KERALAM'ഒരൊറ്റ അടിയിൽ കുഞ്ഞിന്റെ കവിൾ വീങ്ങി..'; സ്‌കൂൾ വിട്ട് ആരോടും..ഒന്നും മിണ്ടാതെ നേരെ മുറിയിൽ കയറി; രാത്രി അയൽവാസിയുടെ പരാക്രമം; കാര്യം അറിഞ്ഞപ്പോൾ പോലീസിൽ പരാതി നൽകിസ്വന്തം ലേഖകൻ21 Jan 2026 9:05 PM IST
INVESTIGATIONവൈകിട്ടത്തെ കുർബാന എല്ലാം കഴിഞ്ഞ് തിരിച്ച് വീടുകളിലേക്ക് പോകാനിറങ്ങിയ ഒരുകൂട്ടം സ്ത്രീകൾ; നടന്ന് പാതിവഴിയെത്തിയതും കാതടിപ്പിക്കുന്ന ശബ്ദം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; കൊച്ചി സെന്റ് മേരീസ് ബസിലിക്കയിൽ വിശ്വാസികൾക്ക് നേരെ സ്ഫോടക വസ്തുക്കൾ എടുത്തെറിഞ്ഞ് പരിഭ്രാന്തി; പിന്നിൽ ആരെന്ന ചോദ്യത്തിന് ഉത്തരമില്ല; അജ്ഞാതരെ തേടി പോലീസ്മറുനാടൻ മലയാളി ബ്യൂറോ21 Jan 2026 3:44 PM IST
KERALAMസി.സി.ക്യാമറ സ്ഥാപിച്ചതില്‍ വിരോധം: അയല്‍ക്കാരായ ദമ്പതികളെ വീട് കയറി ആക്രമിച്ചു; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്ശ്രീലാല് വാസുദേവന്‍20 Jan 2026 7:43 PM IST
SPECIAL REPORTബുർഖ ധരിച്ച പെൺകുട്ടിക്ക് നേരെ പാഞ്ഞെടുത്ത തെരുവുനായ; ഒന്നും നോക്കാതെ രക്ഷകനെ പോലെ ഓടിയെത്തിയ ആ ഒരാൾ; കലി കയറിയ നായ ചാടി വീണ് കടിച്ചുകീറി; പതിനഞ്ച് ഇടത്ത് ആഴത്തിൽ മുറിവ്; നടുക്കം മാറാതെ പ്രദേശംമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 11:04 AM IST
Right 1കലി പൂണ്ട് വീടിനുള്ളിൽ രണ്ടുംകല്പിച്ചെത്തിയ അയാൾ; തന്റെ മകളുടെ പ്രായമുണ്ടെന്ന് പോലും നോക്കാതെ കൊടുംക്രൂരത; ആസിഡ് കൊണ്ടുള്ള ആക്രമണത്തിൽ പെൺകുട്ടിയുടെ കണ്ണ് അടക്കം വെന്ത് നീറി; വേദന സഹിക്കാൻ കഴിയാതെ നിലവിളി; ദേഷ്യത്തിന് പിന്നിലെ കാരണം അമ്പരപ്പിക്കുന്നത്; നടുക്കം മാറാതെ പ്രദേശംമറുനാടൻ മലയാളി ബ്യൂറോ17 Jan 2026 10:13 AM IST
INDIAനായ്ക്കൾക്ക് തീറ്റ നൽകാൻ ആഗ്രഹിക്കുന്നവർ വീട്ടിൽ കൊണ്ടുപോയി കൊടുക്കണം; സംസ്ഥാന സർക്കാരുകൾക്ക് വൻ നഷ്ടപരിഹാരം നൽകേണ്ടി വരും; മുന്നറിയിപ്പുമായി സുപ്രീം കോടതിസ്വന്തം ലേഖകൻ13 Jan 2026 7:34 PM IST
