FOREIGN AFFAIRSനിലവിലെ അതിര്‍ത്തികള്‍ രാജ്യാതിര്‍ത്തികള്‍ ആക്കാമെന്ന ട്രംപ് നിര്‍ദ്ദേശം തള്ളി പുടിന്; റഷ്യ-യുക്രെയിന് യുദ്ധം ഉടനൊന്നും തീരില്ല; യുക്രെയിനൊപ്പം റഷ്യയും ഉറച്ച നിലപാടിലേക്ക്; എല്ലാ കണ്ണും ബുഡാപെസ്റ്റിലെ ട്രംപ്-പുടിന് കൂടിക്കാഴ്ചയിലേക്ക്; ട്രംപിസത്തെ തള്ളാന്‍ റഷ്യമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 10:20 AM IST
FOREIGN AFFAIRSചൈനയില്‍ നിന്നുള്ള അപൂര്‍വ്വധാതു കയറ്റുമതിയില്‍ നിയന്ത്രണം; യുഎസില്‍ നിന്നുള്ള സോയാബീന്‍ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തി; ട്രംപിന് ചെക്ക് വെക്കുന്ന തന്ത്രവുമായി ചൈന; കലിമൂത്ത് ട്രംപ് ചൈനയെ പൂട്ടുമെന്ന ഭീഷണിയുമായി വീണ്ടും രംഗത്ത്; ഇക്കുറി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 155 ശതമാനം താരിഫ് ചുമത്തുമെന്ന് ഭീഷണിമറുനാടൻ മലയാളി ബ്യൂറോ20 Oct 2025 11:00 PM IST
FOREIGN AFFAIRSഗാസയിലെ ജനങ്ങളെ ആക്രമിക്കാന്‍ ഹമാസ് പദ്ധതിയിടുന്നു; 'വിശ്വസനീയ' വിവരമുണ്ടെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്; ആക്രമണവുമായി ഹമാസ് മുന്നോട്ടുപോയാല്‍ ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാന്‍ നടപടിയെന്ന് യുഎസ്; ഗാസ മുനമ്പില്‍ നിന്ന് ഹമാസ് പിന്മാറണം; ആയുധം താഴെ വെച്ചില്ലെങ്കില്‍ ആക്രമണം തുടരുമെന്ന മുന്നറിയിപ്പുമായി നെതന്യാഹുവുംമറുനാടൻ മലയാളി ഡെസ്ക്19 Oct 2025 2:31 PM IST
SPECIAL REPORTകരീബിയന്‍ കടലില്‍ ലഹരി കടത്തിയ അന്തര്‍വാഹിനി തകര്‍ത്ത് യു.എസ് സൈന്യം; 25,000 അമേരിക്കക്കാരെ രക്ഷിച്ചുവെന്ന് ട്രംപ്; രക്ഷപ്പെട്ട രണ്ടുപേരെ സ്വദേശമായ ഇക്വാഡോറിലേക്കും കൊളംബിയയിലേക്കും തിരിച്ചയക്കുമെന്നും യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്19 Oct 2025 1:51 PM IST
Right 1'കിങ് ട്രംപ്' പോര്‍വിമാനം പറത്തി കിരീടം ധരിച്ച് ചക്രവര്‍ത്തിയായി ട്രംപ്; ടൈംസ് സ്ക്വയറില്‍ പ്രതിഷേധക്കാര്‍ക്ക് നേരേ തവിട്ടുനിറമുളള ദ്രാവകം ചൊരിയുന്ന യുഎസ് പ്രസിഡന്റ്; യുഎസിലെ വിവിധ സംസ്ഥാനങ്ങളില്‍ തനിക്കെതിരെ 'നോ കിങ്സ്' പ്രതിഷേധങ്ങള്‍ അരങ്ങേറിയതോടെ എഐ വീഡിയോയുമായി നാടകീയ മറുപടിമറുനാടൻ മലയാളി ഡെസ്ക്19 Oct 2025 1:26 PM IST
FOREIGN AFFAIRSട്രംപിനെ പിണക്കാന്‍ പേടിച്ച് ഹമാസ്; എങ്ങനെയൊക്കെയോ രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി ഇസ്രായേലിന് കൈമാറി; ഇതോടെ 12 തടവുകാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തി; ഇനിയും വിട്ടുകിട്ടാനുള്ളത് 16 ഇസ്രായേല്‍ക്കാരുടെ മൃതദേഹങ്ങള്‍ കൂടി: എല്ലാവരെയും വിട്ടു കിട്ടാതെ ഒത്തു തീര്പ്പിനില്ലെന്നു തീര്‍ത്ത് പറഞ്ഞ് ഇസ്രായേല്‍: റാഫ അതിര്‍ത്തി തുറക്കുന്നത് വൈകുന്നുമറുനാടൻ മലയാളി ഡെസ്ക്19 Oct 2025 6:09 AM IST
