You Searched For "ആക്രമണം"

ആക്രമിക്കുന്ന വേളയില്‍ അള്ളാഹു അക്ബര്‍ എന്ന് അലറി വിളിച്ച ക്രിമിനല്‍; ജെറുസലേമിന് പത്തു കിലോ മീറ്റര്‍ അകലെ കുത്തേറ്റത് രണ്ടു പേര്‍ക്ക്; അക്രമി അഭയാര്‍ത്ഥിയെന്നും റിപ്പോര്‍ട്ട്; ഇസ്രയേലിലെ ആ കത്തി കുത്ത് ഭീകരാക്രമണമോ?
ഇതാ നമ്മള്‍ തുടങ്ങുകയായി; ഡ്രോണുകള്‍ ഉപയോഗിച്ച് റഷ്യ പോളണ്ടിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതിന്റെ പൊരുള്‍ എന്താണ്? ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെ; നാറ്റോ സഖ്യ കക്ഷിക്ക് നേരെ ഉണ്ടായ റഷ്യയുടെ അതിക്രമത്തില്‍ അമേരിക്ക കൈയ്യും കെട്ടി നോക്കിയിരിക്കുമോ? പുടിനെ പേടിച്ച് യൂറോപ്പ് ആകെ പിരിമുറുക്കത്തില്‍
സമ്മിറ്റ് ഓഫ് ഫയര്‍ എന്ന രഹസ്യപ്പേരില്‍ നടത്തിയ ആക്രമണം; തകര്‍ത്തത് ഒക്ടോബര്‍ 7ലെ ക്രൂരമായ കൂട്ടക്കൊലയില്‍ ഹമാസ് നേതാക്കള്‍ വിജയാഘോഷം നടത്തിയ മുറി;  ഹമാസ് നേതാക്കള്‍ ഒത്തുകൂടുന്ന സ്ഥലം എന്നറിഞ്ഞ് ലോ-എയ്ഡ് ആയുധം ഉപയോഗിച്ചു മുറി തകര്‍ക്കല്‍; ദോഹയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
അറബ് രാജ്യങ്ങളെ ഞെട്ടിച്ച ദോഹ ആക്രമണത്തിന് പിന്നാലെ യെമനിലും ഇസ്രയേല്‍ ആക്രമണം; സനയിലെ ഹൂത്തി കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം; ദോഹ ആക്രമണത്തില്‍ നെതന്യാഹുവിനെ അതൃപ്തി അറിയിച്ച് ട്രംപ്; തീരുമാനം ബുദ്ധിപരമായിരുന്നില്ലെന്ന് വിമര്‍ശനം
ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടിട്ടില്ലെങ്കില്‍ ഇനിയും ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേല്‍; ഗാസ വെടിനിര്‍ത്തല്‍ ശ്രമങ്ങളില്‍ മധ്യസ്ഥത തുടരുമെന്ന് പ്രഖ്യാപിച്ചു ഖത്തറും; ഗള്‍ഫ് രാജ്യങ്ങള്‍ കൂട്ടത്തോടെ ഖത്തറിന് പിന്തുണയുമായി രംഗത്ത്; ഇസ്രായേലിനെതിരെ കടുത്ത നിലപാടുമായി യൂറോപ്യന്‍ യൂണിയനും
ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോ തലവനായ മഷാലിന്റെ ആസ്തി 26,000 കോടി! ആഢംബര ജെറ്റുകളിലും പാറിപറക്കുന്ന നേതാക്കളും മക്കളും; താമസം പഞ്ച നക്ഷത്ര ഹോട്ടലുകളില്‍;  ഗാസ ദുരിതക്കയത്തില്‍ കഴിയുമ്പോള്‍ ഹമാസ് നേതാക്കളും കുടുംബങ്ങളും അത്യാഢംഭര ജീവിതം നയക്കുന്നെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍
ഷാപ്പിൽ കള്ള് മോന്താൻ എത്തിയവർ ഇറങ്ങിയോടി; പ്രദേശത്തെ നടുക്കി കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്; അടിപിടിക്കിടെ പ്രതി കടന്നുകളഞ്ഞു; കാരണം വ്യക്തമല്ല; സംഭവം ആലുവയിൽ
ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തിനിടെ ജുണ്‍ 23ന് ഖത്തറിനെ ഇറാന്‍ ആക്രമിച്ചിരുന്നു; അതിന്റെ നടുക്കം മാറും മുമ്പ് ഇസ്രയേലും ആക്രമിക്കുന്നു; പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പിക്കാന്‍ മുന്നില്‍ നിന്നവര്‍ക്കൊരിക്കലും ഇത് അംഗീകരിക്കാന്‍ കഴിയില്ല; ഖത്തറിന് ലോക രാഷ്ട്രങ്ങളുടെ പിന്തുണ; ഹമാസും ഇസ്രയേലും തമ്മിലെ അകലം കൂടും