You Searched For "അപകടം"

പാലത്തിന് സമീപം മീന്‍ പിടിക്കാൻ വന്നിരുന്നു; പെട്ടെന്ന് ചെറിയൊരു കൈയ്യബദ്ധം; കണ്‍പോളയില്‍ ചൂണ്ട തുളച്ചുകയറി; വേദന കൊണ്ട് പുളഞ്ഞ് യുവാവ്; ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാ സേന
മദ്യത്തിന്റെ പാതി ബോധത്തിൽ കുതിച്ചെത്തി അപകടം ഉണ്ടാക്കി; വണ്ടി പരിശോധിച്ചതും ട്വിസ്റ്റ്; പാൻ മസാലയും വിദേശമദ്യക്കുപ്പികളും അടക്കം തൂക്കി; സംഭവം കുന്നംകുളത്ത്
തെരുവ് നായ ഓട്ടോയ്ക്ക് കുറുകെ ചാടി; നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനൊന്നുകാരിക്ക് ദാരുണാന്ത്യം; ആറാം ക്ലാസുകാരിയുടെ മരണം അച്ഛനമ്മമാരുടെ കണ്മുന്നില്‍ വച്ച്
വെളുപ്പിന് 4.30 ന് കാറില്‍ കിളിമാനൂരില്‍ എത്തിയപ്പോള്‍ എതിര്‍ വശത്തു നിന്നു വന്ന വാഹനങ്ങള്‍ ഹെഡ്ലൈറ്റ് ഡിം ചെയ്യാത്തതു കാരണം ഒന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല; റിയര്‍വ്യൂ കണ്ണാടി തട്ടിയതാവാം എന്നാണു കരുതി; എല്ലാം അറിഞ്ഞത് പത്രങ്ങളിലൂടെ; പിന്നെ എന്തിന് ആ കാര്‍ വര്‍ക്ക് ഷോപ്പില്‍ കൊണ്ടു പോയി? കിളിമാനൂരില്‍ അനില്‍കുമാര്‍ സുരക്ഷിതന്‍!