You Searched For "കോടതി"

പതിനാറുകാരനെ പാട്ടിലാക്കി വീട്ടിലും മറ്റിടങ്ങളിലും കൊണ്ടുപോയി പീഡനം; മാന്യമായ പെരുമാറ്റം വഴി വിശ്വാസികളുടെ മതിപ്പ് പിടിച്ചുപറ്റിയ വൈദികന്റെ ക്രൂരപീഡനം പുറത്തുവന്നത് സ്‌കൂള്‍ കൗണ്‍സിലിംഗിനിടെ; പോക്‌സോ കേസില്‍ ഒളിവിലായിരുന്ന അതിരുമാവ് ഇടവക വികാരി ഫാ. പോള്‍ തട്ടുപറമ്പില്‍ കോടതിയില്‍ കീഴടങ്ങി; പ്രതി റിമാന്‍ഡില്‍
ഈ കേസില്‍ എന്റെ മൊഴിക്ക് വളരെ പ്രാധാന്യമുണ്ട്; അത് കഴിഞ്ഞാവാം പ്രസവ അവധി; കോടതിയിലെത്തിയ പൊലീസുകാരിക്ക് പ്രസവ വേദന; ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക്;  ആണ്‍കുഞ്ഞിന് ജന്മം നല്‍കി;  അവധിയെടുക്കാതെ ഡ്യൂട്ടിക്ക് വന്ന ശ്രീലക്ഷ്മിയെ അഭിനന്ദിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍
കല്ലെറിഞ്ഞ് തലപൊട്ടിച്ചത് മറന്ന് ഉമ്മന്‍ചാണ്ടി നേരിട്ടെത്തി ആ പാര്‍ക്ക് നവീകരണം ഉദ്ഘാടനം ചെയ്തത് 2015 മേയ് 15ന്; ആ ക്രെഡിറ്റും മുഖ്യമന്ത്രിയുടെ മരുമകന് നല്‍കി കണ്ണൂരിലെ ഡിടിപിസി; സോളാര്‍ ആരോപണങ്ങളെ കോടതി കരുത്തില്‍ അതിജീവിച്ച ജനകീയ നേതാവിനോടുള്ള പക സിപിഎമ്മിന് തീരുന്നില്ലേ? പയ്യാമ്പലത്തെ ഉമ്മന്‍ചാണ്ടി ഫലകത്തില്‍ ചാരിവച്ചത് ചൂല്‍; പിണറായിയുടെ മരുമകന് ക്രെഡിറ്റും; ഇതൊരു ഫലക വിവാദം
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പത്താം പ്രതി കെ.കെ. കൃഷ്ണന്‍ മരിച്ചു; ഹൃദ്‌രോഗത്തിന് ചികിത്സയ്ക്കിടെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ അന്ത്യം; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കളും പ്രവര്‍ത്തകരും
വിവാഹമോചനക്കേസില്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി പരിഗണിക്കാമെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി; മൗലികാവകകാശ ലംഘനത്തിന്റെ പേരില്‍ തെളിവ് മാറ്റി നിര്‍ത്താനാവില്ലെന്ന് വിശദീകരണം
പോപ്പുലര്‍ ഫ്രണ്ട് കേസില്‍ എന്‍ഐഎക്ക് കനത്ത തിരിച്ചടി; പിഎഫ്ഐയുമായി ബന്ധപ്പെട്ട 10 സ്വത്തുവകകള്‍ ജപ്തി ചെയ്ത നടപടി കോടതി റദ്ദാക്കി; ജപ്തി റദ്ദാക്കിയവയില്‍ മലപ്പുറം ഗ്രീന്‍ വാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള 10.27 ഹെക്ടര്‍ ഭൂമിയും കെട്ടിടവും; കണ്ടുകെട്ടേണ്ട സ്വത്ത് വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്നത് ആകണമെന്ന് കോടതി
മുന്‍ വിരോധം കാരണം അതിക്രമിച്ചു കയറി വെട്ടിയത് യുവതിയെ; തടയാന്‍ ശ്രമിച്ച മകളായ പന്ത്രണ്ടുകാരിയുടെ കൈയ്ക്ക് ഗുരുതര പരുക്കേറ്റു; പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
റെസിഡന്‍സ് വിസ നിയമവിരുദ്ധമായി ഉപയോഗിച്ചു; കടലാസ് കമ്പനിക്കായി തൊഴിലാളികളെ റിക്രൂട്ട് ചെയ്തു;  ദുബായില്‍ വന്‍ വിസാ തട്ടിപ്പ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 21 പേര്‍ക്ക് ശിക്ഷ വിധിച്ച് കോടതി; 25.21 മില്യണ്‍ ദിര്‍ഹം പിഴ!
ചികിത്സക്ക് യുകെയില്‍ എത്തിയ ഖത്തറിലേ ഒട്ടകക്കാരന്‍ ആശുപത്രിയില്‍ ജീവനക്കാരിയെ കയറി പിടിച്ചു; സ്ത്രീയെ ശുചിമുറിയിലേക്ക് വലിച്ചു കൊണ്ടുപോയി അതിക്രമം; ഏഴ് വര്‍ഷം തടവു ശിക്ഷ വിധിച്ചു കോടതി