STATE'അയ്യപ്പ കോപത്തില്‍' നട്ടംതിരിഞ്ഞ് സിപിഎം! തദ്ദേശപ്പോര് കഴിഞ്ഞിട്ടും രാഷ്ട്രീയഗോദയില്‍ മാറ്റു കുറയാതെ ശബരിമല സ്വര്‍ണക്കൊള്ള കേസ്; കൂടുതല്‍ സഖാക്കള്‍ അറസ്റ്റിലാകുമ്പോള്‍ കൈകഴുകല്‍ എളുപ്പമല്ലെന്ന് തിരിച്ചറിവില്‍ പാര്‍ട്ടി; പ്രചാരണം ചെറുക്കാന്‍ പന്തളം ഉയര്‍ത്തിക്കാട്ടി സിപിഎം; സമരങ്ങളും ഗൃഹസന്ദര്‍ശനങ്ങളുമായി ജനപ്രീതിക്കായി ശ്രമങ്ങള്‍ ശക്തംമറുനാടൻ മലയാളി ബ്യൂറോ30 Dec 2025 8:23 AM IST
Right 1മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ണിക്കൃഷ്ണന് പോറ്റിയും; ആംബുലന്‍സ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ഓഗസ്റ്റ് 20ന് ചിത്രീകരിച്ച വീഡിയോയില്‍ മുഖ്യമന്ത്രി പോറ്റിയോട് സംസാരിച്ചിട്ടില്ല; ഭീമാ ഗ്രൂപ്പ് സ്പോണ്‍സര്‍മാരായ അന്നത്തെ പരിപാടിയുടെ നോട്ടീസിലും പോറ്റിയുടെ പേരില്ലമറുനാടൻ മലയാളി ബ്യൂറോ26 Dec 2025 3:37 PM IST
Top Storiesപിണറായിക്ക് പറക്കാന്‍ കോടികള്‍; ഖജനാവ് കാലിയാകുമ്പോഴും മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് മുന്‍കൂര്‍ പണം; ഹെലികോപ്റ്റര്‍ വാടകയിനത്തില്‍ അനുവദിച്ചത് നാല് കോടി രൂപ; തുക കൈമാറിയത് ധനമന്ത്രി നേരിട്ട് ഇടപെട്ട് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിസ്വന്തം ലേഖകൻ24 Dec 2025 5:05 PM IST
Right 1വെള്ളാപ്പള്ളിയോടും മുഖ്യമന്ത്രിയോടും ഒരുമിച്ച് യാത്ര ചെയ്യരുതെന്ന് പറയാനാവില്ല, ലാഭ നഷ്ടങ്ങള്‍ അവര്‍ തന്നെ അനുഭവിക്കണം; സിപിഎമ്മിന് മുസ്ലീം വിരുദ്ധ നിലപാടുള്ളതായി അറിയില്ല; 'സമസ്തയും ലീഗും തമ്മില്‍ പ്രശ്നങ്ങളില്ല, പിണറായിയുമായുള്ള അടുപ്പം ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍': ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറയുന്നുമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 3:43 PM IST
Cinema varthakalബീഫ് എന്ന് കേട്ടയുടന്‍ വാളെടുത്തു; ഐഎഫ്എഫ്കെയെ ഞെരിച്ചുകൊല്ലാന്‍ കേന്ദ്രത്തിന്റെ ശ്രമം; ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിനുമുന്നില്‍ ഐഎഫ്എഫ്കെ മുട്ടുമടക്കില്ല: മുഖ്യമന്ത്രിസ്വന്തം ലേഖകൻ19 Dec 2025 9:31 PM IST
STATEസെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശനം നേരിട്ടെന്നത് പാര്‍ട്ടി നിഷേധിച്ചില്ലെന്ന വാര്‍ത്ത ക്ഷീണമായി! മാധ്യമങ്ങളില്‍ രണ്ട് പകല്‍ ചര്‍ച്ചയായ ശേഷം നിഷേധക്കുറിപ്പ്; വി സി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ സെക്രട്ടറിയേറ്റ് ഐക്യകണ്ഠേന അംഗീകരിച്ചെന്ന് സിപിഎമ്മിന്റെ പ്രസ്താവന; മാധ്യമങ്ങളുടെ കള്ളപ്രചാരവേലകളെ തള്ളിക്കളയണമെന്ന് വാര്ത്താകുറിപ്പില്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 9:15 PM IST
