You Searched For "ആക്രമണം"

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം മുഴങ്ങി; ആ ബാക്കിയാവുന്ന തീ എണ്ണയിലേക്കും പടരുമോ? എന്ന് ആശങ്ക; ഇന്ധന വില പൂർണമായി മാറാൻ സാധ്യത; ഇനി സാധാരണക്കാരന്റെ കീശ കീറുമോ?
അപ്പോ..പുരിയല ഇപ്പോ പുരിയിത്..; ഒരു കുടുംബത്തെ തകർത്തപ്പോൾ സന്തോഷമായോ?; അവനവന്റെ കാര്യം നോക്കി ജീവിച്ചാൽ പോരേ?; ഇന്നലെ ചെങ്കൽപേട്ട് കുടുംബകോടതിയിൽ സംഗീതയുടെ ഹർജി എത്തിയപ്പോൾ ഉറക്കം നഷ്ടപ്പെട്ടത് തൃഷയ്ക്ക്; നടിക്കെതിരെ വ്യാപക സൈബർ ആക്രമണം
അറബിക്കടലിന് അക്കരെ തീമഴ! ഖത്തറിലും ദുബായിലും കുവൈത്തിലും മിസൈല്‍ ആക്രമണം;  വ്യോമാതിര്‍ത്തി അടച്ച് ഇറാനും ഇറാഖും ഇസ്രയേലും;  വ്യോമപാത അടച്ച് ഗള്‍ഫ് രാജ്യങ്ങളും;  നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; പ്രവാസികള്‍ ആശങ്കയില്‍; കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ വഴിതിരിച്ച് വിടുകയോ കാലതാമസം നേരിടുകയോ ചെയ്തേക്കാമെന്ന് മുന്നറിയിപ്പ്
ഗള്‍ഫ് മേഖലയിലെ എല്ലാ യുഎസ്, ഇസ്രായേല്‍ ആസ്തികളും ലക്ഷ്യമെന്ന്  ഇറാന്റെ മുന്നറിയിപ്പ്; പിന്നാലെ ബഹ്‌റൈനിലും കുവൈത്തിലും സ്‌ഫോടനം; അബുദാബിയില്‍ എത്തിയ മിസൈല്‍ തകര്‍ത്തു; റിയാദില്‍ സൈനിക താവളത്തിന് സമീപവും സ്‌ഫോടനം; അമേരിക്കന്‍ - ഇസ്രായേല്‍ ഇടപെടല്‍ ഗള്‍ഫ് നാടുകളെ യുദ്ധക്കളമാക്കുന്നു; കടുത്ത ഭയാശങ്കയില്‍ ഗള്‍ഫിലെ പ്രവാസി മലയാളികള്‍
ഇറാനില്‍ ഒരേ സമയം ആക്രമിച്ചത് 30 കേന്ദ്രങ്ങളില്‍; പെസഷ്‌കിയന്റെ കൊട്ടാരത്തിലേക്കും ഖമനയിയുടെ ഓഫിസിലേക്കും യുഎസ് മിസൈല്‍ പറന്നെത്തി; ഓപ്പറേഷന്‍ എപിക് ഫ്യുറി ലക്ഷ്യമിട്ടത് ടെഹ്‌റാന്റെ വടക്ക് കിഴക്കന്‍ നഗരങ്ങള്‍; ആക്രമണം ഏശിയിട്ടില്ലെന്ന് ഇറാന്‍;  ഇറാന്‍ മിസൈലുകളെ തകര്‍ത്തെന്ന് ഖത്തര്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
യുഎസ്- ഇസ്രായേല്‍ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇറാന്‍; ഇസ്രായേല്‍ ലക്ഷ്യമാക്കി തുടര്‍ച്ചയായി തൊടുത്തത് 30 മിസൈലുകള്‍; ഇസ്രായേല്‍ എയര്‍ ഫോഴ്‌സും വ്യോമ പ്രതിരോധ സംവിധാനവും മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു; ബഹ്‌റൈനിലും സ്‌ഫോടനം; അമേരിക്കന്‍ സേനാതാവളം ആക്രമിച്ചു ഇറാന്‍; ഖത്തറും കുവൈത്തും യുഎഇയും വ്യോമപാത അടച്ചു
ഇറാനില്‍ സൈനിക നടപടി തുടങ്ങിയെന്ന് ട്രംപ്; ഞങ്ങള്‍ പണി തീര്‍ക്കുമ്പോള്‍ ഭരണം നിങ്ങള്‍ ഏറ്റെടുത്തോളൂ; ആണവ നിര്‍വ്യാപന കരാറിലെത്തുന്നതിന് ഇറാന്‍ സഹകരിച്ചില്ല; അമേരിക്കന്‍ ജനതയുടെ രക്ഷക്കാണ് ആക്രമണം നടത്തിയത്;  ആയുധം താഴെ വെക്കുക,  അല്ലെങ്കില്‍ ഉറപ്പായും മരണമെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
നടന്നത് ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണം; ഇറാന്‍ തിരിച്ചടിക്കുക എങ്ങനെയാകും? മിസൈല്‍ ആക്രമണ ഭീതിയില്‍ ഖത്തറിലെ യുഎസ് ഉദ്യോഗസ്ഥരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം; കടുത്ത ആശങ്കയില്‍ ഗള്‍ഫ് രാജ്യങ്ങളും; ഖത്തറിലെ പ്രവാസികളുടെ കാര്യത്തില്‍ ആശങ്കയില്‍ മലയാളികളും
ഇറാനില്‍ ആക്രമണം നടത്തി ഇസ്രായേല്‍; തലസ്ഥാന നഗരമായ ടെഹ്‌റാനില്‍ പലയിടത്തും സ്‌ഫോടനം; ആക്രമണം സ്ഥിരീകരിച്ച് ഇസ്രായേല്‍ മന്ത്രാലയവും സായുധ സേനയും; വ്യോമപാത അടച്ചു, എല്ലാ പൗരന്മാരും സംരക്ഷിത ഇടങ്ങളിലേക്ക് നീങ്ങണമെന്ന് ഐഡിഎഫ് നിര്‍ദേശം; ഇറാനെ ഇസ്രായേല്‍ കടന്നാക്രമിച്ചത് ഇറാന്‍- അമേരിക്ക ആണവ ചര്‍ച്ചകളില്‍ സന്തുഷ്ടനല്ലെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ
ആനമതിലിനും സോളാര്‍ ഫെന്‍സിങ്ങിനുമായി ചെലവഴിച്ചത് കോടികള്‍; എന്നിട്ടും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് യഥേഷ്ടം തുടരന്നും; ആറളത്ത് അനീഷ് കൊല്ലപ്പെട്ടത് മൂത്രമൊഴിക്കാനായി വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍; യുവാവിന്റെ ദാരുണ മരണത്തില്‍ നടുങ്ങി കണ്ണൂരിന്റെ മലയോരം
അഫ്ഗാനില്‍ പാക്കിസ്ഥാന്റെ വ്യോമാക്രമണം; കാബൂളിലും കന്ദഹാറിലും ബോംബിട്ടു; അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിനെതിരെ തുറന്ന യുദ്ധമെന്ന് പാക്കിസ്ഥാന്റെ പ്രഖ്യാപനം; ആക്രമണത്തില്‍ 133 താലിബാന്‍കാര്‍ കൊല്ലപ്പെട്ടെന്നും പാകിസ്ഥാന്‍; പാക് യുദ്ധവിമാനം വീഴ്ത്തിയെന്നും നിരവധി സൈനിക പോസ്റ്റുകള്‍ തകര്‍ത്തെന്നും താലിബാന്‍