STATEപിണറായി ജനങ്ങളെ പറ്റിക്കാന്‍ നോക്കി; ജനം വൃത്തിയായി പിണറായിയെ പറ്റിച്ചുവെന്ന് കെ മുരളീധരന്; നിയമസഭയിലും ഈ ഭരണത്തെ ആട്ടിപ്പായിക്കാന്‍ ജനം തയ്യാറായി നില്‍ക്കുന്നതിന്റെ സൂചനയെന്ന് കെ സി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 2:15 PM IST
In-depthഇടതു പ്രീണന നയങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രചരണമേറ്റു; ഹിന്ദു വോട്ടുകളില്‍ ഒരു വിഭാഗം ബിജെപിയിലേക്ക്; മുസ്ലീം വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിന്; ശബരിമല സ്വര്‍ണ്ണക്കൊള്ളയും വലിയ തിരിച്ചടി; ഒപ്പം ഇരട്ട ഭരണവിരുദ്ധ വികാരവും; ഹമാസിനുവേണ്ടി കരഞ്ഞതും ധ്രുവീകരണമുണ്ടാക്കി; സിപിഎമ്മിനെ കാത്തിരിക്കുന്നത് ബംഗാള്‍ മോഡല്‍ തകര്‍ച്ചയോ!എം റിജു13 Dec 2025 2:01 PM IST
STATEയുഡിഎഫിനുള്ള പ്രചാരണ മെറ്റീരിയലുകള്‍ തയ്യാറാക്കുന്നതില്‍ പോലും ജമാ അത്തെ ഇസ്ലാമി വലിയ സംഭാവന ചെയ്യുന്നു; ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ തേടി പോകേണ്ട ഗതികേട് ഞങ്ങള്‍ക്കുണ്ടായിട്ടില്ല; അവര്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പലരും മത്സരിക്കുന്നുവെന്ന് പിണറായി വിജയന്സ്വന്തം ലേഖകൻ6 Dec 2025 2:34 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി; സംരക്ഷണമൊരുക്കിയത് കോണ്‍ഗ്രസ് നേതാക്കളെന്ന് മുഖ്യമന്ത്രി; രാഹുലിനെ ഒളിപ്പിച്ചിരിക്കുന്നത് പിണറായി ആണോ എന്നാണ് തങ്ങളുടെ സംശയമെന്ന് കെ മുരളീധരനും; കേരളത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴും രാഹുല്‍ ബംഗളുരുവില്‍ തുടരുന്നതായി റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ6 Dec 2025 12:23 PM IST
STATEആര്.എസ്.എസ് -സി.പി.എം ബന്ധത്തിന് നേരത്തെ ശ്രീ എം ഇടനിലക്കാരന്, ഇപ്പോള്‍ പുതിയയാള്‍; മന്ത്രിസഭയും ഇടതു മുന്നണിയും അറിയാതെ അമിത്ഷായും മോദിയും പറയുന്ന സ്ഥലത്ത് ഒപ്പിട്ടു കൊടുത്ത ആളാണ് പിണറായി വിജയന്; വിമര്‍ശനവുമായി വി ഡി സതീശന്സ്വന്തം ലേഖകൻ5 Dec 2025 3:39 PM IST
STATEഇഡി നോട്ടീസ് പേടിപ്പിക്കാന്‍; ബിജെപിക്ക് അനുകൂലമായ സ്റ്റാന്‍ഡ് എടുപ്പിക്കാന്‍ വേണ്ടി; ഇന്ത്യാ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ക്കുള്ള ഇഡിയുടെ ഭീഷണി കേരളത്തില്‍ ഏതായാലും ഇല്ല; മുഖ്യമന്ത്രിക്ക് ഇടയ്ക്ക് ഇഡി ഒരു നോട്ടീസ് അയക്കും, ഇടയ്ക്ക് ഒന്ന്പേടിപ്പിക്കും, അത് അങ്ങനെ തന്നെ കെട്ടുപോകും: കെ മുരളീധരന്മറുനാടൻ മലയാളി ഡെസ്ക്1 Dec 2025 10:38 AM IST