Right 1നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് വന്‍ പണം ചെലവഴിക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാറിന് പണി കൊടുത്തു കേന്ദ്രം; മൂന്ന് മാസത്തേക്ക് കടമെടുക്കാന്‍ ബാക്കിയുണ്ടായിരുന്ന 12,516 കോടി രൂപയില്‍നിന്ന് 6880 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചു; കിഫ്ബിയും പെന്ഷന് കമ്പനിയും അധിക വായ്പ്പ എടുത്തെന്ന് കാണിച്ചു വെട്ടിക്കുറക്കല്‍ നടപടി; ക്ഷേമ പെന്ഷന് വിതരണം പ്രതിസന്ധിയിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ18 Dec 2025 7:18 AM IST
SPECIAL REPORTവിജയാഹ്ളാദത്തില്‍ പൊട്ടിക്കാനുള്ള ഗുണ്ടു പടക്കം കത്തിച്ചു എറിയുന്നതിനിടെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ പൊട്ടിത്തെറിച്ചു; പിണറായി വെണ്ടുട്ടായിയില്‍ പൊട്ടിയത് ഉഗ്രസ്ഫോടന ശേഷിയുള്ള ഗുണ്ട്; ഓലപ്പടക്കം ചീറ്റി; എന്നിട്ടും നിസ്സാര വകുപ്പില്‍ കേസ്; കണ്ണൂരില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള കൊലവിളി തുടരുന്നുഅനീഷ് കുമാര്‍17 Dec 2025 10:58 AM IST
STATEനിയമസഭാ കടക്കാന്‍ സാധ്യത നഷ്ടപ്പെട്ട് പത്ത് മന്ത്രിമാര്‍; അഞ്ച് പേരുടെ അവസ്ഥ ദയനീയം; വീണ ജോര്‍ജിനും റോഷി അഗസ്റ്റിനും പി രാജീവനും നിലനില്‍പ്പ് ഭീഷണി; സ്വന്തം ജാതകം തിരുത്താന്‍ പിന്നിലായ മന്ത്രിമാര്‍ക്ക് പിണറായിയുടെ അന്ത്യശാസനം: തദ്ദേശ സ്വയംഭരണത്തിലെ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ തന്ത്രങ്ങളുമായി ടീം പിണറായിമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 7:36 AM IST
SPECIAL REPORTപിണറായിയുടെ ഈഗോയെ തൃപ്തിപ്പെടുത്താന്‍ വക്കീല്‍ ഫീസ് ഇനത്തിലും സെര്‍ച്ച് കമ്മറ്റിക്കുമായി ഖജനാവില്‍ നിന്ന് മുടക്കിയത് കോടികള്‍; തെരഞ്ഞെടുപ്പ് തോല്‍വിയും സുപ്രീം കോടതി ഇടപെടലും ഒരുമിച്ചുണ്ടായപ്പോള്‍ ഉളുപ്പില്ലാത്ത മുട്ട് മടക്കി; സര്‍വകലാശാല വിസി നിയമനത്തിന്റെ പേരില്‍ വിജയന് ഇതുവരെ കളിച്ച പെറാട്ട് നാടകങ്ങള്‍ക്ക് ഒടുവില്‍ തിരശീല വീഴുന്നുമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 6:49 AM IST
STATEജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് പറയുന്ന എല്‍ഡിഎഫിനെ ദൈവം രക്ഷിക്കട്ടെ; 'ഇങ്ങനെ ഒരു മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഉണ്ടെങ്കില്‍ സിപിഎമ്മിന്റെ ഗതി എന്താകുമെന്ന് നിങ്ങള്‍ തന്നെ ചിന്തിച്ചാല്‍ മതി'; പരിഹാസവുമായി രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 1:20 PM IST
ANALYSISഅവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്- ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ നേതാക്കള്‍ തമ്മിലെ വാഗ്വാദവും പോര്‍വിളി; എല്ലാം കേട്ട് മിണ്ടാതിരുന്ന ഗോവിന്ദനും പുത്തലേത്തും; തിരുവനന്തപുരം കോര്‍പ്പറേഷനിലെ തോല്‍വി സിപിഎം മുന്നേ അറിഞ്ഞു; ഇനി കരമന ഹരിയെ ബലിയാടാക്കും; അനന്തപുരിയിലെ 'തമാര'യില്‍ ഞെട്ടി ഇടതുപക്ഷംമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 4:26 PM IST