You Searched For "നിലമ്പൂര്‍"

അച്ഛന്‍ എട്ടു തവണ ജയിച്ചിടത്ത് ഇത്തവണ മകന്റെ ജയം 11077 വോട്ടിന്; ആര്യാടന്‍ ഷൗക്കത്തിന് ആകെ കിട്ടിയത് 77737 വോട്ട്; സ്വരാജിന് കിട്ടിയത് 66660 വോട്ടും; പിവി അന്‍വര്‍ പെട്ടിയിലാക്കിയത് 19760ഉം; ബിജെപിക്ക് 8648 വോട്ട്; എസ് ഡി പി ഐയ്ക്ക് 2075ഉം; നിലമ്പൂരിലേത് കോണ്‍ഗ്രസിന്റെ വമ്പന്‍ വിജയം; സ്വന്തം ബൂത്തില്‍ പോലും പിന്നിലായ സ്വരാജും; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ അന്തിമ ഫലം ഇങ്ങനെ
കാട്ടാന വന്നു ജനം ക്ഷമിച്ചു.. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു.. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു; എം സ്വരാജിന്റെ തോല്‍വിയില്‍ പരിഹാസവുമായി ജോയ് മാത്യു; പൂമരം മറിഞ്ഞെന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍
ബാര്‍ കോഴയുടെ ആനുകൂല്യത്തില്‍ ആദ്യ വിജയം; തൃപ്പുണ്ണിത്തുറിയിലെ രണ്ടാം അങ്കം ബാബു നേടിയപ്പോള്‍ അയ്യപ്പന്റെ ചിത്രം തോല്‍പ്പിച്ചെന്ന് വ്യാജ പ്രചരണം; ഹൈക്കോടതിയില്‍ നിന്നും അടി കിട്ടിയപ്പോള്‍ നിലമ്പൂരിലേക്ക് ഓടി; സ്വന്തം മണ്ണില്‍ കാലിടറി വീഴുമ്പോള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ രണ്ട് തോല്‍വി; എന്തു കൊണ്ട് സ്വരാജിന് ഈ ഗതി വന്നു? കാരണം പറഞ്ഞ് കെ ബാബു; ജനങ്ങളുമായി വ്യക്തിബന്ധമില്ലായ്മ നിലമ്പൂരിലും തോല്‍വിയായോ?
ഒരു വര്‍ഗീയവാദിയുടെയും പിന്തുണ ഒരുകാലത്തും വേണ്ട; ഞാന്‍ ഞാനായിട്ടാണ് മത്സരിച്ചത്; തെരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തല്‍ അല്ല; ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പടുത്തും; ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്
75 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യുമെന്ന് കരുതിയാല്‍ 12,000ത്തിന് മുകളില്‍ ഭൂരിപക്ഷത്തിന് ഷൗക്കത്ത് ജയിക്കുമെന്ന് പ്രവചിച്ചു; അന്‍വറിന് 13 ശതമാനത്തോളം വോട്ട് കിട്ടുമെന്നും തിരിച്ചറിഞ്ഞു; അന്‍വറിന്റെ 19000 വോട്ട് സര്‍വ്വേയുടെ ആധികാരികതയ്ക്കുള്ള തെളിവ്! മുന്‍നിര മാധ്യമങ്ങള്‍ ഭയന്നിടത്ത് കൃത്യതയുടെ പര്യായം; നിലമ്പൂരില്‍ കൈപ്പത്തിക്കാര്‍ ആഹ്ലാദിക്കുമ്പോള്‍ യഥാര്‍ത്ഥ വിജയിയായി മറുനാടന്‍
ഹിന്ദു വോട്ടുകളെല്ലാം സ്വരാജിന് കിട്ടുമെന്ന കണക്കുകൂട്ടല്‍ പാടെ പാളി; അന്‍വര്‍ കൊണ്ടു പോകുക ഷൗക്കത്ത് വിരുദ്ധ കോണ്‍ഗ്രസ് വോട്ടുകളാകുമെന്ന അമിത ആത്മവിശ്വാസം പാളി; ക്യാപ്ടന്‍ ഇറങ്ങി കളിച്ചപ്പോള്‍ സെക്രട്ടറി ആര്‍ എസ് എസുമായി മുമ്പോട്ട് പോയി; നിലമ്പൂരില്‍ പാളുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ കണക്കുകൂട്ടല്‍; ഇംപാക്ട് ഉണ്ടാക്കാത്ത സ്വരാജ് ഇഫക്ട്; ആര്യാടന്റെ അഞ്ചക്ക ലീഡ് പിണറായിയ്ക്ക് തലവേദന; വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍ ക്യാപ്‌സുളും തകര്‍ക്കും
