You Searched For "ആക്രമണം"

തള്ളവിരൽ മുഴുവനായും അറ്റുപോയ...ഒരാളുടെ നിലവിളി; ചോരയിൽ കുളിച്ച് റോഡിലൂടെ ഓട്ടം; ബൈക്കിൽ പാഞ്ഞെത്തിയ മുഖംമൂടികാരന്റെ ആക്രമണത്തിൽ പത്രവിതരണക്കാരന് മാരക പരിക്ക്; വെട്ടിയതിന്റെ പിന്നിലെ കാരണം വ്യക്തമല്ല; വൻ ദുരൂഹത
രാത്രി സവാരി കഴിഞ്ഞ് വീട്ടിലേക്ക് മടക്കം; പെട്ടെന്ന് റോഡിന് കുറുകെ എടുത്തുചാടി കാട്ടുപോത്ത്; കണ്ടപാടെ ദേഷ്യം കയറി ഓട്ടോറിക്ഷയെ കുത്തിമറിച്ചിട്ടു; രണ്ട് പേർക്ക് പരിക്ക്
ജോലി ചെയ്യുന്നതിനിടെ നാലുപേർ ഇരച്ചെത്തി കലി തീരുന്നതുവരെ അടിച്ചുനുറുക്കി; കൂടെ ഇരുമ്പ് വടി പ്രയോഗവും; കോഴിക്കോട് മുസ്ലിം ലീഗ് പ്രവര്‍ത്തകന് പരിക്ക്; പിന്നില്‍ എസ്‍ഡിപിഐ എന്ന് പരാതി
വിലങ്ങിട്ട് കൂപ്പുകൈകളുമായി ഇരിക്കുന്ന പാവത്താനെ ഓർമ്മയുണ്ടോ?; ആളെ തിരിച്ചറിയാതിരിക്കാൻ ആദ്യമേ..നല്ല ക്ലീൻ ഷേവ് ചെയ്ത് മുടിയും വെട്ടി; ആർക്കും പിടികൊടുക്കാതിരിക്കാൻ..ഫോൺ വരെ വേണ്ടെന്ന് വച്ചു; എന്നിട്ടും വാതിൽ ചവിട്ടി പൊളിച്ച് പോലീസ് എൻട്രി; പത്തനാപുരത്തെ ജീപ്പ് വില്ലനെ കുടുക്കിയത് ഇങ്ങനെ
ഒരൊറ്റ അടിയിൽ കുഞ്ഞിന്റെ കവിൾ വീങ്ങി..; സ്‌കൂൾ വിട്ട് ആരോടും..ഒന്നും മിണ്ടാതെ നേരെ മുറിയിൽ കയറി; രാത്രി അയൽവാസിയുടെ പരാക്രമം; കാര്യം അറിഞ്ഞപ്പോൾ പോലീസിൽ പരാതി നൽകി
വൈകിട്ടത്തെ കുർബാന എല്ലാം കഴിഞ്ഞ് തിരിച്ച് വീടുകളിലേക്ക് പോകാനിറങ്ങിയ ഒരുകൂട്ടം സ്ത്രീകൾ; നടന്ന് പാതിവഴിയെത്തിയതും കാതടിപ്പിക്കുന്ന ശബ്ദം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; കൊച്ചി സെന്റ് മേരീസ് ബസിലിക്കയിൽ വിശ്വാസികൾക്ക് നേരെ സ്ഫോടക വസ്തുക്കൾ എടുത്തെറിഞ്ഞ് പരിഭ്രാന്തി; പിന്നിൽ ആരെന്ന ചോദ്യത്തിന് ഉത്തരമില്ല; അജ്ഞാതരെ തേടി പോലീസ്
ബുർഖ ധരിച്ച പെൺകുട്ടിക്ക് നേരെ പാഞ്ഞെടുത്ത തെരുവുനായ; ഒന്നും നോക്കാതെ രക്ഷകനെ പോലെ ഓടിയെത്തിയ ആ ഒരാൾ; കലി കയറിയ നായ ചാടി വീണ് കടിച്ചുകീറി; പതിനഞ്ച് ഇടത്ത് ആഴത്തിൽ മുറിവ്; നടുക്കം മാറാതെ പ്രദേശം
കലി പൂണ്ട് വീടിനുള്ളിൽ രണ്ടുംകല്പിച്ചെത്തിയ അയാൾ; തന്റെ മകളുടെ പ്രായമുണ്ടെന്ന് പോലും നോക്കാതെ കൊടുംക്രൂരത; ആസിഡ് കൊണ്ടുള്ള ആക്രമണത്തിൽ പെൺകുട്ടിയുടെ കണ്ണ് അടക്കം വെന്ത് നീറി; വേദന സഹിക്കാൻ കഴിയാതെ നിലവിളി; ദേഷ്യത്തിന് പിന്നിലെ കാരണം അമ്പരപ്പിക്കുന്നത്; നടുക്കം മാറാതെ പ്രദേശം
തൊട്ടാല്‍ വിവരമറിയും! അമേരിക്കയെ പേടിപ്പിക്കാന്‍ നോക്കിയ ഖമേനി പെട്ടു; ഇറാനെ ചുരുട്ടിക്കൂട്ടാന്‍ ഒരുങ്ങി ട്രംപിന്റെ നീക്കങ്ങള്‍; ഇറാന്‍ ഭരണകൂടത്തെ പാഠം പഠിപ്പിക്കാന്‍ സൈനിക നീക്കത്തിനുള്ള പച്ചക്കൊടി ട്രംപ് ഏതുനിമിഷവും നല്‍കിയേക്കുമെന്ന് സൂചനകള്‍; മിഡ്‌നൈറ്റ് ഹാമര്‍ പാര്‍ട്ട്-2 വരുന്നു; ആശങ്കയോടെ ലോകം