SPECIAL REPORTഈ പദവിയില്‍ എന്ത് കൊണ്ട് ഒരു അമേരിക്കക്കാരനെ നിയമിച്ചു കൂടാ? യു എസ് ടെക് മേഖലയിലെ വമ്പന്മാരെ വലച്ച ട്രംപിന്റെ ചോദ്യം ഒടുവില്‍ കോടതി കയറുന്നു; എച്ച്-1ബി വിസയ്ക്ക് വന്‍ ഫീസ് ഈടാക്കിയതിനെതിരെ കേസുമായി യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സ്സ്വന്തം ലേഖകൻ18 Oct 2025 3:17 PM IST
Right 1പിടികൂടുന്ന അനധികൃത കുടിയേറ്റക്കാരെ തെരവുകളില്‍ വലിച്ചിഴച്ചു കൊണ്ടു പോകുന്നു; തിരിച്ചടി തുടങ്ങിയതോടെ ചിക്കാഗോ യുദ്ധക്കളം; ട്രംപിന്റെ പുതിയ നയം സംഘര്ഷമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 Oct 2025 10:16 AM IST
FOREIGN AFFAIRSപുടിനെ വീണ്ടും ട്രംപ് കാണും; ഹംഗറിയിലെ ഉച്ചകോടിയില്‍ യുക്രെയിന് സംഘര്‍ഷം അവസാനിക്കുമോ? റഷ്യന്‍ പ്രസിഡന്റുമായി വീണ്ടും ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ്; സെലന്‍സ്കി-ട്രംപ് കൂടിക്കാഴ്ചയും നിര്‍ണ്ണായകം; ടോമാഹോക്ക് മിസൈലുകള്‍ വേണ്ടി വരുമോ?മറുനാടൻ മലയാളി ബ്യൂറോ17 Oct 2025 7:23 AM IST
FOREIGN AFFAIRSഹമാസ് ഗാസയിലെ ജനങ്ങളെ കൊല്ലുന്നതു തുടര്‍ന്നാല്‍ ഞങ്ങള്‍ക്ക് അങ്ങോട്ടു ചെന്ന് അവരെ കൊല്ലുകയല്ലാതെ വേറെ വഴിയില്ല; ഹമാസ് നടത്തുന്ന കൊലപാതകങ്ങള്‍ സമാധാനക്കരാറിന്റെ ഭാഗമല്ല; ഹമാസിനെതിരെ നിലപാട് കടുപ്പിച്ച് ട്രംപ്; ഗാസയില്‍ സംഘര്‍ഷം തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 Oct 2025 7:08 AM IST
Top Storiesയുഎസ് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഫോണില്‍ സംസാരിച്ചിട്ടില്ല; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോദി സംഭാഷണത്തില്‍ ഉറപ്പു നല്‍കിയെന്ന അവകാശവാദം നുണയോ? അത്തരം ഒരുറപ്പും ഇന്ത്യ നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ16 Oct 2025 11:54 PM IST
Right 1'ഇന്ത്യക്കാരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന'; രാജ്യത്തിന്റെ ഇറക്കുമതി നയങ്ങള്‍ പൂര്‍ണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍; ട്രംപിന്റെ അവകാശവാദത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രാലയം; റഷ്യന്‍ എണ്ണ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനപ്പെട്ടതെന്ന് റഷ്യസ്വന്തം ലേഖകൻ16 Oct 2025 2:35 PM IST