You Searched For "പിണറായി"

പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ പദ്ധതി; ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുത്ത സ്‌കൂള്‍ പ്രത്യേകം വികസിപ്പിച്ച് ദേശീയ വിദ്യാഭ്യസ നയത്തിന്റെ മികവ് പ്രദര്‍ശിപ്പിക്കും; ഇതുവരെ പദ്ധതി നടപ്പാക്കാതിരുന്നത് കേരളവും തമിഴ്‌നാടും പശ്ചിമബംഗാളും; കേരളം ഇതുവരെ എതിര്‍ത്തത് പ്രധാനമന്ത്രിയുടെ ചിത്രം വെക്കുന്ന ബ്രാന്‍ഡിംഗിനോട്;  സിപിഐയെ വകവെക്കാതെ സിപിഎം കൈകൊടുത്ത പിഎം ശ്രീ പദ്ധതിയെ അറിയാം
ജമാഅത്ത് ആസ്ഥാനമായ ഹിറാ സെന്ററില്‍ പിണറായിയും കോടിയേരിയും എത്രതവണ പോയിട്ടുണ്ടെന്ന് കൃത്യമായി എനിക്കറിയാം; സിപിഎം ഇപ്പോള്‍ പലയിടത്തും എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തില്‍; യുഎഡിഎഫ് - വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്ക് ഉണ്ടായിട്ടുണ്ട്: പിഎംഎ സലാം
പിരിച്ചു വിട്ടത് 144 പോലീസുകാരെയെന്ന് പിണറായി പറഞ്ഞത് തെറ്റ്; 14 പേരെ മാത്രമെന്ന് വകുപ്പിലെ രേഖകള്‍; അന്‍പതില്‍ താഴെയുള്ളവരെ മാത്രമാണ് പിരിച്ചു വിട്ടതെന്ന് നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ; യാതൊരു കണക്കുകളും ഇല്ലാതെ കേരള പോലീസും പിണറായിയും; ഷാഫിയുടെ ആരോപണങ്ങള്‍ക്കിടെ കണക്കുകള്‍ വസ്തുത പറയുമ്പോള്‍
ഒരുകാലത്ത് വിഎസിനെതിരെ പിണറായിയുടെ നാവായി; പിണറായിയുടെ ഗുഡ്ബുക്കില്‍ നിന്നും പുറത്തായതോടെ പാര്‍ട്ടിയുടെ പൂര്‍ണ അവഗണന; വിവാദങ്ങള്‍ക്കിടെ ഇന്ന് വിഎസ് അച്യുതാനന്ദന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണ വേദിയിലേക്ക് ജി സുധാകരന്‍; തെരഞ്ഞെടുപ്പ് അടുക്കവേ മുതിര്‍ന്ന നേതാവിനെ പിണക്കേണ്ടെന്ന നിലപാടില്‍ സംസ്ഥാന നേതൃത്വം
ബഹ്‌റൈനിലെ ഫോര്‍ സീസണ്‍ ഹോട്ടലില്‍ ഇന്ന് സുഖവാസം; പുലര്‍ച്ചെ ബഹറിനിലെത്തിയ മുഖ്യമന്ത്രിക്ക് ഇന്ന് പരിപാടികളൊന്നുമില്ല; നാളത്തെ ഉദ്ഘാടനം പ്രധാന പ്രവാസി സംഘടനകള്‍ ബഹിഷ്‌കരിക്കും; 2017ലെ പ്രഖ്യാപനങ്ങള്‍ വെള്ളത്തില്‍ വരച്ച വര! പിണറായിയുടെ ഗള്‍ഫ് പര്യടനം സിപിഎം പരിപാടിയാകും
ഒരു കമ്യൂണിസ്റ്റുകാരന്‍ സ്വാഭാവികമായും തന്റെ മകന്‍ ഒരു കമ്യൂണിസ്റ്റാകണമെന്നാണ് ആഗ്രഹിക്കുക; സഖാവിനേക്കാള്‍ വലിയൊരു പദവി കമ്യൂണിസ്റ്റുകാരന്റെ മുന്നിലുണ്ടോ? ഇല്ലെങ്കില്‍ അയാളൊരു കമ്മ്യൂണിസ്റ്റല്ലെന്നും കല്‍പ്പറ്റ നാരായണന്‍; അബിനെ കുറിച്ചോര്‍ത്ത് വലിയ സങ്കടം; കല്‍പ്പറ്റയുടെ ഈ വാക്കുകള്‍ സമകാലീന കേരളത്തിന് ഏറെ പ്രസക്തം
