KERALAMമൈക്ക് സെറ്റിന്റെ ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കത്തെ തുടര്‍ന്ന് വൈരാഗ്യം; സ്ത്രീകളെ ക്രൂരമായി ആക്രമിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തുസ്വന്തം ലേഖകൻ26 Nov 2025 3:32 PM IST
INVESTIGATIONപോലീസുകാരനെ കുടുക്കാൻ തനിക്ക് 'ക്വട്ടേഷന്‍' നൽകിയതാണെയെന്ന രമ്യയുടെ മൊഴി; എല്ലാ സത്യവും പുറത്തുകൊണ്ട് വരുമെന്ന് പറഞ്ഞ അന്വേഷണ സംഘം; എന്നിട്ടും ഒളിച്ചുകളി തുടർന്ന് കേസിലെ പ്രധാന പ്രതിയായ എസ് ഐ; കൊച്ചിയിലെ ആ 'സ്പാ'യുടെ പ്രവർത്തനങ്ങൾ മുഴുവൻ ദുരൂഹം; ജീവനക്കാരിയുടെ വ്യാജ പരാതി കേസിൽ ഇനിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ26 Nov 2025 10:07 AM IST
KERALAMമുഖ്യമന്ത്രിയെ കൊലപ്പെടുത്തണമെന്ന് സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ ആഹ്വാനം: ടീന ജോസിനെതിരെ കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ25 Nov 2025 10:31 PM IST
INDIAകുപ്രസിദ്ധ ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയിയുടെ പേരുള്ള ജാക്കറ്റുകള്‍ വിറ്റു: രാജസ്ഥാനില്‍ മൂന്ന് പേര് അറസ്റ്റില്സ്വന്തം ലേഖകൻ25 Nov 2025 10:20 PM IST
SPECIAL REPORTചായക്കടയില്‍ ജോലിക്ക് പോയാല്‍ രാത്രി എത്തുന്ന ഭര്‍ത്താവ്; മകന്‍ പഠിക്കാനും പോകും; അയലത്തെ വീട്ടിലെ പയ്യന്റെ അച്ഛനും അമ്മയ്ക്കും ജോലിയുമുണ്ട്; ഈ സാഹചര്യം 45കാരിയേയും 27കാരനേയും അടുപ്പിച്ചു; 'നിധിന്‍ ചേട്ടന്റെ' അസ്വാഭാവിക ഫോണ്‍ വിളിയില്‍ എല്ലാം തകര്‍ന്നു; പൊട്ടിയ മാല കിട്ടിയത് തുമ്പായി; ഫോണില്‍ ഗൂഡാലോചനയും തെളിഞ്ഞു; മുണ്ടൂരില്‍ സന്ധ്യയേയും നിധിനേയും കുടുക്കിയത് പോലീസ് ബ്രില്ല്യന്സ്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 1:20 PM IST
SPECIAL REPORTഅനാശാസ്യ കേന്ദ്രങ്ങളായി മാറിയ കൊച്ചി നഗരത്തിലെ സ്പാകളുടെ നടത്തിപ്പില്‍ പൊലീസുകാര്‍ക്കും പങ്ക്; പൊലീസിന്റെ റെയ്ഡ് വിവരങ്ങളടക്കം ബൈജു ചോര്‍ത്തിയെന്നും സംശയം; യഥാര്‍ത്ഥ ഉടമകള്‍ പോലീസ് ഉദ്യോഗസ്ഥരോ? കൊച്ചിയില്‍ അനാശാസ്യത്തിന് പിന്നില്‍ കാക്കിയിട്ടവരോ? ബോഡി മസാജില്‍ ഹണിട്രാപ്പ്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 7:20 AM IST
INVESTIGATIONകൊച്ചി സിറ്റിയില്‍ ഏതാണ്ട് 600-ലധികം സ്പാകള്‍; ഹണിട്രാപ്പുകള്‍ക്ക് തിരുമല്‍ കേന്ദ്രങ്ങളെ ഉപയോഗിക്കുന്നത് വമ്പന്‍ മാഫിയ; റോയല്‍ വെല്‍നസ് സ്പായിലെ ചതിയ്ക്ക് പിന്നിലും പോലീസ് ബുദ്ധി; രമ്യയെ പിടികൂടിയത് ലോഡ്ജിലെ ഒളിത്താമസത്തിനിടെ; എസ് ഐ ബൈജുവിനെ ഒളിവില്‍ പാര്‍പ്പിക്കുന്നത് കാക്കിക്കുള്ളിലെ ക്രിമിനലുകള്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 7:06 AM IST
Right 1ഹോട്ടലിൽ വച്ച് പതിനെട്ടുകാരനെ കണ്ടപ്പോൾ തോന്നിയ മോഹം; പയ്യനെ വിടാതെ പിന്തുടർന്ന് ആ മുപ്പത്തേഴുകാരി; ഒരു വാതിലിനടുത്തെത്തിയതും ഭർത്താവ് നോക്കി നിൽക്കെ മോശം പ്രവർത്തി; സ്വകാര്യ ഭാഗങ്ങളിൽ അനുവാദമില്ലാതെ സ്പർശിച്ച് ശല്യം; സ്പെയിനിനെ നടുക്കിയ കേസിൽ യുവതി കുറ്റം സമ്മതിച്ചെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ24 Nov 2025 10:22 PM IST
INVESTIGATIONമുറി ആരോ...പുറത്തുനിന്ന് പൂട്ടിയതായി കണ്ടതോടെ പരിഭ്രാന്തി; സ്ഥലത്ത് നാട്ടുകാർ അടക്കം ഇരച്ചെത്തിയപ്പോൾ ദാരുണ കാഴ്ച; വാടകമുറിയിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ വൻ ദുരൂഹത; ഒപ്പമുണ്ടായിരുന്ന പയ്യനെ തേടി പോലീസ്; അത് കൊലപാതകമോ?മറുനാടൻ മലയാളി ബ്യൂറോ24 Nov 2025 7:25 PM IST
KERALAMവീടിന്റെ മുൻ വാതിൽ തന്നെ കുത്തിത്തുറന്ന് കയറിയ കള്ളന്മാർ; മുറിയിലെ അലമാര തുറന്ന് സ്വർണം അടിച്ചെടുത്തു; അടുക്കളയിൽ കയറിയതും നടന്നത് മറ്റൊന്ന്; പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ24 Nov 2025 3:07 PM IST