തോറ്റ സീറ്റില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുന്നു എന്ന് പറഞ്ഞാല്‍ ഭരണവിരുദ്ധ വികാരം തന്നെ;  പി വി അന്‍വറിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം യുഡിഎഫ് ചേര്‍ന്ന് ചര്‍ച്ച ചെയ്യട്ടെയെന്ന് പി കെ കുഞ്ഞാലിക്കുട്ടി; നിലമ്പൂരിലേത് ടീം വര്‍ക്കിന്റെ വിജയമെന്ന് കെപിസിസി അധ്യക്ഷനും
അന്‍വറിനെ മുന്നില്‍ നിര്‍ത്തി 2020ല്‍ പോത്തുകല്‍ പിടിച്ച പിണറായിസം! അന്‍വറിസം പൊളിഞ്ഞടുങ്ങിയപ്പോള്‍ ആര്യാടനെ ഇറക്കി സ്വന്തം മണ്ണ് തിരിച്ചു പിടിച്ച വിഎസ് ജോയി; തട്ടകത്തില്‍ വോട്ട് ചോര്‍ച്ചയില്ലെന്ന് ഉറപ്പിച്ച അസാധാരണ കരുതല്‍; ജന്മനാട്ടില്‍ സ്വരാജിന് ഭൂരിപക്ഷം ഇല്ല; യുഡിഎഫ് പോത്തുകല്ലും തൂക്കി.... ലീഡ് 630; ഇത് ജോയ് ഫുള്‍ നിലമ്പൂര്‍; പോത്തുകല്‍ കോണ്‍ഗ്രസിനെ വീണ്ടും പുണരുമ്പോള്‍
ബാഹുബലിയിലെ നായികയെ രംഗത്തിറക്കിയ ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍ജിക്കല്‍ സട്രൈക്ക്! നിര്‍മ്മിത ബുദ്ധി പ്രവചന സാങ്കേതിക മലയാള ചാനല്‍ ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിച്ച് ന്യൂസ് ചാനല്‍ ഭീമന്‍; ദേവസേനയ്‌ക്കൊപ്പം വോട്ടെണ്ണുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ കണ്ടത് തലമുറ മാറ്റം; റിപ്പോര്‍ട്ടറും 24 ന്യൂസും പോലെ അവിടേയും ലേലം വിളി; ഷൗക്കത്തിന്റെ മുന്‍തൂക്കം നിരാശനാക്കിയ അരുണ്‍കുമാര്‍; സ്മൃതിയ്ക്ക ആഹ്ലാദവും; ചാനലുകളില്‍ കണ്ടത്
2016-ല്‍ പി.വി. അന്‍വറിന് 2000 വോട്ടിലേറെ ലീഡുണ്ടായിരുന്ന പഞ്ചായത്തില്‍ 2021 ആയപ്പോള്‍ ആ ലീഡ് 35 ആയി ചുരുങ്ങി; ആദ്യ റൗണ്ടില്‍ കോണ്‍ഗ്രസിന് 419 വോട്ടിന്റെ മുന്‍തൂക്കം; അന്‍വറിസത്തിന് വഴിക്കടവില്‍ കിട്ടിയത് 17.47 ശതമാനം; നിലമ്പൂരാന്‍ കരുത്ത് കാട്ടുന്നു; ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ നിലമ്പൂരില്‍ സംഭവിച്ചത്
എല്ലാം മറുനാടനില്‍ തല്‍സമയം അറിയാം; തണ്ണിക്കടവിലെ വോട്ടെണ്ണുമ്പോള്‍ ട്രെന്‍ഡ് വ്യക്തമാകും; വഴിക്കടവില്‍ യുഡിഎഫ് വമ്പന്‍ ലീഡ് നേടിയാല്‍ കോണ്‍ഗ്രസ് വോട്ടുകളെല്ലാം ഷൗക്കത്ത് ഉറപ്പിച്ചെന്ന് വ്യക്തമാകും; അടിയൊഴുക്കുകളുണ്ടെങ്കില്‍ ആദ്യ പഞ്ചായത്തില്‍ തെളിയും; കോട്ടകള്‍ കാത്താല്‍ ആര്യാടന്റെ മകന്‍ എംഎല്‍എയാകും; അട്ടിമറി പ്രതീക്ഷില്‍ സ്വരാജ്; അന്‍വര്‍ ഫാക്ടര്‍ ഉണ്ടാകുമോ? എട്ടരയ്ക്ക് ട്രെന്‍ഡ്; ഒന്‍പതരയ്ക്ക് വിജയി തെളിയും; നിലമ്പൂരില്‍ വോട്ടെണ്ണല്‍
പോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും ലീഡ് കിട്ടും; യുഡിഎഫ് വോട്ടുകള്‍ കുറഞ്ഞപ്പോള്‍ പാര്‍ട്ടി കേഡര്‍ വോട്ടുകള്‍ ക്യത്യമായി വീണു; എം സ്വരാജ് രണ്ടായിരത്തില്‍ താഴെ വോട്ടിന് ജയിക്കുമെന്ന് എല്‍ഡിഎഫ്; പാര്‍ട്ടി വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്ന് എം വി ഗോവിന്ദന്‍