Right 1പിണറായിയുടെ ദാരിദ്ര്യ വിമുക്ത പ്രഖ്യാപനത്തിലൂടെ തകരുന്നത് കേരളത്തിലെ സാമ്പത്തികരംഗം; ഔദ്യോഗിക അറിയിപ്പ് വന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാന്‍ സാധ്യത; സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ജി.ഒകള്‍ക്ക് ലഭിക്കുന്ന ഫണ്ടുകളും കുറയും; തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലൂടെ കേരളം നേരിടാന്‍ പോകുന്നത് ഗുരുതര പ്രതിസന്ധിയോ?ഷാജു സുകുമാരന്‍1 Nov 2025 11:24 AM IST
SPECIAL REPORTഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ നയം അവസാനിപ്പിച്ചു സര്‍ക്കാര്‍; ഗവര്‍ണറും മുഖ്യമന്ത്രിയും ഇനിമുതല്‍ ഭായ്- ഭായ്; നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി രാജ്ഭവന് അധികതുക അനുവദിച്ച് പിണറായി; ചെലവുകള്‍ക്ക്് അനുവദിച്ചത് പ്രത്യേക നിര്‍ദ്ദേശാനുസരണം സാധാരണയേക്കാള്‍ മൂന്നിരട്ടി തുക; സര്‍വകലാശാല വിഷയങ്ങളിലും സര്‍ക്കാറിന്റെ കീഴടങ്ങല്ഷാജു സുകുമാരന്‍31 Oct 2025 6:22 PM IST
EXCLUSIVEപിഎം ശ്രീയില്‍ ഉടക്കിയ സിപിഐ ഒരു മുഴം മുമ്പേ ഒരുങ്ങുന്നു; നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനൊരുങ്ങി സിപിഐ; സമ്മര്‍ദ്ദം ചെലുത്താന്‍ കേരള കോണ്‍ഗ്രസ് കൂടിയെത്തും; മറ്റ് ഘടക കക്ഷികളുടെ സീറ്റുകളില്‍ കണ്ണുവച്ച് സി.പി.എം; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് സീറ്റു വിഭജന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തീരുമാനംഷാജു സുകുമാരന്‍30 Oct 2025 4:48 PM IST
ANALYSISഒറ്റയ്ക്കെടുത്ത തീരുമാനം തിരുത്തിയതിലൂടെ പ്രതാപം മങ്ങി പിണറായി; സി.പി.ഐ ഉയര്‍ത്തിയത് മുഖ്യമന്ത്രി തിരുത്തണമെന്ന വ്യക്തമായ സന്ദേശം തന്നെ; പത്തുവര്‍ഷത്തിനിടെ മുഖ്യമന്ത്രി ഇത്രയും പ്രതിരോധത്തിലാകുന്നത് ഇതാദ്യമായി; പാര്‍ട്ടിയുടെ 'അന്തിമ തീരുമാനവും' തിരുത്തിച്ച് കനലായി സിപിഐഷാജു സുകുമാരന്‍29 Oct 2025 3:22 PM IST
SPECIAL REPORTഒടുവില്‍ പിഎം ശ്രീ തര്‍ക്കത്തില്‍ പരിഹാരം; സിപിഎം- സിപിഐ പ്രശ്നം പരിഹാരമാകുന്നത് പിഎം ശ്രീ ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്ന ഉറപ്പില്‍; കത്തിന്റെ പകര്‍പ്പ് സിപിഐക്ക് കൈമാറും; വൈകുന്നേരം നടക്കുന്ന മന്ത്രിസഭായോഗത്തില്‍ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കും; വല്ല്യേട്ടനും കൊച്ചേട്ടനും വീണ്ടും ഒറ്റക്കെട്ട്..!മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 12:34 PM IST
ANALYSISസിപിഐയെ അനുനയിപ്പിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന സിപിഎമ്മിന്റെ മനസ്സില്‍ നിറയുന്നത് 'കൊടിയേരി മാജിക്കിന്റെ' അഭാവം; കോടിയേരിയുടെ വിയോഗത്തോടെ സിപിഎമ്മിന് നഷ്ടമായത് കരുത്തുള്ള രണ്ടാമനെ; ബിനോയ് വിശ്വത്തെ അടുപ്പിക്കാന്‍ എംവി ഗോവിന്ദന് കഴിയുമോ? ബേബി പരാജയപ്പെട്ടെങ്കിലും സിപിഎമ്മിന് ഇപ്പോഴും പ്രതീക്ഷമറുനാടൻ മലയാളി ബ്യൂറോ29 Oct 2025 7:10 AM IST
