You Searched For "ആത്മഹത്യ"

കോളജ് വിദ്യാര്‍ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിൽ; സംഭവം തിരുവനന്തപുരത്ത്
അച്ഛനും അമ്മയും അറിയാന്‍, എനിക്ക് ഡോക്ടര്‍ ആവേണ്ട, പഠന സമ്മര്‍ദ്ദം സഹിക്കാനാകുന്നില്ല; കുറിപ്പെഴുതി വച്ച് ജീവനൊടുക്കി നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് നേടിയ 19 കാരന്‍; ഘൊരക്പൂരില്‍ എംബിബിഎസ് പ്രവേശനത്തിന് പ്രവേശനം കിട്ടിയതിന് പിന്നാലെ കടുംകൈ; ദുരന്തം താങ്ങ വയ്യാതെ മാതാപിതാക്കള്‍
അമ്മയെയും മക്കളെയും വീട്ടില്‍ അവശ നിലയില്‍ കണ്ടെത്തി; ആറു വയസ്സുകാരിയായ മകള്‍ മരിച്ചു; മൂവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സൂചന: ഭര്‍ത്താവ് മരിച്ചത് രണ്ടാഴ്ച മുന്‍പ്
സീനിയേഴ്‌സിന്റെ ഉപദ്രവം താങ്ങാന്‍ വയ്യ; ബാറില്‍ കയറി മദ്യപിച്ച ശേഷം 10,000 രൂപയുടെ ബില്‍ അടപ്പിച്ചു: വീഡിയോ പങ്കുവെച്ച ശേഷം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു
തമ്പാനൂര്‍ ഗായത്രി വധക്കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം തടവു ശിക്ഷ; രണ്ട് കുട്ടികളുടെ പിതാവായ പ്രവീണ്‍ ഗായത്രിയെ പ്രണയിച്ചു വെട്ടുകാട് പള്ളിയില്‍ വെച്ച് വിവാഹം ചെയ്തു; വിവരം ഭാര്യ അറിഞ്ഞതോടെ ഒഴിവാക്കാന്‍ ആസൂത്രിത കൊലപാതകം; ആത്മഹത്യയാക്കാനുള്ള ശ്രമം പൊളിഞ്ഞതോടെ അഴിക്കുള്ളില്‍
നമ്മുടെ ആള്‍ക്കാരെ സഹായിച്ചു; പല അവധി പറഞ്ഞ് പണം തിരിച്ചടച്ചില്ല; ഞാനോ സംഘത്തിലെ ഭരണസമിതിയോ ക്രമക്കേട് കാട്ടിയിട്ടില്ല: താന്‍ ആത്മഹത്യയുടെ വക്കിലെന്ന് ഒരാഴ്ച മുമ്പേ തിരുമല അനില്‍ പറഞ്ഞിരുന്നതായി കുറിപ്പ് ശരിവച്ച് മൊഴികള്‍; പാര്‍ട്ടി കയ്യൊഴിഞ്ഞെന്ന ആരോപണങ്ങള്‍ക്കിടെ, പൊലീസിന്റെ ഭീഷണിയാണ് മരണ കാരണമെന്ന ചെറുത്തുനില്‍പ്പുമായി ബിജെപി
ആനന്ദിനെ കാണിച്ചത് കയ്യിലെ തുന്നിക്കെട്ട് മറച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടും അതേ സ്ഥലത്ത് തുടരാന്‍ അനുവദിച്ചതില്‍ ദുരൂഹത; പോലിസ് ട്രെയിനി ആനന്ദിന്റെ മരണത്തില്‍ സീനിയര്‍ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമമെന്നും കുടുംബം
ഈ പണം മരണാനന്തര ചടങ്ങിന് ഉള്ളതാണ്; ജീവനൊടുക്കും മുമ്പ് അനിൽകുമാർ മരണാനന്തര ചടങ്ങിനുള്ള തുക കവറിനകത്തിട്ട് ഓഫീസ് മുറിയില്‍ വെച്ചു; ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഓഫീസിലെത്തിയ ശേഷം ജീവനൊടുക്കല്‍; സിപിഎം ഗൂഢാലോചനയാല്‍ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആവര്‍ത്തിച്ച് ബിജെപി
നിക്ഷേപകന്റെ ബന്ധു ബഹളമുണ്ടാക്കിയതില്‍ സൊസൈറ്റിയാണ് പരാതി നല്‍കിയത്; അയാളുമായി സംസാരിച്ച് അനില്‍ ഒത്തുതീര്‍പ്പിലെത്തി; നിക്ഷേപകന് പണം കൊടുക്കാമെന്ന ധാരണയിലാണ് പിരിഞ്ഞത്; ഒത്തുതീര്‍പ്പിന് ശേഷം വിളിച്ചുവരുത്തിയിട്ടില്ല; അനിലിനെ ഭീഷണിപ്പെടുത്തിയെന്ന ബിജെപി വാദം തള്ളി പോലീസ്