മുഖ്യമന്ത്രിയുടെ മകന് എതിരായ ഇഡി നോട്ടീസ് അടിസ്ഥാനമില്ലാത്തത്; ഇഡി നോക്കിയത് ഭയപ്പെടുത്താന്‍; നോട്ടീസ് കിട്ടിയിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ പിന്നീട് അനങ്ങിയില്ല; മകനെ ഇ.ഡി വിളിപ്പിച്ചത് പിണറായി പാര്‍ട്ടിയില്‍നിന്ന് മറച്ചുവെച്ചെങ്കിലും സമന്‍സിനെ പ്രതിരോധിച്ചു സിപിഎം ജനറല്‍ സെക്രട്ടറി; പിന്തുണച്ച് കൂടുതല്‍ നേതാക്കളെത്തും
14ന് തിരുവനന്തപുരത്ത് നിന്നും ബഹ്‌റൈനില്‍; 19ന് മടങ്ങിയെത്തി 22ന് മസ്‌കറ്റില്‍ പോകും; 26ന് വീണ്ടും കൊച്ചിയില്‍; 28ന് വീണ്ടും ഖത്തറിലേക്ക്; 30ന് വീണ്ടും തിരുവനന്തപുരത്ത് വന്ന് നവംബര്‍ 5ന് കുവൈറ്റിലേക്ക് പറക്കും; പിന്നെ അഞ്ചു ദിവസം ദുബായില്‍; 11ന് മടക്കം; വീണ്ടും നവംബര്‍ 30ന് ദുബായ് യാത്ര! അതിവിചിത്രം ഈ ഗള്‍ഫ് പര്യടനം; നേട്ടം വിമാന കമ്പനികള്‍ക്ക്! ഈ പിണറായി ഷെഡ്യൂളിന്റെ ഭാരം ഖജനാവിന് മാത്രം
അമിത്ഷായെ കണ്ടതിന് പിന്നാലെ പിണറായിയുടെ മകന് ഇ.ഡി സമന്‍സ് അയച്ച വിവരം പുറത്തു വിട്ടതാര്? മുഖ്യമന്ത്രിക്കെതിരെയുള്ള നീക്കം സിപിഎമ്മിനുള്ളില്‍ നിന്നെന്നും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെ.പിയുടെ സമ്മര്‍ദ്ദതന്ത്രം ഒരുക്കുന്നെന്നും ഭിന്നാഭിപ്രായങ്ങള്‍; തൈക്കണ്ടി ഫാമിലിയെ ചുറ്റിപ്പറ്റിയ വിവാദങ്ങള്‍ എല്‍ഡിഎഫിന്റെ മൂന്നാമൂഴം തടയുമോ? സിപിഎം- ബിജെപി ഡീലെന്ന് പ്രതിപക്ഷവും
ലൈഫ് മിഷന്‍ കോഴ കേസില്‍ മകന് ഇ.ഡി സമന്‍സ് അയച്ചത് എന്തിനെന്ന് പിണറായി വ്യക്തമാക്കണം; സമന്‍സ് രണ്ടുവര്‍ഷം മറച്ചുവച്ചത് എന്തിന്? എന്തുകൊണ്ടാണ് കേസുമായി മുന്നോട്ട് പോകാതിരുന്നതെന്ന് ഇ.ഡിയും വ്യക്തമാക്കണം; സിപിഎം- ബിജെപി ബാന്ധവം ശക്തമായത് സമന്‍സിന് ശേഷമെന്ന് പ്രതിപക്ഷ നേതാവ്; ഇഡി നോട്ടീസില്‍ മുഖ്യമന്ത്രിക്കെതിരെ പുതിയ പോര്‍മുഖം തുറന്ന് യുഡിഎഫ്
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് അയച്ച വിവരം പൂഴ്ത്തിവെച്ചതില്‍ ദുരൂഹത;  കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയാല്‍ ഇഡി അത് രാജ്യവ്യാപകമായി പ്രചരിപ്പിക്കും; പിണറായി പുത്രന്റെ കാര്യത്തില്‍ അത് നടന്നില്ല; മഖ്യമന്ത്രിയുടെ മകനെതിരായ തുടര്‍നടപടി എന്തായിരുന്നു? ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നു; ഇഡി നോട്ടീസില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി കെ സി വേണുഗോപാല്‍
എട്ടുമുക്കാലട്ടി എന്നത് നാടന്‍പ്രയോഗം; നജീബ് കാന്തപുരത്തെയല്ല, ഉദ്ദേശിച്ചത്; ആരോഗ്യമില്ലാത്ത മറ്റൊരാളെ; വാച്ച് ആന്‍ഡ് വാര്‍ഡിനെ ഒരാള്‍ തള്ളുന്ന കാഴ്ച കണ്ടിട്ടാണ് സഭയില്‍ അത് പറഞ്ഞത്; നിയമസഭയിലെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി