You Searched For "ആക്രമണം"

തലയിലൊരു തൊപ്പിയും വച്ച് ഒരാളുടെ കടന്നുവരവ്; മുന്നിൽ അമ്മയോടൊപ്പം കളിച്ചുകൊണ്ടിരുന്ന ഒരു കുഞ്ഞിനെ കണ്ടതും സ്വഭാവത്തിൽ മാറ്റം; പിന്നിലൂടെ ഓടിയെത്തി ഇയാൾ ചെയ്തത്; സിനിമകളിലെ സൈക്കോ വില്ലന്മാർ കാണിക്കുന്ന അതെ ക്രൂരത; ആ ദയനീയ ദൃശ്യങ്ങൾ വൈറലായപ്പോൾ സംഭവിച്ചത്
നദിയിലെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ കണ്ട് പേടിച്ചോടിയ ആ കുട്ടികൾ; കാര്യങ്ങൾ ഗ്രാമത്തെ അറിയിച്ചതും ഉറ്റവർ അടക്കം കരഞ്ഞ് നിലവിളിച്ചു; പത്തു വയസ്സുകാരനെ കടിച്ചുപിടിച്ച് വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ച് ചീങ്കണ്ണി; ആർക്കും രക്ഷിക്കാൻ പോലും പറ്റാത്ത അവസ്ഥ; മൃതദേഹം വായിലാക്കി നീന്തൽ; നടുക്കം മാറാതെ നാട്ടുകാർ
ലോകം നിയന്ത്രിക്കുന്ന അഞ്ച് ജൂത കുടുംബങ്ങളാണ് കുപ്രചാരണം; ഇല്ല്യൂമിനാറ്റിയാക്കിയും യുദ്ധക്കൊതിയന്‍മ്മാരാക്കിയും ഭീതിവ്യാപാരം; ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെട്ട ജനതയെ ഭീകരരാക്കി ഇസ്ലാമിസ്റ്റുകള്‍; ബോണ്ടി ബീച്ച് ആക്രമണം ഒറ്റപ്പെട്ടതല്ല; യഹൂദഫോബിയക്കെതിരെ യൂറോപ്പ് !
മറഞ്ഞ് നിന്ന് ബീച്ചിൽ ഒത്തുകൂടിയവർക്ക് നേരെ വെടിയുതിർത്ത് കൊണ്ടിരുന്ന ഭീകരൻ; പതിയെ പിന്നിലൂടെ നടന്നെത്തി സാഹസികമായി കീഴ്‌പ്പെടുത്തൽ; ഒരു സൂപ്പർഹീറോയെ പോലെ ആളുകളെ രക്ഷപ്പെടുത്തുന്ന കാഴ്ചയിൽ അമ്പരപ്പ്; ബോണ്ടി ബീച്ച് ആക്രമണത്തിനിടെ ലോകം തന്നെ ഒന്നടങ്കം ചർച്ച ചെയ്ത ആ നായകന്റെ ഒരു കൈ നഷ്ടപ്പെട്ടേക്കും; ജീവന്‍ രക്ഷിക്കാന്‍ കടുത്ത പോരാട്ടമെന്ന് ഡോക്ടർമാർ
രാത്രി വീടിന് പുറത്ത് ഉഗ്രശബ്ദം; മതിലിന് തൊട്ടടുത്തായി വീണ് പൊട്ടിത്തെറിച്ച് മുഴുവൻ ഭീതി; നെടുമ്പാശ്ശേരിയിൽ സിപിഎം വനിതാ പ‍ഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് ഗുണ്ട് എറിഞ്ഞ് ആക്രമണം; പിന്നിലെ കാരണം കുഴപ്പിക്കുന്നത്; പിടിയിലായ ആളെ കണ്ട് ഞെട്ടൽ
ഓസ്ട്രേലിയന്‍ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചു; പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നു എന്ന ആന്റണി ആല്‍ബനീസിന്റെ നിലപാട് ജൂത വിരുദ്ധതയ്ക്ക് ഇന്ധനം പകര്‍ന്നു; നേതാക്കള്‍ നിശബ്ദരായിരിക്കുകയും നടപടി എടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ പടരുന്ന അര്‍ബുദമാണ് ജൂത വിരുദ്ധത; സിഡ്നിയിലെ വെടിവയ്പ്പില്‍ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു
എതിര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചെന്നും വീമ്പ് പറയുന്നതാണോ പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും ജനാധിപത്യവും സോഷ്യലിസവും; മുഖ്യമന്ത്രിയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസുകാര്‍ക്കു നേരെ ഉണ്ടായ സിപിഎം ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാവ്; നടപടി ആവശ്യപ്പെട്ട് കെപിസിസിയും