You Searched For "പോലീസ്"

നേരം ഇരുട്ടിയാൽ മൂത്ത മകൻ്റെ വീട്ടിലേക്ക് പോകുന്നത് പതിവ്; തിരിച്ചെത്തിയപ്പോൾ അമ്മയ്ക്ക് ഞെട്ടൽ; പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; സ്വർണാഭരണങ്ങൾ എല്ലാം നഷ്ടപ്പെട്ടു
കലി കയറി സ്വന്തം ഭർത്താവിനെ കൊന്ന് രാത്രി മുഴുവൻ പോൺ വീഡിയോ കണ്ട..ഭാര്യ; ആന്ധ്രയെ നടുക്കിയ ആ കൊടുംവില്ലത്തി എല്ലാം കാട്ടിക്കൂട്ടിയത് കാമുകനെ സ്വന്തമാക്കാൻ; ഒരു സിനിമ പുരയിൽ വച്ച് മൊട്ടിട്ട പ്രണയം; ഇരുവർക്കും പിരിയാൻ പറ്റാതെ വന്നതോടെ പ്ലാൻ ചെയ്തത് അരുംകൊല; പക്ഷെ യുവതി പോലീസിനോട് പറയുന്നത് മറ്റൊരു കഥ
മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയില്‍ മോചിതനായി; 18 ദിവസത്തെ ജയില്‍ ജീവിതത്തിന് ശേഷം മോചിതനായപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നില്‍ക്കാതെ കാറില്‍ കയറിപ്പോയി രാഹുല്‍; ജയിലിനു പുറത്ത് പ്രതിഷേധവുമായി യുവമോര്‍ച്ച;  കോഴി മുട്ടയെറിഞ്ഞ പ്രവര്‍ത്തകരെ പിടിച്ചുമാറ്റി പോലീസ്
അച്ഛന് അസുഖമെന്ന് പറഞ്ഞ് അടിയന്തര പരോളിലിറങ്ങി; പോലീസിനെ ബോംബെറിഞ്ഞ കേസിലെ കുറ്റവാളി നിഷാദിന് എല്ലാം തോന്നിയതു പോലെ; പരോള്‍ ചട്ടം ലംഘിച്ച് സിപിഎം പ്രകടനത്തില്‍ പങ്കെടുത്തു;  വി കെ നിഷാദ് പങ്കെടുത്തത് കുഞ്ഞികൃഷ്ണനെതിരെ പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധത്തില്‍
ദീപക്കിന്റെ ആത്മഹത്യയില്‍ പ്രതി ഷിംജിതക്ക് ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളി കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി;   ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച വീഡിയോക്ക് പിന്നില്‍ ഗൂഢാലോചനാ സംശയം ഉയര്‍ത്തി പോലീസ്; കൂടുതല്‍ റീച്ചും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനായി കുറ്റം ചെയ്തുവെന്നും വാദം
ക്രിക്കറ്റ് കളി തോറ്റതിന് പിന്നാലെ മദ്യപാനം; തർക്കം മൂത്തപ്പോൾ സുഹൃത്തിനെ മതിലിനോട് ചേർത്ത് വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തി; അപകടമെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് തെളിയിച്ചത് ഡാഷ് ക്യാം ദൃശ്യങ്ങൾ; ബോഡിബിൽഡറുടെ മരണത്തിൽ സുഹൃത്ത് പിടിയിൽ
വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ 23കാരിയെ ആക്രമിച്ച് ഫോൺ തട്ടിയെടുത്തു; പിന്തുടർന്ന ആൺസുഹൃത്തിനെ മർദ്ദിച്ച് യുവതിയെ തട്ടിക്കൊണ്ട് പോയി; ടയർ ചെളിയിൽ താഴ്ന്ന് വാഹനം വഴിലായതോടെ നിലവിളി; യുവതിയെ രക്ഷിച്ച് പൊലീസ്