KERALAMമൂന്നുവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഓട്ടോറിക്ഷയിൽ സഞ്ചരിച്ച യാത്രക്കാരിക്ക് പരിക്ക്; സംഭവം ചടയമംഗലത്ത്സ്വന്തം ലേഖകൻ5 Nov 2025 8:17 PM IST
KERALAMസ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ജീവനെടുത്ത് അപകടം; ബൈക്കും വാനും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; നാടിന് വേദനയായി ദിൽജിത്തിന്റെ വിയോഗംസ്വന്തം ലേഖകൻ5 Nov 2025 6:52 PM IST
KERALAMപിന്നിലൂടെ എത്തി ഇടിച്ചുതെറിപ്പിച്ച് 'സഫ'യുടെ പോക്ക്; തൽക്ഷണം റോഡിൽ തെറിച്ചുവീണ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം; ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ; സംഭവം കൊല്ലത്ത്സ്വന്തം ലേഖകൻ5 Nov 2025 12:15 PM IST
KERALAMനിയന്ത്രണം വിട്ടെത്തിയ ഹൈവേ പൊലീസ് വാഹനം സൈഡിലേക്ക് ഇടിച്ചുകയറി അപകടം; മൂന്ന് പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം കോട്ടയത്ത്സ്വന്തം ലേഖകൻ4 Nov 2025 7:49 PM IST
SPECIAL REPORTപതിവുപോലെ ഡ്രൈവിങ്ങ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കം; പാതി വഴിലെത്തിയതും ജീവിതത്തിൽ ക്ഷണിക്കാതെ എത്തിയ അതിഥിയെപോലെ ആ അപകടം; ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ ജീവനെടുത്തു; അവളുടെ മരണം ഇനിയും വിശ്വസിക്കാൻ കഴിയാതെ നാട്ടുകാർ; കരഞ്ഞ് തളർന്നിരിക്കുന്ന ഉറ്റവർ; വളാഞ്ചേരിയുടെ നെഞ്ചുലച്ച് ജംഷീനയുടെ വിയോഗംമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 7:37 PM IST
KERALAMഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തീയും പുകയും; ട്രാഫിക് പൊലീസിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ അപകടംസ്വന്തം ലേഖകൻ4 Nov 2025 4:07 PM IST
KERALAMടോറസ് ലോറി സ്‌കൂട്ടറിൽ ഇടിച്ച് വൻ അപകടം; മലപ്പുറത്ത് പെൺകുട്ടിക്ക് ദാരുണാന്ത്യം; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; ദാരുണ സംഭവത്തിന്റെ നടുക്കം മാറാതെ നാട്ടുകാർ; വേദനയോടെ ഉറ്റവർസ്വന്തം ലേഖകൻ4 Nov 2025 3:30 PM IST
SPECIAL REPORTഒരു വര്‍ഷം മുന്‍പ് വിവാഹം; എറണാകുളത്തുള്ള ഭര്‍ത്താവിനെ കണ്ട് മടങ്ങവേ ആക്രമണത്തിന് ഇരയായി; പ്രാരബ്ധങ്ങള്‍ക്ക് നടുവില്‍ ജീവിക്കുന്ന ശ്രീക്കുട്ടിയെ തേടി അപ്രതീക്ഷിത ദുരന്തം; ട്രെയിനില്‍ നിന്നുള്ള വീഴ്ച്ചയില്‍ തലച്ചോറിന് പരിക്കേറ്റു; അപകട നില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്മറുനാടൻ മലയാളി ബ്യൂറോ4 Nov 2025 6:41 AM IST
KERALAMക്രെയിൻ സ്‌കൂട്ടറിൽ തട്ടി സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; മരിച്ചത് അരുവാപ്പുലത്തുകാരി രാജിസ്വന്തം ലേഖകൻ3 Nov 2025 5:38 PM IST
KERALAMനിയന്ത്രണം വിട്ട ഥാർ ജീപ്പ് ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരനും വിദ്യാർഥിക്കും പരിക്ക്; സംഭവം തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ3 Nov 2025 4:37 PM IST
SPECIAL REPORTദൃക്‌സാക്ഷിയ്ക്ക് മുന്നില്‍ ഒരു പെണ്‍കുട്ടിയെ തീവണ്ടിയില്‍ നിന്നും ചവിട്ടി തള്ളിയിട്ടു; ടോയിലറ്റില്‍ നിന്നും യുവതി പുറത്തിറങ്ങുന്നത് കാത്തു നിന്നുള്ള അക്രമം; താനല്ല കൃത്യം ചെയ്തതെന്നും ബംഗാളിയാണ് യുവതിയെ ചവിട്ടി ഇട്ടതെന്നും പച്ചക്കളളം പറയുന്ന പനച്ചുമൂടുകാരന്‍; ഈ സുരേഷ് പഠിച്ച കള്ളന്മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 7:16 AM IST
SPECIAL REPORTസോനുവിനെ ചവിട്ടി താഴെയിട്ടതു കണ്ടു തടയാന്‍ ശ്രമിച്ചപ്പോള്‍ എന്നെയും തള്ളിയിടാന്‍ ശ്രമിച്ചു; ചവിട്ടുപടിയില്‍ പിടിച്ചു നിന്നതു കൊണ്ടും മറ്റു യാത്രക്കാര്‍ ഇടപെട്ടതു കൊണ്ടും താഴെ വീഴാതിരുന്നു; അപായ ചങ്ങലയില്‍ രക്ഷാപ്രവര്‍ത്തനം; മെമുവില്‍ ആശുപത്രിയിലേക്ക്; കേരളത്തിലെ തീവണ്ടി യാത്ര സുരക്ഷിതമല്ല; ജനറല്‍ കോച്ചില്‍ എന്തും നടക്കുംമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 7:07 AM IST