STATEഭീഷണി വിലപ്പോവില്ലെന്ന് വി ഡി സതീശന് കട്ടായം പറഞ്ഞതോടെ വെട്ടിലായത് നിലമ്പൂര്‍ മുന്‍ എം എല്‍ എ; ലീഗ് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷവും പി വി അന്‍വര്‍ ഫുള്ഹാപ്പിയല്ല; പൂര്‍ണ ഘടകകക്ഷി എന്ന ആവശ്യത്തിന് യുഡിഎഫ് പച്ചക്കൊടി വീശാതെ വന്നതോടെ അസോഷ്യേറ്റ് ഘടകകക്ഷി എന്ന കച്ചിത്തുരുമ്പില്‍ പിടിക്കാന്‍ അന്വര്മറുനാടൻ മലയാളി ബ്യൂറോ27 May 2025 8:54 PM IST
SPECIAL REPORTപി.വി. അന്‍വറാണ് അഭിപ്രായ വ്യത്യാസം പറഞ്ഞത്; തിരഞ്ഞെടുപ്പുമായി സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്; സഹകരിച്ചാല്‍ തീര്‍ച്ചയായും ഒരുമിച്ചു പോകുമെന്ന് വി.ഡി. സതീശന്; നിലമ്പൂരില്‍ അന്‍വറിന്റെ ഭീഷണിക്ക് വഴങ്ങാതെ യുഡിഎഫ്; തൃണമൂലിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമെന്ന് കോണ്‍ഗ്രസ് നേതാക്കള്സ്വന്തം ലേഖകൻ27 May 2025 7:06 PM IST
ANALYSISഎല്‍ഡിഎഫ് പുറന്തള്ളിയതോടെ വഴിയാധാരം ആകാതിരിക്കാന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു; നിലമ്പൂര്‍ സീറ്റ് കൈമോശം വരാതിരിക്കാന്‍ കോണ്‍ഗ്രസില്‍ കുളംകലക്കി; സതീശന്റെ കണിശതയില്‍ അന്‍വറിന്റെ നീക്കങ്ങള്‍ അമ്പാടെ പൊളിഞ്ഞു; യുഡിഎഫില്‍ കയറാന്‍ ലീഗ് നേതാക്കളുമായി കെഞ്ചി അന്‍വര്‍; തിരുവമ്പാടി സീറ്റെങ്കിലും കിട്ടാന്‍ നെട്ടോട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ27 May 2025 8:16 AM IST
STATEപി വി അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകും; ഇക്കാര്യത്തില്‍ തീരുമാനമായി; എങ്ങനെയാണ് യുഡിഎഫിന്റെ ഭാഗമാക്കേണ്ടത് എന്ന് എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് വി ഡി സതീശന്; പിന്നാലെ ഷൗക്കത്തിനെതിരെ പരസ്യപ്രസ്താവന നടത്തി ഉടക്കിട്ട് അന്‍വറും; നിലമ്പൂരാന് മുമ്പില്‍ യുഡിഎഫ് വാതിലടച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ26 May 2025 7:41 PM IST
STATE24 മണിക്കൂറിനകമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത്; അതില്‍ കാലതാമസമുണ്ടാകില്ല; അന്‍വറിനെ എങ്ങനെയാണ് യു.ഡി.എഫിന്റെ ഭാഗമാകുന്നതെന്ന് അടുത്ത ദിവസം തീരുമാനിക്കും; സര്‍ക്കാരിനെ നിലമ്പൂരിലെ ജനങ്ങള്‍ വിചാരണ ചെയ്യുമെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ25 May 2025 6:06 PM IST
STATEയു.ഡി.എഫിന്റെ അടിത്തറ വിപുലപ്പെടുത്തും; വിസ്മയം ഉണ്ടാക്കുന്ന പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്; സ്വയം പുകഴ്ത്തല്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കി ജനങ്ങളെ കബളിപ്പിക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട; സംസ്ഥാനം കടക്കെണിയില്‍ അല്ലെന്ന മുഖ്യമന്ത്രിയുടെ വാദം അസംബന്ധമെന്നും വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ24 May 2025 4:26 PM IST
