You Searched For "പോലീസ്"

മരിക്കുന്നതിന്റെ തൊട്ട് മുമ്പ് അവൾ ഉമ്മയെ വിളിച്ചിരുന്നു; വീട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചു; വിവാഹ മോചിതയായതും കഴിഞ്ഞ എട്ട് മാസത്തോളമായി മറ്റൊരു ആളുമായി ജീവിതം തുടങ്ങിയ ഹസ്ന; പിന്നീട് അറിയുന്നത് ദാരുണ വാർത്തയും; കൂടെ താമസിച്ചിരുന്ന യുവാവിനെ നല്ല സംശയം ഉണ്ടെന്ന് ബന്ധുക്കൾ; അന്ന് ആ അപ്പാർട്ട്മെന്റിൽ സംഭവിച്ചതെന്ത്?
ഒരു സ്‌കൂളിലെ പരീക്ഷ കഴിഞ്ഞതും റോഡ് മുഴുവൻ പരിഭ്രാന്തി; ജി-വാഗനെ വരെ വിടാതെ കളത്തിലിറക്കി പയ്യന്മാർ; തലങ്ങും വിലങ്ങും പാഞ്ഞ് ഡ്രിഫ്ട് ചെയ്ത് ഷോ..; എല്ലാം കണ്ട് കൈയ്യടിക്കുന്ന പെൺകുട്ടികൾ; ആ അതിരുവിട്ട പ്രവർത്തിക്ക് ഏഴിന്റെ പണി; വിദ്യാർത്ഥികളുടെ ജന്മദേശം ഏതെന്ന്..അറിഞ്ഞ പോലീസിന് ഞെട്ടൽ
ബംഗ്ലാദേശിൽ നമ്മുടെ ഹിന്ദു സഹോദരന്മാർ കൊല്ലപ്പെട്ടു, ഇവിടെയത് സംഭവിക്കാതിരിക്കട്ടെ; വീടുകളിൽ വാളടക്കമുള്ള മാരകായുധങ്ങൾ വിതരണം ചെയ്തത് ഹിന്ദു രക്ഷാ ദൾ; 10 പേർ അറസ്റ്റിൽ
പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണ്ണം എടുത്ത് വില്‍ക്കാന്‍ സഹായിക്കണമെന്ന് ആവശ്യം; കൈയിലെ രേഖകൾ കാണിച്ച് വിശ്വസിപ്പിച്ച് ആ പര്‍ദ്ദ ധരിച്ച യുവതി; എല്ലാം കണ്ട് പാവം തോന്നിയ യുവാവ് ചെന്ന് പെട്ടത് വൻ ചതിക്കുഴിയിൽ; ഒറ്റയടിക്ക് നഷ്ടമായത് ലക്ഷങ്ങൾ; പോലീസ് അന്വേഷണം തുടങ്ങി
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതോടെ ദൃശ്യയെ വകവരുത്തിയത് കിടപ്പുമുറിയില്‍ കയറി; പിതാവിന്റെ വ്യാപാര സ്ഥാപനത്തിനും തീയിട്ട സൈക്കോ; വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപെട്ടത് ശുചിമുറിയുടെ ചുവര്‍ തുരന്ന്; സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസിന്റെ തിരച്ചില്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഡിണ്ടിഗല്‍ മണി ഇന്ന് വീണ്ടും എസ്ഐടിക്ക് മുന്നിലെത്തും; ശബരിമല ഉള്‍പ്പെടെ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള വിലപിടിപ്പുള്ള ഉരുപ്പടികള്‍ മണിയും സംഘവും വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നതില്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും
എല്ലാവരും ഉച്ച ഭക്ഷണം കഴിച്ച് പാതി മയക്കത്തിലിരിക്കുന്ന സമയം തന്നെ തെരഞ്ഞെടുത്ത ആ പെരും കള്ളന്മാർ; അകത്ത് കയറിയത് ഇടപാടുകാരെന്ന വ്യാജേന; നിമിഷ നേരം കൊണ്ട് തോക്ക് ചൂണ്ടി ജീവനക്കാരെ അടക്കം ബന്ദികളാക്കി; ആറ് മിനിറ്റ് സമയം കൊണ്ട് തട്ടിയത് കോടികൾ; പകൽ കൊള്ളയിൽ നടുങ്ങി കർണാടക; സ്കൈ ജ്വല്ലറി കവർച്ചയ്ക്ക് പിന്നിലാര്?
ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ച സൂപ്പര്‍ ഫാസ്റ്റിനെ വട്ടം വച്ച് ആ ഇന്നോവ കാർ; ഒന്നും നോക്കാതെ താക്കോൽ ഊരിയെടുത്ത് ഡ്രൈവറെ അടിച്ചുനുറുക്കി; പിന്നിലെ കാരണം കേട്ട് തലയിൽ കൈവച്ച് പോലീസ്