FOREIGN AFFAIRSതൊട്ടാല്‍ വിവരമറിയും! അമേരിക്കയെ പേടിപ്പിക്കാന്‍ നോക്കിയ ഖമേനി പെട്ടു; ഇറാനെ 'ചുരുട്ടിക്കൂട്ടാന്‍' ഒരുങ്ങി ട്രംപിന്റെ നീക്കങ്ങള്‍; ഇറാന്‍ ഭരണകൂടത്തെ പാഠം പഠിപ്പിക്കാന്‍ സൈനിക നീക്കത്തിനുള്ള പച്ചക്കൊടി ട്രംപ് ഏതുനിമിഷവും നല്‍കിയേക്കുമെന്ന് സൂചനകള്‍; 'മിഡ്‌നൈറ്റ് ഹാമര്‍' പാര്‍ട്ട്-2 വരുന്നു; ആശങ്കയോടെ ലോകംമറുനാടൻ മലയാളി ഡെസ്ക്11 Jan 2026 9:36 PM IST
INVESTIGATIONബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ആളെ അടിച്ചുനുറുക്കുന്ന കാഴ്ച; ഹെൽമറ്റ് കൊണ്ടുള്ള ആദ്യ ഇടിയിൽ തന്നെ പാതി ബോധം പോയി; കാല് മടക്കി തൊഴി; നാട്ടുകാർ ഇടപെട്ടപ്പോൾ സത്യം പുറത്ത്മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 7:04 AM IST
SPECIAL REPORTഒന്ന് പവർ കൊടുത്ത് ഓടി തുടങ്ങിയ ട്രെയിൻ; അതിന് സമാന്തരമായി പേടിപ്പെടുത്തുന്ന കാഴ്ച; യാത്രക്കാരെ നോക്കി പാഞ്ഞെടുക്കുന്ന വേഗതയുടെ രാജാവ്; പെട്ടെന്ന് ഡോറിന് മുന്നിൽ നിന്ന ആളെ കടിച്ച് താഴെ ഇടുന്ന പുള്ളിപ്പുലി; ആ ഭീകര ദൃശ്യങ്ങൾക്ക് പിന്നിലെ സത്യാവസ്ഥയെന്ത്?സ്വന്തം ലേഖകൻ8 Jan 2026 4:41 PM IST
SPECIAL REPORTകാല് മടക്കിയുള്ള ആദ്യ ചവിട്ടിൽ തന്നെ മൂക്ക് കുത്തി താഴെ വീണു; എന്നിട്ടും വിട്ടില്ല ഒന്ന് എഴുന്നേൽക്കാൻ പോലും സമ്മതിക്കാതെ നല്ല ഇടിപൊട്ടി; കലി അടങ്ങാതെ ചെരിപ്പൂരി ചെകിട് നോക്കി ഒരൊറ്റയടി; പട്ടായ കണ്ടപ്പോൾ ഇന്ത്യക്കാരന് തോന്നിയ അതിബുദ്ധി; ലൈംഗിക തൊഴിലാളികളുമായുള്ള തർക്കത്തിനിടെ കൈവിട്ട കളിമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 2:26 PM IST
SPECIAL REPORTആർക്കും ഒരു..ശല്യമാകാതെ കർത്താവിനോട് പ്രാർത്ഥിച്ച് നിൽക്കവേ വെടിയുതിർത്ത ആയുധധാരികൾ; വിശ്വാസികൾ കരഞ്ഞ് നിലവിളിച്ചിട്ടും അവർ വിട്ടില്ല; കുട്ടികളെ അടക്കം തട്ടിയെടുത്ത് ആ സംഘം; നൈജീരിയയെ വിറപ്പിച്ച് കത്തോലിക്കാ പള്ളിയിൽ വൻ ആക്രമണം; വീണ്ടും തലപൊക്കി കൊടുംഭീകരന്മാർ ഭീതിയിൽ ജനങ്ങൾമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 8:05 AM IST
INVESTIGATIONമര്യാദക്ക്..വീട്ടിലെ പണികളിൽ മുഴുകിയിരുന്ന ആ കുടുംബം; പെട്ടെന്ന് അതുവഴി വന്ന നാലുപേരുടെ വരവിൽ മുഴുവൻ ബഹളം; ജിം ഉടമയെ വലിച്ച് റോഡിലിട്ട് അടിച്ചുനുറുക്കി; കാരണം കേട്ട് ഞെട്ടൽമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 6:52 AM IST