചിപ്പു പാപ്പുവിന്റ മരണത്തില്‍ ആഘാതത്തിന് പിന്നാലെ ആണ്‍സുഹൃത്തിന്റെ മരണവുംമറുനാടൻ മലയാളി ബ്യൂറോ15 Feb 2026 3:26 PM IST
SPECIAL REPORT'കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല, മാളിലും കിട്ടും'; കാക്കി ആരെയും ആക്രമിക്കാനോ മര്‍ദിക്കാനോ ഉള്ള ലൈസന്‍സ് അല്ല; ഇത്തരത്തിലുള്ള ക്രിമിനലുകള്‍ക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം; പോലീസുകാരനെ മര്‍ദിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പിന്തുണച്ച് കെ.എസ്.യു നേതാവ്മറുനാടൻ മലയാളി ഡെസ്ക്15 Feb 2026 3:06 PM IST