STATE'ഞങ്ങളെ 'മരണത്തിന്റെ വ്യാപാരികളാ'ക്കിയവരാണ് സിപിഎമ്മും ദേശാഭിമാനിയും; ഇനിയും അനാസ്ഥ തുറന്നുകാണിക്കും'; സര്‍ക്കാരിന് ഒരിക്കലും കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല; വിമര്‍ശനം കടുപ്പിച്ച് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ5 July 2025 5:43 PM IST
SPECIAL REPORTആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; ഡിഎംഒ ഓഫീസുകളിലേക്ക് പ്രതിപക്ഷ സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം; യുദ്ധഭൂമിയായി തലസ്ഥാന നഗരി; ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്; മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ5 July 2025 1:50 PM IST
SPECIAL REPORTഇപ്പോള്‍ സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലല്ലോ; ഖദര്‍ ധരിക്കുന്നതും ധരിക്കാത്തതുമായ ചെറുപ്പക്കാരുണ്ട്; വസ്ത്രധാരണത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല; ഖദറിനെ ചൊല്ലിയുള്ള സീനിയര്‍-ജൂനിയര്‍ പോരില്‍ ന്യൂജന്മാര്‍ക്കൊപ്പം നിന്ന് അജയ് തറയിലിന് വി ഡി സതീശന്റെ മറുപടി; കോട്ടും സ്യൂട്ടും അണിഞ്ഞ് ഹൈബിയുടെ പൂഴിക്കടക്കന്മറുനാടൻ മലയാളി ബ്യൂറോ2 July 2025 11:57 PM IST
STATEഇടതുപക്ഷ സഹയാത്രികന് പോലും നിവൃത്തികേട് തുറന്നു പറയേണ്ടി വരുന്നു; സത്യം പറഞ്ഞ ഡോക്ടറെ വിരട്ടാനാണ് മുഖ്യമന്ത്രിയും എം.വി ഗോവിന്ദനും ആരോഗ്യമന്ത്രിയും ശ്രമിക്കുന്നത്; ഡോ. ഹാരിസിന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്തമാക്കുന്നതെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ2 July 2025 4:47 PM IST
STATE'ഗോള്‍ മുഖത്ത് ക്യാപ്ടന് തന്നെ'! നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വി ഡി സതീശനെ ക്യാപ്ടനെന്ന് അഭിസംബോധന ചെയ്ത് മലയാള മനോരമ; ഉപതെരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ എന്നെ ആരും ക്യാപ്റ്റന്‍ എന്ന് വിളിച്ചില്ല എന്ന പരാതിയുമായി രമേശ് ചെന്നിത്തല; നിലമ്പൂരിലെ വിജയത്തിന്റെ മുഖ്യക്രെഡിറ്റ് ലീഗിനെന്നും കോണ്‍ഗ്രസ് നേതാവ്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 1:01 PM IST
SPECIAL REPORTഗുണ്ടകളുമായി ഇരച്ചു കയറി 200 ഏക്കര്‍ എസ്റ്റേറ്റ് സ്വന്തമാക്കി; കൊല്ലത്തെ വ്യവസായിക്കെതിരെ കള്ളക്കേസുകളുമായി കുതന്ത്രങ്ങള്‍ ഒളിപ്പിച്ച നീക്കങ്ങള്‍; മുരുഗേഷ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോള്‍ തകര്‍ന്നടിഞ്ഞ് പി വി അന്‍വര്‍; യുഡിഎഫ് പ്രവേശന മോഹങ്ങള്‍ക്ക് വി ഡി സതീശന് തടയിടുമ്പോള്‍ അന്‍വറിന്റേത് വന്വീഴ്ച്ചമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 2:28 PM IST