SPECIAL REPORTനെല്ല് സംഭരണ യോഗത്തില്‍ മില്ലുടമകളെ ക്ഷണിച്ചില്ല; അവര്‍ ഇല്ലാതെ എങ്ങനെ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ക്ഷുഭിതനായി; തീരുമാനം എടുത്തിട്ട് മില്ലുടുകളെ വിളിച്ചാല്‍ മതിയല്ലോ എന്ന് ജി ആര് അനില്‍; മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തനാകാതെ യോഗം മാറ്റിവെക്കുന്നതായി മുഖ്യമന്ത്രി; ഭക്ഷ്യ വകുപ്പ് വിളിച്ച യോഗത്തില്‍ തെളിഞ്ഞത് മുന്നണിയിലെ ഭിന്നതമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 12:40 PM IST
STATEപി എം ശ്രീയിലെ അനുനയ ശ്രമത്തിന് പുതിയ ഫോര്‍മുല; സിപിഐ മന്ത്രിമാരെ ഉള്‍പ്പെടുത്തി ഉപസമിതി രൂപവത്കരിക്കാന്‍ തീരുമാനം; സമിതിയുടെ നിരീക്ഷണത്തില്‍ പദ്ധതിയുടെ തുടര്‍നടപടികള്‍ നിരീക്ഷിക്കും; പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നതടക്കം ഉപസമിതി പരിശോധിക്കും; സിപിഐ യെസ് മൂളിയാല്‍ ഇടതു മുന്നണിയിലെ പ്രതിസന്ധി തീരുംമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 11:25 AM IST
EXCLUSIVE22ന് മന്ത്രിസഭയില്‍ മറുപടി നല്‍കിയില്ല; ഒറ്റയ്ക്ക് പിണറായിയെ കണ്ട് പിഎംശ്രീയിലെ എതിര്‍പ്പ് പറഞ്ഞിട്ടും ഒപ്പിട്ടത് പറഞ്ഞില്ല; ഇങ്ങനെ അപമാനിച്ചവര്‍ക്കൊപ്പം മന്ത്രിയായി തുടരില്ലെന്ന് രാജന്; സിപിഎമ്മിന്റെ സമവായം തകര്‍ത്തത് ഈ ഉറച്ച തീരുമാനം; ഒറ്റയ്ക്ക് രാജന് രാജിവച്ചാലുള്ള പ്രത്യാഘാതം ബിനോയ് വിശ്വത്തെ വെട്ടിലാക്കി; മുട്ടുമടക്കാതെ സിപിഐ; ആലപ്പുഴയില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 6:17 PM IST
KERALAMപിണറായി സര്‍ക്കാരില്‍ ബിനോയ് വിശ്വത്തെക്കാള്‍ സ്വാധീനം രാജീവ് ചന്ദ്രശേഖറിന്': കെ മുരളീധരന്‍സ്വന്തം ലേഖകൻ25 Oct 2025 5:40 PM IST
Top Storiesബിജെപിയുമായുള്ള അവിഹിത ബന്ധമാണ് സംതിങ് ഈസ് റോങ് എന്ന് ബിനോയ് വിശ്വം പറഞ്ഞത്; സി പി എം തീരുമാനമെടുക്കുന്നത് നിതിന്‍ ഗഡ്കരിയുടെ വീട്ടിലിരുന്നാണോ അതോ നരേന്ദ്ര മോദിയെ കാണുമ്പോഴാണോ? പിണറായിക്ക് സി.പി.ഐ.യേക്കാള്‍ പ്രധാനം ബിജെപിയാണെന്ന് വ്യക്തമായെന്നും വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ24 Oct 2025 10:12 PM IST
Right 1സിപിഐക്ക് പുല്ലുവില കല്പ്പിച്ചു കൊണ്ടുള്ള നടപടി; പരസ്യപ്രതികരണം ഉയര്‍ത്തിയ ബിനോയ് വിശ്വം അടക്കം ഇളിഭ്യനായി; മുന്നണി മര്യാദയുടെ കടുത്ത ലംഘനമെന്ന് വാദം; തെരഞ്ഞെടുപ്പ് അടുക്കവേ പിണറായി - മോദി അന്തര്‍ധാരയെന്ന ആരോപണം ശക്തമാക്കാന്‍ യുഡിഎഫ്; പിഎം ശ്രീ കരാറിലെ ഒപ്പിടല്‍ ഇടതുമുന്നണിയില്‍ തീര്‍ക്കുന്നത് വന്‍ രാഷ്ട്രീയ പ്രതിസന്ധിമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 6:41 AM IST