STATEമുനമ്പത്ത് പ്രശ്നം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരും വഖഫ് ബോര്‍ഡുമെന്ന വാദം ശരിയെന്നു തെളിഞ്ഞു; സംഘ്പരിവാര്‍ അജണ്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കുടപിടിച്ചു; മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമിയിലുള്ള പൂര്‍ണ അവകാശം പുനസ്ഥാപിച്ചു നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ10 Oct 2025 6:36 PM IST
STATEകടകംപള്ളി സുരേന്ദ്രന്റെ വക്കീല്‍ നോട്ടീസ് നിയമപരമായി നേരിടും; ദ്വാരപാലക ശില്പം വിറ്റെന്നു പറഞ്ഞത് കോടതി; അന്നത്തെ ദേവസ്വം മന്ത്രിക്കും ബോര്‍ഡിനും ഉത്തരവാദിത്തമില്ലേ? ആര്‍ക്കാണ് വിറ്റതെന്ന് അറിയാവുന്നവരോടല്ലേ ചോദിക്കേണ്ടത്; അനീതിക്കെതിരായ ശബ്ദം ഇല്ലാതാകില്ല; പ്രതികരണവുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 6:11 PM IST
STATEദ്വാരപാലകശില്പം കോടീശ്വരന് വിറ്റെന്ന ആരോപണം; വി ഡി സതീശന് നോട്ടീസ് അയച്ച് കടകംപള്ളി സുരേന്ദ്രന്; പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം; ഇല്ലെങ്കില്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് നോട്ടീസില്സ്വന്തം ലേഖകൻ9 Oct 2025 2:47 PM IST
STATEമന്ത്രിമാരും ഭരണപക്ഷ അംഗങ്ങളും സഭ്യേതര പരാമര്‍ശം നടത്തി; ഭരണപക്ഷ എം.എല്‍.എ ഭിന്നശേഷിക്കാരെ അപമാനിച്ചു; മന്ത്രി ഗണേഷ് കുമാര്‍ വ്യക്തിപരമായ വിരോധം തീര്‍ത്തു; പമാര്‍ശങ്ങള്‍ തടയാതെ സ്പീക്കര്‍ കുടപിടിച്ചു കൊടുത്തു; വിമര്‍ശിച്ചു വി ഡി സതീശന്സ്വന്തം ലേഖകൻ9 Oct 2025 11:58 AM IST
Right 1എട്ട് ഡി.സി.സി അദ്ധ്യക്ഷന്മാരെ മാറ്റണമെന്ന് വി.ഡി സതീശന്; കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തിനായി യുവനേതാക്കള്‍; ഹൈക്കമാന്‍ഡില്‍ പരാതി നല്കി ഒരു വിഭാഗം; മിടുക്കന്മാര് ജില്ലാതലത്തില്‍ എത്തിയാലേ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം കൊയ്യാനാകൂ എന്ന് സതീശന്; ഇപ്പോള്‍ മാറ്റം വന്നാല്‍ തിരിച്ചടി ഭയന്ന് സണ്ണി ജോസഫ്; പുന:സംഘടന പൂര്‍ണമാകുന്നതിന് മുന്‍പ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിസി എസ് സിദ്ധാർത്ഥൻ6 Oct 2025 2:16 PM IST
STATE'അയ്യപ്പ വിഗ്രഹം അടിച്ചുമാറ്റിയില്ല എന്നതിനാലാണ് സര്‍ക്കാരിനോട് ആകെ നന്ദി പറയാനുള്ളത്; കുറച്ച് സമയം കൂടി കിട്ടിയിരുന്നെങ്കില്‍ അതും ചെയ്തേനെ'; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വി ഡി സതീശന്സ്വന്തം ലേഖകൻ4 Oct 2025 11:53 AM IST
STATE'ചെമ്പുപാളികള്‍ മാത്രമാണ് ചെന്നൈയിലെത്തിച്ചത്; 39 ദിവസംകൊണ്ട് സ്വര്‍ണം അടിച്ചുമാറ്റി; ശബരിമലയിലെ സ്വര്‍ണം അടിച്ചുമാറ്റിയതില്‍ ദേവസ്വം ബോര്‍ഡിനും പങ്ക്; അയ്യപ്പനെ പോലും സംരക്ഷിക്കേണ്ട സ്ഥിതി'; അന്വേഷണം വേണമെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ3 Oct 2025 3:50 PM IST
STATEശബരിമലയിലെ സ്വര്‍ണം കട്ടത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ; മോഷ്ടാക്കളെ സഹായിക്കാന്‍ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി; രണ്ടു ദേവസ്വം മന്ത്രിമാര്‍ക്കും ഉത്തരവാദിത്തം; സ്വര്‍ണപാളികള്‍ പുറത്തേക്ക് കൊണ്ടു പോകാന്‍ ദേവസ്വം പ്രസിഡന്റ് അനുമതി നല്‍കിയത് എന്തിന്? ആഞ്ഞടിച്ചു വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ2 Oct 2025 5:38 PM IST
STATE'എനിക്കറിയാം എന്റെ ഫോണ്‍ ടാപ്പ് ചെയ്യപ്പെടുന്നുണ്ടെന്ന്; അത് തിരുവനന്തപുരത്താണോ ഡല്‍ഹിയിലാണോ എന്നതാണ് അറിയേണ്ടത്; രഹസ്യങ്ങളും സ്വാതന്ത്ര്യവുമില്ലാത്ത, ചിന്തിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെടുന്ന കാലത്താണ് നമ്മള് ജീവിക്കുന്നത്'; മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 10:11 AM IST
STATEഎന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി അയയുന്നില്ലല്ലോ എന്ന് ചോദ്യം; അയയാന്‍ ഞങ്ങള്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് മറുപടി; പ്രീണനനയം ഞങ്ങള്‍ക്കില്ല, അത് സി.പി.എം നയമാണ്; ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ പ്രോല്‍സാഹിപ്പിക്കില്ലെന്നും വി.ഡി. സതീശന്; എന്‍എസ്എസ് എസ്എന്‍ഡിപി നിലപാടില്‍ കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും പ്രതികരണംസ്വന്തം ലേഖകൻ27 Sept 2025 2:59 PM IST
STATEഷാഫി പറമ്പിലിനെ ഉന്നമിട്ട സിപിഎമ്മിനെ തുടക്കത്തിലേ പ്രതിരോധിച്ചു കോണ്‍ഗ്രസ്; ഇ.എന്‍ സുരേഷ് ബാബുവിനെതിരെ നിയമനടപടിയെന്ന് ഷാഫി പറഞ്ഞതോടെ വി ഡി സതീശന് അടക്കം രംഗത്ത്; ഷാഫിക്കെതിരെ പറഞ്ഞത് അധിക്ഷേപം; സിപിഎം ചിലരെ അഴിച്ചുവിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്; ആരോപണം തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ മലക്കം മറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറിയുംമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 5:44 PM IST
STATEസ്വന്തം മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട്ടെത്തി രാഹുല്‍; 38 ദിവസങ്ങള്‍ക്ക് ശേഷം എംഎല്‍എ മണ്ഡലത്തില്‍; മാധ്യമങ്ങളെ അടക്കം കണ്ട് സജീവമാകും; രാഹുലിന് സംരക്ഷണമൊരുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും; ബിജെപി, സിപിഎം പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എംഎല്‍എ ഓഫീസില്‍ കനത്ത സുരക്ഷമറുനാടൻ മലയാളി ബ്യൂറോ24 Sept 2025 10:16 AM IST