STATE'യുഡിഎഫ് അണികള്‍ക്ക് അഭിമാനമുണ്ട്, അത് ആരുടെയും തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാന്‍ ആകില്ല; അന്‍വറിന് മുന്നില്‍ കീഴടങ്ങാന്‍ പറ്റില്ല; അടഞ്ഞ വാതില്‍ തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല; വിലപേശല്‍ രാഷ്ട്രീയത്തിന് യുഡിഎഫ് വഴങ്ങില്ല'; 19760 വോട്ടിന്റെ ബലത്തില്‍ മുന്നണി പ്രവേശനം നോട്ടമിടുന്ന അന്‍വറിന് മുന്നില്‍ വാതിലടച്ച് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ24 Jun 2025 6:09 PM IST
STATEരണ്ട് ടേം എംഎല്‍എ ആയിരുന്നയാള്‍ക്ക് കിട്ടുന്ന സ്വാഭാവികമായ വോട്ടാണ് അന്‍വറിന് കിട്ടിയത്; അതിനപ്പുറമൊന്നും സംഭവിച്ചിട്ടില്ലെന്ന് ആര്യാടന് ഷൗക്കത്ത്; അന്‍വര്‍ വിഷയത്തില്‍ 'നോ കമന്റ്സ്' പ്രതികരണവുമായി വി ഡി സതീശന്; അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫില്‍ ഉടന്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കില്ലമറുനാടൻ മലയാളി ഡെസ്ക്24 Jun 2025 1:26 PM IST
ELECTIONSവേണെങ്കില്‍ ഞാനും കൂടെ വരാം കേട്ടോ! നിലമ്പൂരില്‍ ഇനി രക്ഷയില്ലെന്ന് മനസ്സിലായതോടെ സോപ്പിടല്‍ തന്ത്രവുമായി പി വി അന്‍വര്‍; ഒടുവില്‍ ബേപ്പൂര്‍ അങ്കത്തിന് തയ്യാറാണെന്ന് പ്രഖ്യാപനം; 'മരുമോനിസ'ത്തിനെതിരെ പോരാട്ടത്തിന് തയ്യാറായ അന്‍വറിന് സതീശന് 'കൈ' കൊടുക്കുമോ? മുന്നണി പ്രവേശനത്തിന് ചരടുവലിയുമായി പി വി അന്വര്സ്വന്തം ലേഖകൻ23 Jun 2025 4:59 PM IST
ANALYSISകാല്‍നടയായി സത്യപ്രതിജ്ഞക്ക് പോകാന്‍ അന്‍വറിന് കഴിയില്ല! മുന്നണികളെ തകര്‍ത്ത പൂഞ്ഞാറിലെ പി സി ജോര്‍ജ്ജിന്റെ ഒറ്റയാന് വിജയത്തിന്റെ റെക്കോര്‍ഡും തകര്‍ന്നില്ല; ഷൗക്കത്ത് നിലംതൊടില്ലെന്ന പ്രവചനം തെറ്റിയതിനൊപ്പം 'സതീശനിസം' വിജയവും കണ്ടു; 19760 വോട്ടിന്റെ ബലത്തില്‍ യുഡിഎഫുമായി വിലപേശല്‍ തുടരാന്‍ നിലമ്പൂരാന്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 3:10 PM IST
STATEപി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കുമോ? നോ കമന്റ്സ്...! വിജയത്തിന്റെ ക്രെഡിറ്റ് യുഡിഎഫിന്, തനിക്ക് വേണ്ടെന്ന് വി ഡി സതീശന്; അന്‍വര്‍ യുഡിഎഫ് പ്രവേശനം എളുപ്പം നടക്കില്ലെന്ന് സൂചിപ്പിച്ചു പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍; കോണ്‍ഗ്രസിന് ആത്മാഭിമാനം ഉയര്‍ത്തിയ വിജയത്തില്‍ സതീശന് പറയാനുള്ളത്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 1:51 PM IST
ELECTIONSഒരു പതിറ്റാണ്ടിന് ശേഷം നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിച്ചു യുഡിഎഫ്; എട്ട് തവണ ആര്യാടന് മുഹമ്മദ് വിജയിച്ച മണ്ഡലത്തില്‍ ഇനി മകന് വാഴും; ആര്യാടന് ഷൗക്കത്ത് എം സ്വരാജിനെ 11,077 വോട്ടുകള്‍ക്ക്; ഇടതു ശക്തികേന്ദ്രങ്ങളിലും വോട്ടുചോര്‍ന്ന് സിപിഎം; പിണറായിസത്തെ തോല്‍പ്പിച്ച് നിലമ്പൂര്‍ ജനത; അന്‍വറിന്റെ പിന്തുണയില്ലാതെ നേടിയ വിജയത്തില്‍ യുഡിഎഫിന് ഇരട്ടിമധുരംമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 12:31 PM IST