You Searched For "ഗാസ"

ഹമാസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളി ഇസ്രായേല്‍; സമവായ ചര്‍ച്ചക്കായി ദോഹയിലേക്കും കെയ്‌റോയിലേക്കും സംഘത്തെ അയക്കില്ല;   ഗാസ സിറ്റിയുടെ നിയന്ത്രണം ഏറ്റടുക്കാന്‍ ആദ്യ ഘട്ട ആക്രമണം തുടങ്ങി ഇസ്രയേല്‍; പല ഭാഗങ്ങളിലും ബോംബാക്രമണങ്ങള്‍ ശക്തമായതോടെ തെക്കന്‍ ഗാസ ലക്ഷ്യമാക്കി ജനങ്ങളുടെ പലായനം
ഗാസയില്‍ നിര്‍ണായക നീക്കത്തിന് ഇസ്രായേല്‍; ഗാസയെ പൂര്‍ണമായി കീഴടക്കാന്‍ സൈനിക നടപടി തുടങ്ങുന്നു;  60,000 റിസര്‍വ് സൈനികരെ വിളിച്ച് ഇസ്രായേല്‍; ജനസാന്ദ്രത കൂടിയ മേഖലകളിലെ സൈനിക നടപടി വലിയ വെല്ലുവിളി നിറഞ്ഞത്; പദ്ധതി പലസ്തീനികളെ ഒഴിപ്പിച്ചു കെട്ടിടങ്ങള്‍ തകര്‍ക്കാന്‍
ഗാസയില്‍ ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കണം; ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ നടപടി വേണം; ഇസ്രായേലില്‍ നെതന്യാഹുവിനെതിരെ വ്യാപക പ്രതിഷേധം; ബന്ദികളുടെ ഫോട്ടോയും പതാകയും ഉയര്‍ത്തിയ പ്രതിഷേധം ടെല്‍ അവീവിലും ജെറുസലേമിലും ആളിക്കത്തി
ഗാസ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രായേല്‍ തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു; ഗാസയിലെ പലസ്തീനികളെ ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനില്‍ പുനരധിവസിപ്പിക്കാന്‍ നീക്കം; സാധ്യതകള്‍ ആരാഞ്ഞ് ചര്‍ച്ചകളുമായി ഇസ്രായേല്‍; ട്രംപ് പച്ചക്കൊടി കാട്ടിയാല്‍ കളത്തിലിറങ്ങാന്‍ തക്കം പാര്‍ത്ത് ഇസ്രായേല്‍
വെസ്റ്റ് ബാങ്കില്‍ 3,401 ജൂത വീടുകള്‍ക്ക് അനുമതി;  അന്താരാഷ്ട്ര എതിര്‍പ്പിനെത്തുടര്‍ന്ന് മരവിപ്പിച്ചിരുന്ന സെറ്റില്‍മെന്റ് പദ്ധതിയുമായി ഇസ്രായേല്‍; നീക്കം പലസ്തീന്‍ രാഷ്ട്ര രൂപീകരണത്തെ അനുകൂലിച്ചു കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തുവന്നതോടെ; ഇസ്രായേല്‍ വീണ്ടും രണ്ടും കല്‍പ്പിച്ച് രംഗത്ത്
ഇനി മതി...എല്ലാം ഇതോടെ നിർത്തൂ..; ഓരോ ദിവസവും ഗാസയിലെ ജനങ്ങൾ ജീവിക്കാൻ കഷ്ടപ്പെടുന്നു; അവരുടെ കണ്ണുകളിൽ യുദ്ധ ഭയം മാത്രം; നെതന്യാഹുവിനെതിരെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി
ഹമാസ് ആയുധങ്ങള്‍ താഴെവെച്ച് ബന്ദികളെ മോചിപ്പിച്ചാല്‍ യുദ്ധം നാളെ അവസാനിക്കും;  അതിര്‍ത്തിയില്‍ ഒരു സുരക്ഷാമേഖല തീര്‍ത്താല്‍ ഫലസ്തീനികള്‍ക്ക് ഇസ്രായേലിനൊപ്പം സമാധാനമായി ജീവിക്കാം; ഗാസ പിടിച്ചെടുക്കാന്‍ ഉദ്ദേശ്യമില്ല; ജനങ്ങളുടെ ഭരണകൂടം സ്ഥാപിക്കുകയാണ് ലക്ഷ്യം; വിശദീകരിച്ചു നെതന്യാഹു; ഗാസാ പദ്ധതിയില്‍ ആഗോള എതിര്‍പ്പ് ശക്തം
ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഹമാസിനെ നിരായുധീകരിക്കണം; ഇസ്രായേലിന്റെ നാശം ആഗ്രഹിക്കാത്ത സിവിലിയന്‍ ഭരണത്തിന് ഗാസ കൈമാറും;  ഗാസ ഭരിക്കാതെ കീഴടക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതി ഇങ്ങനെ; പദ്ധതിക്ക് അംഗീകാരം നല്‍കി മന്ത്രിസഭയും; ഗാസ ഏറ്റെടുക്കുന്നത് ഇസ്രായേലിന്റെ കാര്യമെന്ന് പറഞ്ഞ് ട്രംപും
ഗാസയിലെ ജീവനുള്ള അസ്ഥികൂടം..! ഭക്ഷണമില്ലാതെ പട്ടിണി കിടന്ന് എല്ലും തോലും മാത്രമായി മാറിയ പെണ്‍കുട്ടിയുടെ നടുക്കുന്ന ചിത്രങ്ങള്‍ പുറത്ത്; ഇസ്രായേലി ബന്ദി അസ്ഥിപഞ്ചരമായി സ്വന്തം കുഴി തോണ്ടുന്ന ദൃശ്യങ്ങളില്‍ ഇസ്രായേല്‍ നടപടി ആവശ്യപ്പെടുമ്പോള്‍ മറുവശത്ത് കൊടുംപട്ടിണിയുടെയും പോഷകാഹാര കുറവിന്റെയും നേര്‍ചിത്രം ഇങ്ങനെ; ഗാസയിലെ പട്ടിണി ഹൃദയഭേദകമാകുമ്പോള്‍..
ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കടത്തിവിട്ടാല്‍ ഇസ്രായേലി ബന്ദികള്‍ക്ക് സഹായമെത്തിക്കാന്‍ റെഡ്‌ക്രോസിനെ അനുവദിക്കാം; ഭക്ഷണവും വെള്ളവും മരുന്നും നിഷേധിച്ച് ഗാസയെ പട്ടിണിക്കിട്ട് കൊല്ലുന്ന ഉപരോധത്തിന്റെ ഇരകളില്‍ ഇസ്രായേല്‍ പൗരന്മാരുമുണ്ട്; നെതന്യാഹുവിന് ഹമാസിന്റെ മറുപടി
ഫലസ്തീന്‍ രാഷ്ട്രമുണ്ടാകുന്നതു വരെ ഇസ്രായേലുമായി ഒരു ബന്ധവുമില്ല;  ഗാസയെ ഫലസ്തീനിലെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വേര്‍തിരിക്കാനുള്ള ശ്രമത്തെ തള്ളുന്നു; ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക എന്നത് ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശം; നിലപാട് അറിയിച്ചു സൗദി അറേബ്യ