You Searched For "പിണറായി"

ഡിഎ സന്ദേശത്തിലെ കോടതിവിധി സര്‍ക്കാരിന് പ്രഹരമായെങ്കിലും നവകേരള സര്‍വേയില്‍ ആശ്വാസം; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തു സുപ്രീംകോടതി; നവകേരള സര്‍വേയില്‍ എന്താണ് തെറ്റ്? ക്ഷേമ പദ്ധതികള്‍ എങ്ങനെ നടക്കുന്നു എന്നറിയാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്നും കോടതി
മന്ത്രിസഭയെയും മുന്നണിയെയും അറിയിക്കാതെ ബാര്‍സമയം നീട്ടിയ തീരുമാനം എടുത്തത് മുഖ്യമന്ത്രി നേരിട്ട്; ബാര്‍ മുതലാളിമാര്‍ക്കായി ഫയല്‍ നീങ്ങിയത് അതിവേഗത്തില്‍; പുതിയ മദ്യനയത്തിന് കാത്തുനില്‍ക്കാതെ തീരുമാനം; മിന്നല്‍ വേഗത്തിലുള്ള തീരുമാനം ഡീല്‍ ആണെന്ന് സംശയം; ചളുക്ക് ബ്രാന്‍ഡിക്കായല്ല സഞ്ചാരികള്‍ വരുന്നതെന്ന് വിമര്‍ശിച്ചു ക്രൈസ്തവ സഭകള്‍
തിരഞ്ഞെടുപ്പിന് മുമ്പായി മുഖം മിനുക്കാന്‍ പ്ലാന്‍ ചെയ്ത പ്രത്യേക പി ആര്‍ തന്ത്രം; 20 കോടിരൂപ  ചെലവിട്ട സര്‍വ്വേയില്‍ ലക്ഷ്യമിട്ടത് പാര്‍ട്ടി അംഗങ്ങള്‍ വഴിയുള്ള വിവര ശേഖരണം; മൊബൈല്‍ ആപ്പുമുതല്‍ പരസ്യവും സര്‍വേ അംഗങ്ങള്‍ക്കുള്ള ദിനബത്തയുമടക്കം എല്ലാം സര്‍ക്കാര്‍  ചെലവിലും; പാര്‍ട്ടി സര്‍വേയാക്കി മാറ്റാനുള്ള കത്ത് കയ്യോടെ പൊക്കി ഹൈക്കോടതിയും; സിപിഎം പിആര്‍ തന്ത്രങ്ങള്‍ അമ്പേ പാളുന്നു..!
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍; അഞ്ച് പേര്‍ക്ക് പുതുജീവനേകിയ കുരുന്നിന് ആദരവ് ഒരുക്കി സര്‍ക്കാര്‍; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; തീരാനോവിനിടയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിനിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമെന്ന് മുഖ്യമന്ത്രി
ബാലസംഘത്തിലും എസ്എഫ്‌ഐയിലും പ്രവര്‍ത്തിച്ചു; വെളളറട ഡിവിഷനില്‍ അട്ടിമറിച്ചത് കോണ്‍ഗ്രസിലെ കരുത്ത അന്‍സജിത റസ്സലിനെ;  സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞപ്പോള്‍ മുഖ്യമന്ത്രി നോ പറഞ്ഞ ജില്ലാപഞ്ചായത്തംഗം ആതിര ഗ്രേസ് അടിമുടി പാര്‍ട്ടിക്കാരി; സെല്‍ഫിയെടുത്തോട്ടെയെന്ന് ചോദിച്ചിട്ടേയില്ലെന്ന് ആതിരയുടെ വിശദീകരണം
സെല്‍ഫിയോട് നോ പറഞ്ഞ് പിണറായി..! ചിത്രമെടുക്കാനെത്തിയ സിപിഎം ജില്ലാ പഞ്ചായത്തംഗത്തോട് പറ്റില്ലെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി; നിരാശയോടെ മടങ്ങി മെമ്പര്‍ ആതിരാ ഗ്രേസ്;  പഞ്ചായത്ത് പ്രസിഡന്റില്‍നിന്നും പരാതി കെട്ടുകള്‍ വാങ്ങാനും മടിച്ചു പിണറായി; തെരഞ്ഞെടുപ്പു അടുക്കവേ പിണറായിക്ക് പി. ആര്‍ ഡിസാസ്റ്റര്‍.!
ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല; ഇത്ര നാള്‍ ആയിട്ടും കേരളത്തില്‍ ഒരു ഫാക്ടറി പോലും ഇല്ല; കേരളത്തില്‍ കാറോ മോട്ടര്‍ ബൈക്കോ ഹെവി മെഷിനറിയോ ഉല്‍പാദിപ്പിക്കുന്നുണ്ടോ? അതുകൊണ്ടാണ് ചെറുപ്പക്കാര്‍ എങ്ങനെയെങ്കിലും പാസ്‌പോര്‍ട് തരപ്പെടുത്തി കാശും കൊടുത്ത് നാടുവിട്ടു പോയി രക്ഷപ്പെടുന്നത്; സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി സി ദിവാകരന്‍
ചൂര മീന്‍ കൊടുത്തപ്പോള്‍ പിണറായി വിജയന്‍ കഴിക്കാതെ ഇറങ്ങിപ്പോയ കഥ പറഞ്ഞത് കൗതുകമായി നടത്തിയ പ്രതികരണം; അത് വിവാദമാക്കേണ്ട; പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു; ജാഥയ്ക്കിടെ രാത്രിയും പകലും പിണറായി വിജയന്‍ ഒപ്പം ഉണ്ടായിരുന്നുവെന്നും സി ദിവാകരന്‍
പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ദേവസ്വം മന്ത്രിയായിരുന്ന കോണ്‍ഗ്രസിലെ ആ ഉന്നത നേതാവ! കളി തുടങ്ങിയത് 2004-ല്‍; സഭയില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടിയത് സത്യം പുറത്തുവരുന്നത് പേടിച്ച്; ഉണ്ണിക്കൃഷ്ണന്‍ പോറ്റി വിഷയത്തില്‍ ഒളിയമ്പുമായി പിണറായി
പിണറായിയിലെ ആ ജ്യോത്സ്യനെ കാണാൻ റമീസ്‌ എത്തിയിരുന്നത് ഒരൊറ്റ ആവശ്യത്തിന്; താൻ വിചാരിച്ച കാര്യം നടക്കാൻ പ്രതീക്ഷ കൈവിടാതെ വീട്ടുപടിക്കലെത്തി; ഒടുവിൽ എന്ത് ചെയ്തിട്ടും ഫലമില്ലാതെ വന്നതോടെ അരുംകൊല; ജീവൻ പോകുന്ന നിലവിളിയിൽ നടുങ്ങി നാട്; കണ്ണൂരിനെ വിറപ്പിച്ച കേസിൽ പ്രതിയെ ശിക്ഷിച്ച് കോടതി
നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിര്‍ക്കില്ല, പ്രായോഗികമെങ്കില്‍ ഒപ്പം നില്‍ക്കും;  ഇ. ശ്രീധരനെ കൊച്ചി മെട്രോ ചുമതലയില്‍നിന്ന് മാറ്റാന്‍ പോകുന്നു എന്ന് ബഹളം വെച്ച എല്ലാവരും ചേര്‍ന്ന് ഉപ്പോള്‍ എതിര്‍ക്കുന്നു; യാതൊരു പഠനവുമില്ലാതെ പോകുന്ന പോക്കിന് ചുമ്മാപദ്ധതി പ്രഖ്യാപിക്കുന്നു; കേരളത്തിന് അതിവേഗ റെയില്‍പാത വേണമെന്നും വി.ഡി. സതീശന്‍