SPECIAL REPORTബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ കൊടും ക്രൂരത തുടരുന്നു; വീണ്ടും ഹിന്ദു യുവാവിനെ വെടിവെച്ചു കൊന്നു; റാണ പ്രതാപിനെ വെടിവെച്ചിട്ടത് പരസ്യമായി; യുവതിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത് മുടി മുറിച്ചു; മൂന്നാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് അഞ്ച് ഹിന്ദുക്കള്‍; ഇടക്കാല സര്‍ക്കാര്‍ കാഴ്ചക്കാരാവുന്നോ? ചോരപ്പുഴയായി അയല്‍രാജ്യം; പ്രാണരക്ഷാര്‍ത്ഥം ന്യൂനപക്ഷങ്ങള്മറുനാടൻ മലയാളി ഡെസ്ക്5 Jan 2026 10:07 PM IST
INDIAകര്‍ഷകനെ പുലി ആക്രമിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കര്‍ഷകനും പുലിയും കിണറ്റില്‍ വീണു: രക്ഷയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്സ്വന്തം ലേഖകൻ5 Jan 2026 6:55 AM IST
FOREIGN AFFAIRSപുലർച്ചയോടെ കേട്ടത് അതിഭീകര ശബ്ദം; പ്രകമ്പനത്തിൽ വീടുകളിലെ ജനൽ ചില്ലുകൾ അടക്കം തകർന്നു; നിമിഷ നേരം കൊണ്ട് നഗരത്തിന്റെ പലയിടങ്ങളും ഇരുട്ടിലായി; ലോകത്തെ ഞെട്ടിച്ച് വെനസ്വേലയിലെ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് അമേരിക്ക; സ്ഫോടനങ്ങളിൽ വിറങ്ങലിച്ച് പ്രദേശങ്ങൾ; ട്രംപിന്റെ തീക്കളിയിൽ നടുക്കംമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 1:47 PM IST
KERALAMഅയ്യനെ കണ്ട് തൊഴുത് മടങ്ങിയ 'റഹ്മത്ത്' വൺവേ തെറ്റിച്ച് പാഞ്ഞു; ഇത് ചോദ്യം ചെയ്ത സ്പെഷ്യൽ പോലീസ് ഓഫീസറെ പൊതിരെ തല്ലി തമിഴ്നാട് സ്വദേശികൾ; ഗ്ലാസ് പൊട്ടി കൈയ്ക്ക് പരിക്ക്സ്വന്തം ലേഖകൻ3 Jan 2026 1:22 PM IST
INVESTIGATIONഅലറിവിളിക്കുന്ന ജനക്കൂട്ടം; അവർക്ക് നടുവിലായി എന്നെ..വെറുതെവിടണമെന്ന് കൈകൂപ്പി അപേക്ഷിക്കുന്ന പോലീസുകാരി; കരഞ്ഞ് പറഞ്ഞിട്ടും കേൾക്കാതെ ആളുകൾ; പെട്ടെന്ന് വസ്ത്രങ്ങൾ വലിച്ച് കീറാൻ ശ്രമിച്ച് ഒരുകൂട്ടം ചെറുപ്പക്കാർ; സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്സ്വന്തം ലേഖകൻ2 Jan 2026 4:12 PM IST
SPECIAL REPORT'മര്‍ദിച്ച രണ്ടു പേരെ ദാസ് തിരിച്ചറിഞ്ഞിരുന്നു; പിന്നാലെ തലയിലും മുഖത്തും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; ഞങ്ങള്‍ ആരോടും ഒരു പ്രശ്‌നത്തിനും പോയിട്ടില്ല; എന്നിട്ടും എന്റെ ഭര്‍ത്താവിനെ ലക്ഷ്യം വച്ചത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല'; വെളിപ്പെടുത്തലുമായി ബംഗ്ലാദേശില്‍ ആള്‍ക്കൂട്ടം തീകൊളുത്തിയ ഹിന്ദു യുവാവിന്റെ ഭാര്യസ്വന്തം ലേഖകൻ2 Jan 2026 10:26 AM IST
Right 1നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയുടെ മേൽക്കൂര തീഗോളമാകുന്ന ദയനീയ കാഴ്ച; എന്തിനും തയ്യാറായി നിൽക്കുന്ന പോലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് ഭീതി വിതയ്ക്കുന്ന ജനങ്ങൾ; പടക്കം പൊട്ടി ജീവൻ നഷ്ടമായവർ; വിരലുകൾ അറ്റുപോയ കൗമാരക്കാരുടെ നിലവിളി; ഏറെ പ്രത്യാശയോടെ പുതുവർഷം പിറന്നപ്പോൾ നെതർലാൻഡ്‌സിൽ എങ്ങും സമാധാനക്കേട്; അതിക്രമങ്ങൾ കണ്ട് നടുങ്ങി ഭരണകൂടംസ്വന്തം ലേഖകൻ1 Jan 2026 10:00 PM IST
KERALAMഭർത്താവിന്റെ കള്ള് കുടി കൊണ്ട് പൊറുതിമുട്ടി; ഇനി എന്റെ അടുത്ത് വന്ന് പോകരുതെന്ന് പറഞ്ഞതോടെ പക; പിന്നാലെ വീട്ടുമുറ്റത്ത് പാത്രം കഴുകി കൊണ്ടിരുന്ന ഭാര്യയ്ക്ക് നേരെ കൊടുക്രൂരതസ്വന്തം ലേഖകൻ31 Dec 2025 4:42 PM IST
SPECIAL REPORTബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായി; പ്രധാനമന്ത്രിയുടെ പള്ളി സന്ദര്‍ശനം വിദേശ ഭരണാധികാരികളെ കാണിക്കാനാകും; മത വര്‍ഗീയവാദികള്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ക്കും എതിരെ; പ്രതിപക്ഷത്തിന്റെ ഇടപെടലും ദുര്‍ബലം: രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രംമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 11:02 AM IST
KERALAMബാറിൽ നിന്ന് പുറത്തിറങ്ങിപ്പോൾ വിദ്യാർഥികളുമായി വാക്കുതർക്കം; മദ്യലഹരിയിൽ സിവിൽ സർവീസ് കോച്ചിങ് സെന്റർ അടിച്ചുതകർത്ത് 28കാരൻ; പിടിയിലായത് അതിയന്നൂരുകാരൻ ശ്രീരാഗ്സ്വന്തം ലേഖകൻ27 Dec 2025 6:57 PM IST
KERALAMമൊബൈല്‍ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ മര്‍ദിച്ചു; മൂന്ന് പേര് കസ്റ്റഡിയില്സ്വന്തം ലേഖകൻ27 Dec 2025 7:48 AM IST
KERALAMകാടിനുള്ളിൽ അസാധാരണ വലിപ്പമുള്ള കാൽപ്പാടുകൾ; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പതറി; വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം; മുഖത്ത് മാരക മുറിവ്സ്വന്തം ലേഖകൻ26 Dec 2025 11:00 AM IST