You Searched For "അപകടം"

മുത്തശ്ശിക്ക് ചക്കരമുത്തം നല്‍കി സ്‌കൂളിലേക്ക് പോയ പൊന്നുമോളെ കുറിച്ച് കേട്ടത് നെഞ്ചു പിളരുന്ന വാര്‍ത്ത; കുഞ്ഞുഹെയ്‌സലിനുണ്ടായ ദുരന്തമറിഞ്ഞ് തളര്‍ന്നു വീണു മുത്തശ്ശി; വാഴത്തോപ്പ് സ്‌കൂളിലെ അപകടത്തില്‍  ഡ്രൈവറെ അറസ്റ്റ് ചെയ്തു;  ഹെയ്‌സലിന്റെ സംസ്‌ക്കാരം ഇന്ന് നടക്കും
പരീക്ഷ എഴുതാനായി പോകുന്നതിനിടെ ജീവനെടുത്ത് അപകടം; എതിർദിശയിൽ നിന്നെത്തിയ പിക്കപ്പ് വാൻ സ്‌കൂട്ടറിലിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; അമിത വേഗത കാരണമെന്ന് നാട്ടുകാർ; വേദനയോടെ ഉറ്റവർ
നിറവയറുമായി കുടുംബത്തോടൊപ്പം റോഡ് മുറിച്ചു കടക്കവേ കേട്ടത് ഉഗ്ര ശബ്ദം; ഒട്ടും ശ്രദ്ധിക്കാതെ പാഞ്ഞെത്തിയ ആ ബിഎംഡബ്ല്യു കാർ ഇടിച്ചുതെറിപ്പിച്ചു; ഭർത്താവിന്റെയും മകന്റെയും കൺമുന്നിൽ വച്ച് യുവതിക്ക് ദാരുണാന്ത്യം; പ്രസവത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ജീവനെടുത്ത് അപകടം; വേദനയായി ഇന്ത്യൻ വംശജയുടെ വിയോഗം
പിന്നോട്ടെടുത്ത സ്‌കൂള്‍ ബസ് ദേഹത്തുകയറി; ഇടുക്കിയില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; മരിച്ചത് വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥി ഹെയ്‌സല്‍ ബെന്‍