You Searched For "ആത്മഹത്യ"

പെട്ടന്ന് ഒരു മനുഷ്യരൂപം....; ടോർച്ചടിച്ച് നോക്കുമ്പോൾ ഡെസ്‌കിന് മുകളിൽ കയറി കഴുത്തിൽ കുരുക്ക് ഇട്ട് നിൽക്കുന്നു; മരിക്കാൻ അനുവദിക്കണമെന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു...; ആത്മഹത്യയിൽ നിന്ന് ഒരു ജീവൻ തിരിച്ചുപിടിച്ച് വെഞ്ഞാറമൂട് പൊലീസ്
പീഡനത്തിന് ഇരയായ പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവം: സ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ; ആറു മാസം മുമ്പ് സ്‌കൂളിൽ വെച്ച് മിഥുൻ ചക്രവർത്തി പ്ലസ് ടു വിദ്യാർത്ഥിനിയെ നിരന്തരം പീഡനത്തിന് വിധേയമാക്കിയെന്ന് പൊലീസ്; പ്രിൻസിപ്പലിനോട് പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ല
വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങൾ കാരണം ആത്മഹത്യകളുടെ എണ്ണം പെരുകുന്നു: അഞ്ച് വർഷത്തിനിടെ രാജ്യത്ത് മുപ്പതിനായിരത്തിലധികം പേർ ആത്മഹത്യ ചെയ്തതിന് പിന്നിൽ ദാമ്പത്യ തകർച്ച
സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവും ചില സൗഹൃദങ്ങളും ഭർതൃവീട്ടുകാർ ചോദ്യം ചെയ്തു; വീട്ടുകാരെ വിളിച്ചുവരുത്തി ഇതേ ചൊല്ലി കൂട്ടായ ചർച്ചയും; ദൃശ്യയുടെ ആത്മഹത്യയിലേക്ക് നയിച്ചത് സോഷ്യൽ മീഡിയാ ഉപയോഗത്തെ ചൊല്ലിയുള്ള കുടുംബ പ്രശ്‌നങ്ങൾ
വീണ്ടും ജീവനെടുത്ത് ഓൺലൈൻ ഗെയിം; ഓൺലൈൻ ഗെയിം കളിച്ചതിലൂടെ പണം നഷ്ടപ്പെട്ട വിദ്യാർത്ഥി മരിച്ച നിലയിൽ; വീട്ടുകാർ വഴക്കുപറയുമെന്ന് ഭയന്ന് വീടു വിട്ടിറങ്ങിയ 14-കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത് കുളത്തിൽ
ഞാൻ എന്തെങ്കിലും കടുംകൈ ചെയ്യുന്നുണ്ടെങ്കിൽ അത് എന്റെ അമ്മായിയച്ഛൻ ദാമോദരൻ തിരുമേനി കാരണമാണ്; കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കും മുൻപ് കരഞ്ഞുകൊണ്ട് യുവതിയുടെ വിഡിയോ; ആല സ്വദേശിനിയുടെ ആത്മഹത്യയിൽ വഴിത്തിരിവ്
സുനിഷ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതര പിഴവുകൾ; കോടതി മടക്കിയ കുറ്റപത്രത്തിലൂടെ പൊലീസ് ശ്രമിച്ചത് ഭർത്താവിനെയും ബന്ധുക്കളെയും രക്ഷിച്ചെടുക്കാനുള്ള കള്ളക്കളിയെന്ന് ആരോപണം; പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലെന്ന് ബന്ധുക്കൾ
പൊലീസ് സ്‌റ്റേഷനിലെ ഒത്തു തീർപ്പു ചർച്ചക്കിടെ മൊഫിയയും ഭർതൃ വീട്ടുകാരും തമ്മിൽ വാക്കേറ്റം;  ഭർത്താവിനെ അടിച്ചപ്പോഴാണ് സിഐ താക്കീതു ചെയ്തതെന്ന് പൊലീസ്; ആത്മഹത്യാ കുറിപ്പിൽ ഉദ്യോഗസ്ഥന്റെ പേരു വന്നതോടെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി; സിഐയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് ബോധ്യമായാൽ നടപടിയെന്ന് ആലുവ റൂറൽ എസ്‌പി
താനൊക്കെ ഒരു തന്തയാണോടോ എന്ന് എന്നോട് ചോദിച്ചു; തുടക്കം മുതലേ വളരെ മോശമായാണ് ആലുവ സിഐ പെരുമാറിയത്: പൊലീസ് സ്റ്റേഷനിൽ ഉണ്ടായ ദുരനുഭവം വിവരിച്ച് ആത്മഹത്യ ചെയ്ത മൊഫിയയുടെ പിതാവ്