You Searched For "ആത്മഹത്യ"

സാമ്പത്തിക ഇടപാട് തര്‍ക്കമോ, ബ്ലേഡ് മാഫിയ ഭീഷണിയോ? മഞ്ചേശ്വരത്ത് ജീവനൊടുക്കിയ അദ്ധ്യാപികയെ കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ എത്തിയ രണ്ടുസ്ത്രീകള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു; ശ്വേതയുടെയും അജിത്തിന്റെയും മരണകാരണം കടബാധ്യത എന്ന പ്രാഥമിക നിഗമനത്തിലെത്തി പൊലീസ്
ബ്ലേഡ് മാഫിയ സംഘത്തിന്റെ നിരന്തര ഭീഷണിയില്‍ പൊറുതിമുട്ടി; മഞ്ചേശ്വരത്ത് ദമ്പതികള്‍ ജീവനൊടുക്കി; വിഷം കഴിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത് വീടിന് മുന്നില്‍; ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ സ്ത്രീകള്‍ വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍
കുടുംബ വഴക്കിനെത്തുടർന്ന് ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഒഴാഴ്ച മുൻപ്; ആശുപത്രി വിട്ട ശേഷം 4 മാസം പ്രായമായ കുഞ്ഞിനെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തി കൊടും ക്രൂരത; പിന്നാലെ പിതാവ് ജീവനൊടുക്കി
ധാക്കയില്‍ ഇന്ത്യന്‍ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍; നിദ ഖാന്റെ മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റല്‍ മുറിയില്‍;  അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് പിതാവ്
കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ മുന്‍ അഡ്മിന്‍ പി വി ജെയിന്‍ മരിച്ച നിലയില്‍; കണ്ടെത്തിയത് കൊച്ചിയിലെ ഓഫീസിനുള്ളില്‍; വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്‌നങ്ങള്‍ അലട്ടിയെന്ന് സൂചന
പോലിസ് പരിപാടിക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയില്ല; എല്ലാത്തിനും കാരണം സെന്തില്‍ ബാലാജി: കടുത്ത മാനസിക വിഷമം മൂലം ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കി