SPECIAL REPORTമലപ്പട്ടമാണ് ... നിങ്ങള്‍ നടക്കരുതെന്ന് പറഞ്ഞ വഴിയിലൂടെ പദയാത്രയായി; തടുക്കുവാന്‍ ആര്‍ജ്ജവമുണ്ടെങ്കില്‍ തടുത്ത് നോക്കെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം; കല്ലേറും കുപ്പിയേറും പോര്‍വിളിയും; സിപി.എം ക്രിമിനലുകളുടെ അഴിഞ്ഞാട്ടം പൊലീസ് നോക്കി നിന്നെന്ന് പ്രതിപക്ഷ നേതാവ്അനീഷ് കുമാര്‍14 May 2025 9:03 PM IST
STATEകെപിസിസി അധ്യക്ഷ സ്ഥാനമാറ്റത്തെ കുറിച്ച് ഒരറിവും തനിക്ക് ലഭിച്ചിട്ടില്ല; അധ്യക്ഷ സ്ഥാനത്തു തുടരുമെന്ന കെ. സുധാകരന്റെ പരാമര്‍ശത്തെ കുറിച്ച് അറിയില്ല; തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന് ആന്റോ ആന്റണി; സുധാകരന്റെ പ്രതികരണത്തോടെ നേതൃമാറ്റത്തില്‍ വെട്ടിലായി ഹൈക്കമാന്ഡ്മറുനാടൻ മലയാളി ബ്യൂറോ4 May 2025 3:21 PM IST
STATEബി.ജെ.പി അധ്യക്ഷന്‍ മുണ്ട് ഉടുത്താലും മുണ്ട് മടക്കിക്കുത്തിയാലും അത് അഴിച്ച് തലയില്‍ കെട്ടിയാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല; അദ്ദേഹത്തിന് സിനിമ ഡയലോഗ് പറഞ്ഞു കൊടുത്ത പി.ആര് ഏജന്‍സികള്‍ പൊട്ടിക്കരഞ്ഞു കാണും; പരിഹസിച്ചു വി ഡി സതീശന്സ്വന്തം ലേഖകൻ27 April 2025 3:04 PM IST
KERALAMഎനിക്ക് മുണ്ടുടുക്കാനും വേണ്ടി വന്നാല്‍ മടക്കി കുത്താനുമറിയാം; മലയാളം പറയാനുമറിയാം, മലയാളത്തില്‍ തെറി പറയാനും അറിയാം: വി ഡി സതീശന് മറുപടിയുമായി കണ്ണൂരില്‍ രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ബ്യൂറോ25 April 2025 9:34 PM IST
STATEമുനമ്പം ഭൂമി പ്രശ്നത്തില്‍ കേരള സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനെ കൊണ്ട് നടത്തുന്നത് വഞ്ചന; വഖഫ് ഭൂമിയല്ലെന്ന് ഭൂമി കൊടുത്ത സേട്ടിന്റെ കുടുംബവും ഭൂമി സ്വീകരിച്ച ഫറൂഖ് കോളജ് മാനേജ്മെന്റും പറയുന്നു; രേഖകള്‍ പരിശോധിച്ചാല്‍ വഖഫ് ഭൂമിയല്ലെന്ന് വ്യക്തമാകും; വിമര്‍ശനവുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ19 April 2025 11:55 AM IST
Top Storiesഎ ഗ്രൂപ്പിനെയും ആര്യാടന് മുഹമ്മദിന് ഒപ്പം നിന്നവരെയും വെട്ടിനിരത്തുന്നതില്‍ പ്രതിഷധം മുറുകുന്നതിനിടെ ആര്യാടന് ഷൗക്കത്തിനെ വെട്ടാനും നീക്കം; മുനമ്പം വിഷയത്തില്‍ അകന്ന ക്രൈസ്തവ സഭയെ ഒപ്പം കൂട്ടാന്‍ വി എസ് ജോയിക്കായി വാദം; സങ്കീര്‍ണമാക്കി സാമുദായിക സമവാക്യങ്ങള്‍; നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം സങ്കീര്ണമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 April 2025 4:34 PM IST