KERALAMഫേസ്ബുക്ക് വഴി സൗഹൃദം; നഗ്ന വീഡിയോ ഭര്‍ത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത് നിരവധി തവണ: സൗഹൃദം ഉപേക്ഷിക്കാന്‍ ശ്രമിച്ചതോടെ യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ചു: യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ6 Nov 2025 9:51 AM IST
SPECIAL REPORTഅമിതവേഗതയില്‍ കാറോടിച്ച് വന്ന് കണ്ണില്‍ കണ്ടവരെയെല്ലാം ഇടിച്ചുതെറിപ്പിച്ചു; ഫ്രാന്‍സിലെ ഒലേറോണ്‍ ദ്വീപില്‍ ഇരയായത് വിനോദ സഞ്ചാരികളായ കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരും; പരിക്കേറ്റ 10 പേരില്‍ നാലുപേരുടെ നില അതീവ ഗുരുതരം; പിടിയിലായ അക്രമി അള്ളാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ വിളിച്ചതായി റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്5 Nov 2025 9:27 PM IST
SPECIAL REPORTബിഷപ്പിന്റെ കാറിന് നേരെയുണ്ടായത് കിരാതമായ ആക്രമണം; എല്ലാവരും ചേര്‍ന്ന് ക്രിമിനലുകളെ തള്ളിപ്പറയുകയും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യണം; കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: ബിഷപ്പിന്റെ കാര്‍ ആക്രമിച്ചതിനെതിരെ കത്തോലിക്കാ കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ5 Nov 2025 3:00 PM IST
INVESTIGATIONമൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ വാഹനത്തിനു നേരെ ആക്രമണം; കാര്‍ തടഞ്ഞുനിര്‍ത്തി ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്തത് ലോറി ഡ്രൈവര്‍; വിമാനത്താവളത്തില്‍ നിന്ന് വരുംവഴി ലോറിയില്‍ പെരുമ്പാവൂരില്‍ വെച്ച് ഇടിച്ചെന്ന് ആരോപിച്ച് പിന്തുടര്‍ന്നെത്തി ആക്രമിച്ചത് വണ്ണപ്പുറം സ്വദേശി നജീബ്; കേസെടുത്തു പോലീസ്മറുനാടൻ മലയാളി ബ്യൂറോ5 Nov 2025 10:42 AM IST
KERALAMനിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചു; പിന്നിലൂടെ എത്തി കഴുത്തില്‍ കുത്തി പിടിച്ചു; മോഷണത്തിനിടെ അതിഥിത്തൊഴിലാളിയുടെ ആക്രമണത്തിന് ഇരയായ വയോധിക ആശുപത്രി വിട്ടുസ്വന്തം ലേഖകൻ5 Nov 2025 7:06 AM IST
KERALAMകയ്യിലെ മാംസം പുറത്തുവരുന്ന രീതിയിൽ കടിച്ചുപറിച്ചു; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; വടക്കഞ്ചേരിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചുസ്വന്തം ലേഖകൻ4 Nov 2025 4:29 PM IST
INVESTIGATIONആരോ...വരാൻ കാത്തിരിക്കുന്നത് പോലെ ബൈക്കിലെത്തിയ ആ ഒരാൾ; മുഖത്ത് നല്ല ദേഷ്യവും വെപ്രാളവും; പെട്ടെന്ന് കൂട്ടുകാരികൾക്കൊപ്പം നടന്നുവന്ന പെൺകുട്ടിയെ കണ്ടതും ഉഗ്ര ശബ്ദം; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് ഹൃദയം നുറുങ്ങുന്ന കാഴ്ച; പോലീസ് അന്വേഷണത്തിൽ ഞെട്ടൽമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 2:39 PM IST
FOREIGN AFFAIRSകോഴിയെ കൊല്ലുന്ന ലാഘവത്തില്‍ അരുംകൊലകള്‍; പുരുഷന്‍മാരെ പ്രത്യേകം മാറ്റി നിര്‍ത്തി വെടിവെച്ചു കൊലപ്പെടുന്നത് പൊട്ടിച്ചിരിച്ചു കൊണ്ട്; സ്ത്രീകളെ കൂട്ടത്തോടെ ബലാത്സംഗം ചെയ്യുന്നു; സുഡാനില്‍ നടക്കുന്നത് മനസ്സാക്ഷി മരവിപ്പിക്കുന്ന അരുംകൊലകള്‍; ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു റെഡ്ക്രോസ്മറുനാടൻ മലയാളി ഡെസ്ക്4 Nov 2025 8:53 AM IST
SPECIAL REPORT'അവള്‍ പാതി കണ്ണടച്ച് തണുത്ത് ഐസ് പോലെ കിടക്കുകയാണ്; വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസമെടുക്കുന്നുണ്ട്; ദേഹത്ത് 20 മുറിവുകളുണ്ട്; ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരം; മതിയായ ചികിത്സ കിട്ടുന്നില്ല'; മകള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ശ്രീക്കുട്ടിയുടെ അമ്മസ്വന്തം ലേഖകൻ3 Nov 2025 2:57 PM IST
SPECIAL REPORTവർക്കലയിൽ ഞെട്ടിക്കുന്ന സംഭവം; ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; നില അതീവ ഗുരുതരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സഹയാത്രികനായ അക്രമി പോലീസ് കസ്റ്റഡിയിൽ; അതിക്രമം നടന്നത് കേരള എക്സ്പ്രസിലെ കോച്ചിൽ; ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് യാത്രക്കാർസ്വന്തം ലേഖകൻ2 Nov 2025 10:34 PM IST
Right 1'എന്നെ കൊല്ലൂ...എന്നെ കൊല്ലൂ' എന്ന് ആക്രോശിക്കുന്ന ഒരാൾ; കൈയ്യിൽ കടിച്ച് കറക്കി നിലത്തിട്ട് പോലീസ് നായ; 'ടേസർ ഗൺ' ഉപയോഗിച്ച് പ്രതിയെ കീഴ്‌പ്പെടുത്തൽ; ഇംഗ്ലണ്ടിനെ നടുക്കി ട്രെയിനില്‍ കത്തിക്കുത്ത്; നിരവധി പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം; ഹണ്ടിംഗ്‌ടൺ റെയിൽവേ സ്റ്റേഷൻ പരിസരം മുഴുവൻ ഭീതി; പിന്നിലെ ലക്ഷ്യം വ്യക്തമല്ല; പ്രദേശത്ത് അതീവ ജാഗ്രതമറുനാടൻ മലയാളി ബ്യൂറോ2 Nov 2025 9:43 PM IST
KERALAMവഴിയിൽ ജീപ്പിനെ കണ്ടപാടെ സ്വഭാവം മാറി; ചാടിയെടുത്ത് വണ്ടിയുടെ മുൻഭാഗം തകർത്തു; തുരത്തി ഓടിക്കാനെത്തിയ വനംവകുപ്പ് അധികൃതരെയും ആക്രമിച്ചു; കാട്ടാന ശല്യത്തിൽ വലഞ്ഞ് നാട്ടുകാർസ്വന്തം ലേഖകൻ1 Nov 2025 6:53 PM IST