EXCLUSIVEപിണറായിയുടെ അതിവിശ്വസ്തനായി അഭിനയിച്ച് 2016ലെ 14.38 കോടിയുടെ ആസ്തി 2021ല്‍ 64.14 കോടിയാക്കി; ആഫ്രിക്കയിലെ സ്വര്‍ണ്ണ ഖനനം അടക്കം പിരിവിനുള്ള കുതന്ത്രം; 15 ബിനാമി അക്കൗണ്ടുകളും തെളിഞ്ഞു; ഇത് ആദായ നികുതി റിട്ടേണുകളില്‍ 'വരുമാനം' ഇല്ലാ കാലവും; ഇനി 'നിലമ്പൂരിസം' അനുവദിക്കില്ലെന്ന് ഐറ്റി വകുപ്പും; 11 കോടി പിഴയടക്കണം; ഇഡിയുടെ നീക്കം അറസ്റ്റിനും; എല്ലാവരും കൈവിട്ടു; ശിഷ്ടകാലം അന്‍വറിന് ജയില്‍ വാസമോ?മറുനാടൻ മലയാളി ബ്യൂറോ23 Nov 2025 1:05 PM IST
Right 1ഗംഗ ബിഹാറിലൂടെ ഒഴുകി ബംഗാളിലാണെത്തുന്നത്.; ഇനി പശ്ചിമബംഗാളില്‍ നിന്ന് ജംഗിള്‍ രാജ് പിഴുതെറിയും! മമതയെ തോല്‍പ്പിക്കാന്‍ 'ഗംഗാ' കാര്‍ഡുമായി മോദി; ബിജെപിയുടെ ഇനിയുള്ള ലക്ഷ്യം ഗംഗയൊഴുകും സംസ്ഥാനങ്ങള്‍ എല്ലാം ഒപ്പമെന്ന് ഉറപ്പിക്കല്‍; കേരളവും തമിഴ്നാടും അടുത്ത വര്‍ഷ അജണ്ടയില്‍ ഇല്ല; പിണറായിയ്ക്ക് ആശ്വാസമാകുമോ?സ്വന്തം ലേഖകൻ15 Nov 2025 5:48 AM IST
EXCLUSIVEപിണറായി പക്ഷത്ത് എന്‍ എസ് എസിനെ എത്തിക്കാന്‍ ആഗോള അയ്യപ്പ സംഗമം; സിപിഎം പ്രീതിയ്ക്ക് മുഷ്ടി ചുരുട്ടി അയ്യപ്പ മുദ്രാവാക്യം വിളി; ഹൈക്കോടതിയേയും പരോക്ഷമായി കുറ്റപ്പെടുത്തി; ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെല്ലാം മുന്‍ കോണ്‍ഗ്രസ് നേതാവിന് എതിര്; ദേവസ്വത്തിന്റെ പടിയിറങ്ങിയ സഖാവിന്റെ ഭാവി എന്താകും? പിഎസ് പ്രശാന്തിനും കുരുക്ക് മുറുകുംമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 8:16 AM IST
SPECIAL REPORTഭരണം പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍; തൊഴിലാളി ദിനത്തില്‍ പിരിച്ചുവിട്ടത് ഇരുപതു വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന 228 പേരെ; ജോലി പോയതില്‍ മനംനൊന്ത് ഒരാള്‍ ജീവനൊടുക്കിയെന്ന് സഹപ്രവര്‍ത്തകര്‍; എന്നിട്ടും സി- ഡിറ്റിനെതിരെ മുഖം തിരിച്ച് മുഖ്യമന്ത്രിഷാജു സുകുമാരന്‍4 Nov 2025 2:35 PM IST
KERALAMരണ്ട് ബറ്റാലിയനുകളിലെ 479 പേര് പോലീസ് സേനയുടെ ഭാഗമായി; കേരളത്തിലെ പൊലീസ് ബാഹ്യസമ്മര്‍ദങ്ങളില്ലാതെ നീതിയുക്തമായിപ്രവര്‍ത്തിക്കുന്ന സേന: മുഖ്യമന്ത്രിസ്വന്തം ലേഖകൻ3 Nov 2025 3:00 PM IST
SPECIAL REPORTഅതിദരിദ്രര്‍ ഇല്ലെന്ന പ്രഖ്യാപനം പി.ആര് പ്രൊപ്പഗന്‍ഡ; കള്ളക്കണക്ക് ചൂണ്ടിക്കാട്ടിയ ആര്‍വിജി മേനോനെ പോലുള്ളവരെ സിപിഎം സൈബര്‍ സെല്ലുകള്‍ ആക്രമിച്ചു; നാടു കടത്താന്‍ പിണറായിയ്ക്ക് അധികാരം ഉണ്ടായിരുന്നുവെങ്കില്‍ അവരെ നാടുകടത്തിയേനെ; അറിയേണ്ട കാര്യങ്ങളൊന്നും ഗോവിന്ദന് അറിയുന്നില്ല; വിമര്‍ശനം രൂക്ഷമാക്കി സതീശന്മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 2:06 PM IST