INVESTIGATIONഎന്‍ എം വിജയനും മകന് ജിജേഷും ജീവനൊടുക്കിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ഐ സി ബാലകൃഷ്ണന് എംഎല്‍എ ഒന്നാം പ്രതി; മുന്‍ പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്, മുന്‍ ട്രഷറര്‍ കെ കെ ഗോപിനാഥന് എന്നിവര്‍ രണ്ടും മൂന്നും പ്രതികള്മറുനാടൻ മലയാളി ബ്യൂറോ23 Oct 2025 1:08 PM IST
Right 1ഒരു കമ്യൂണിസ്റ്റുകാരന് സ്വാഭാവികമായും തന്റെ മകന് ഒരു കമ്യൂണിസ്റ്റാകണമെന്നാണ് ആഗ്രഹിക്കുക; സഖാവിനേക്കാള്‍ വലിയൊരു പദവി കമ്യൂണിസ്റ്റുകാരന്റെ മുന്നിലുണ്ടോ? ഇല്ലെങ്കില്‍ അയാളൊരു കമ്മ്യൂണിസ്റ്റല്ലെന്നും കല്‍പ്പറ്റ നാരായണന്; അബിനെ കുറിച്ചോര്‍ത്ത് വലിയ സങ്കടം; കല്‍പ്പറ്റയുടെ ഈ വാക്കുകള്‍ സമകാലീന കേരളത്തിന് ഏറെ പ്രസക്തംമറുനാടൻ മലയാളി ബ്യൂറോ15 Oct 2025 6:37 AM IST
Lead Storyപ്രീഡിഗ്രി ജയിച്ചത് സെക്കന്‍ഡ് ക്ലാസില്‍; ഡിഗ്രിക്ക് തേഡ് ക്ലാസ് മാത്രം; എന്നിട്ടും യുകെയിലെ ബര്മ്മിംഗ് ഹാമില്‍ അഡ്മിഷന് കിട്ടിയത് വിവാദമാക്കിയത് ജനശക്തി; സ്വപ്ന സുരേഷും ആരോപണം ഉന്നയിച്ചു; ഇപ്പോള്‍ ലാവലിന്‍ സമന്‍സ് വിവാദവും; പിണറായിയുടെ മകന് വിവേകിന് വിവാദങ്ങള്‍ പുത്തരിയല്ല!എം റിജു14 Oct 2025 10:51 PM IST
INVESTIGATIONഎംഡിഎംഎ വാങ്ങാന്‍ അമ്മയും മകനും സഞ്ചരിച്ചത് വക്കീലിന്റെ എംബ്ലം പതിച്ച കാറില്‍; കഞ്ചാവ് വലിക്കാന്‍ എത്തുന്നവര്‍ക്കായി വീട്ടില്‍ പ്രത്യേക ഇടം;ഗ്രാമിന് 5000 രൂപ നിരക്കില്‍ എംഡിഎംഎ വിറ്റ് ആഡംബര ജീവിതം: അഭിഭാഷകയേയും മകനേയും പോലിസ് പൊക്കിയത് രഹസ്യ നീക്കത്തിലൂടെമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 7:02 AM IST
INVESTIGATIONമാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ ലക്ഷങ്ങളുടെ നിഞ്ച ബൈക്ക് പോരാഞ്ഞ് മകന് വാശി പിടിച്ചത് 50 ലക്ഷത്തിന്റെ മിനിക്കൂപ്പര്‍ കാറിനായി; തര്‍ക്കത്തിനിടെ നിയന്ത്രണം വിട്ട് കമ്പി പാരയ്ക്ക് മകന്റെ തലയ്ക്കടിച്ച അച്ഛന്; ഒളിവില്‍പോയ വഞ്ചിയൂരിലെ പിതാവ് വിനയാനന്ദനെ അറസ്റ്റ് ചെയ്ത് പോലീസ്; പരിക്കേറ്റ മകന് ഗുരുതരാവസ്ഥയില്‍ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 9:55 PM IST
SPECIAL REPORTമകന്റെ സമന്‍സ് പിണറായി സിപിഎമ്മിനെ പോലും അറിയിച്ചില്ല; വിവേക് കിരണിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും അക്കാര്യം മുഖ്യമന്ത്രി എന്തുകൊണ്ട് രഹസ്യമാക്കി വച്ചെന്ന ചര്‍ച്ചയും സജീവം; ആ സമന്‍സ് അയച്ചത് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍; ആ സമന്‍സ് ആവിയായതും അജ്ഞാതംമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 6:23 AM IST
STATEകള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് അയച്ച വിവരം പൂഴ്ത്തിവെച്ചതില്‍ ദുരൂഹത; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് നല്കിയാല് ഇഡി അത് രാജ്യവ്യാപകമായി പ്രചരിപ്പിക്കും; പിണറായി പുത്രന്റെ കാര്യത്തില്‍ അത് നടന്നില്ല; മഖ്യമന്ത്രിയുടെ മകനെതിരായ തുടര്‍നടപടി എന്തായിരുന്നു? 'ഡെന്മാര്ക്കില് എന്തോ ചീഞ്ഞുനാറുന്നു'; ഇഡി നോട്ടീസില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി കെ സി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 1:59 PM IST
SPECIAL REPORTഅമിത് ഷായുമായുള്ള പിണറായിയുടെ ചര്‍ച്ചയുടെ വിഷയം എന്തായിരുന്നു? ലൈഫ് മിഷന് ഇഡി കേസില്‍ പിണറായിയുടെ മകനും സമന്‍സ് കിട്ടിയതിന് രേഖ; 'വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്, ക്ലിഫ് ഹൗസ്, തിരുവനന്തപുരം'! ഒളിഞ്ഞിരുന്ന ഒരു വിവരം കൂടി പുറത്ത്; വിവേകിനെ വെറുതെ വിട്ടത് ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 7:38 AM IST
INVESTIGATIONഒരു വര്‍ഷം മുമ്പ് വാങ്ങി നല്‍കിയത് 17 ലക്ഷം രൂപയുടെ ബൈക്ക്; ആഡംബര കാര്‍ വാങ്ങി നല്‍കണമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കി 22കാരന്: പിതാവ് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു: ഗുരുതര പരിക്കേറ്റ മകന് ആശുപത്രിയില്സ്വന്തം ലേഖകൻ11 Oct 2025 5:56 AM IST
KERALAMഭാര്യാ സഹോദരിയെയും മകനെയും ആക്രമിച്ചയാള്‍ അറസ്റ്റില്ശ്രീലാല് വാസുദേവന്‍18 Sept 2025 10:55 PM IST
KERALAMകുടുംബ വഴക്കിനിടെ മകന് നെഞ്ചില്‍ ഇടിച്ചു;അസ്വസ്ഥത അനുഭഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദ്രോഗിയായ പിതാവ് മരിച്ചു: മകന് അറസ്റ്റില്സ്വന്തം ലേഖകൻ3 Sept 2025 5:40 AM IST
KERALAMമകന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി; ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു; ആണ്ടവരുടെ അന്ത്യം ഇന്ന് പുലര്ച്ചയോടെസ്വന്തം ലേഖകൻ30 Aug 2025 12:51 PM IST