SPECIAL REPORTപത്തുവര്‍ഷം കൊണ്ട് പിണറായി വിജയന് സന്ദര്‍ശിച്ചത് ജപ്പാനും നെതര്‍ലന്‍ഡ്സും ലണ്ടനും ഉള്‍പ്പെടെ 26 രാജ്യങ്ങള്‍; സംസ്ഥാനത്ത് പത്തു പൈസയുടെ വിദേശ നിക്ഷേപം വന്നില്ല; വിദേശയാത്രക്ക് ഇപ്പോള്‍ കേന്ദ്രം അനുമതി നിഷേധിച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള യാത്രയായതിനാല്ഷാജു സുകുമാരന്‍10 Oct 2025 4:07 PM IST
SPECIAL REPORTഡിസംബര്‍ മാസത്തിനുള്ളില്‍ തന്നെ എന്‍എച്ച് 66 ന്റെ മുഴുവന്‍ റീച്ചുകളും പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്കി; പ്രവൃത്തി പുരോഗതി നേരില്‍ പരിശോധിക്കാന്‍ ഗഡ്ഗരി എത്തും; ചോദിച്ചതെല്ലാം തരുമെന്ന് മോദിയും അമിത് ഷായും മറുപടി നല്‍കിയെന്ന് മുഖ്യമന്ത്രി; കേരളം വീണ്ടും പ്രതീക്ഷയില്സ്വന്തം ലേഖകൻ10 Oct 2025 1:43 PM IST
Right 1'ഒരു അംഗത്തിന്റെയും പേര് പരാമര്‍ശിച്ചിട്ടില്ല, പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാ വിരുദ്ധം'; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ്ങ് പരാമര്‍ശത്തെ ന്യായീകരിച്ച് എം ബി രാജേഷ്; എന്തൊരു ധിക്കാരമാണ് പ്രതിപക്ഷം കാണിച്ചു കൊണ്ടിരിക്കുന്നത്; പ്രതിപക്ഷ നേതാവിന്റേത് ഗീര്‍വാണ പ്രസംഗമെന്നും മന്ത്രിയുടെ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ9 Oct 2025 12:11 PM IST
ASSEMBLYചെയറിന് മുന്നില്‍ ബാനര്‍ പിടിക്കാനാവില്ലെന്ന് സ്പീക്കര്‍; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംങ് പരാമര്‍ശം സഭയില്‍ ഉന്നയിച്ചു വി ഡി സതീശന്; ഇന്നും നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളും; ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തിലെ പ്രതിപക്ഷ ബഹളത്തില്‍ സഭ നിര്ത്തിവെച്ചുമറുനാടൻ മലയാളി ബ്യൂറോ9 Oct 2025 10:22 AM IST
KERALAMഒരുകുറ്റവാളികളെയും സംരക്ഷിക്കാന്‍ നിന്നിട്ടില്ലെന്നും ആരു തെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് തങ്ങള്‍ക്കെന്നും മുഖ്യമന്ത്രി; ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് പിണറായിസ്വന്തം ലേഖകൻ8 Oct 2025 1:00 PM IST
Right 1മോഹന്‍ലാലിനെ ആദരിച്ച 'മലയാളം വാനോളം, ലാല്‍സലാം' വേദിയില്‍ ക്ഷണിക്കാതെ എത്തി എം.വി ഗോവിന്ദന്; പങ്കെടുക്കാതെ പ്രതിപക്ഷ നേതാവും സ്ഥലം എം പി ശശി തരൂരും; ആദരിക്കല്‍ വേദിയില്‍ ലാലിനേക്കാള്‍ വലിപ്പത്തില്‍ മുഖ്യമന്ത്രിയുടെ ചിരിക്കുന്ന ചിത്രവും; ലാലേട്ടനെ ആദരിക്കുന്ന ചടങ്ങ് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് പ്രതിപക്ഷ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ5 Oct 2025 1:57 PM IST
SPECIAL REPORT'തനിക്ക് ലഭിച്ച എല്ലാ പുരസ്കാരവും മലയാളികള്‍ക്ക്..; എനിക്ക് അഭിനയം അനായാസമല്ല, ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് മാറുന്നത് പ്രാര്‍ഥനയോടെ; അനായാസമായി തോന്നുന്നെങ്കില്‍ അത് അജ്ഞാത ശക്തിയുടെ അനുഗ്രഹം'; സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഏറ്റുവാങ്ങി മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 6:59 PM IST
SPECIAL REPORTദേശീയപാത 66 ; 560 കിലോമീറ്റര്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാകും; ഇതിനൊപ്പം കേരളത്തില്‍ അഞ്ച് പുതിയ ദേശീയപാതകള്‍ക്ക് പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികളും ആരംഭിച്ചു; രാമനാട്ടുകരയില്‍ നിന്നും എയര്‍പോര്‍ട്ട് റോഡ്; കൊടുങ്ങല്ലൂരില്‍ നിന്നും അങ്കമാലിയിലേക്കും എന്‍ എച്ച്; വീണ്ടും ഗഡ്ഗരി-പിണറായി കോമ്പോ വികസനം; കോതമംഗലം-മൂവാറ്റുപുഴ ബൈപ്പാസും വരുംമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 12:31 PM IST
EXCLUSIVEശബരിമലയില്‍ മട്ടന്നൂരിന് ദേഹാസ്വാസ്ഥം അനുഭവപ്പെട്ടു; പോലീസ് സേനയ്ക്ക് ശബരിമലയില്‍ ആംബുലന്‍സ് സൗകര്യമില്ലെന്ന് തായമ്പക വിദ്വാന് തിരിച്ചറിഞ്ഞപ്പോള്‍ ഭീമ പണം മുടക്കി; ഇടനില നിന്നത് ഉണ്ണികൃഷ്ണന് പോറ്റി; അങ്ങനെ പിണറായിയ്ക്കൊപ്പം ചിത്രം കിട്ടി; കാരേറ്റിലെ 'സ്പോണ്സര്' പോലീസിനെ പാട്ടിലാക്കിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 6:53 AM IST
KERALAM'കേരളം ലോകമാധ്യമരംഗത്തിന് നല്കിയ അഭിമാനകരമായ സംഭാവന'; ടി ജെ എസ് ജോര്‍ജിനെ അനുസ്മരിച്ച് മുഖ്യമന്ത്രിസ്വന്തം ലേഖകൻ3 Oct 2025 8:07 PM IST
INDIAഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് പൊലീസ് മര്‍ദനം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചുസ്വന്തം ലേഖകൻ2 Oct 2025 9:28 PM IST
STATEപലസ്തീന് അംബാസിഡറെ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രി; കേരളം എന്നും ഫലസ്തീന് ജനതയ്ക്കൊപ്പം; ഫലസ്തീന്റെ മുഴുവന്‍ ജനാധിപത്യ അവകാശങ്ങളെയും ഇസ്രായേല്‍ നിഷേധിച്ചുവെന്ന് പിണറായിസ്വന്തം ലേഖകൻ29 Sept 2025 9:22 PM IST