You Searched For "ട്രംപ്"

അവര്‍ ഒരു ദുഷ്ടയായ സ്ത്രീയാണ്; രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാനുള്ള നാന്‍സിയുടെ തീരുമാനം രാജ്യത്തോടുള്ള ഏറ്റവും വലിയ സേവനം; മോശം സേവനമായിരുന്നു അവരുടേത്; രാഷ്ട്രീയ വിരാമമിട്ട  നാന്‍സി പെലോസിയെ അവഹേളിച്ച് ട്രംപ്
കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഉപയോഗിച്ചിട്ട് പോയ അതെ..സൈനിക താവളം; ഡെലിവർ ചെയ്ത ആ പെട്ടി തുറന്നതും തീർത്തും വിചിത്രമായ കാഴ്ചകൾ; അന്തരീക്ഷമാകെ വെള്ള പൊടി കൊണ്ട് നിറഞ്ഞു; ശ്വസിച്ചവരെല്ലാം വിറയൽ കൊണ്ട് തളർന്നുവീണു; നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അത് ട്രംപിന് വച്ച കെണിയൊ?
വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ ട്രംപിന് മുന്നില്‍ ബോധം കെട്ട് വീണ് അതിഥി; സമീപത്തു നിന്നവര്‍ താങ്ങി നിര്‍ത്തി നിലത്തുകിടത്തി; എന്തു ചെയ്യണമെന്ന് അറിയാതെ  സ്്തംഭിച്ച് ട്രംപും; ബോധക്ഷയം ഉണ്ടായ വ്യക്തിക്ക് ഡോക്ടറുടെ പരിചരണം ലഭിച്ചെന്നും സുഖമായിരിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
മംദാനി അമേരിക്കയോട് ബഹുമാനം കാണിക്കണം;  ഒരു കമ്യൂണിസ്റ്റ് ന്യൂയോര്‍ക്കില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് നോക്കാം;  ന്യൂയോര്‍ക്ക് സിറ്റി വിജയിക്കണം; മംദാനിയെ സഹായിക്കാന്‍ താന്‍ തയ്യാറാണ്; മേയര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരിച്ചു ട്രംപ്
അമേരിക്കയില്‍ മേയര്‍ക്കുള്ളത് വിപുലമായ അധികാരങ്ങള്‍; ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിന്റെ അധ്യക്ഷപദവി ഇന്ത്യന്‍ വംശജനായ മുസ്ലീമിന്റെ കൈയില്‍; വെല്‍ഫെയര്‍- ഇസ്ലാമോ ലെഫ്റ്റ് പൊളിറ്റിക്സിലുടെ വെന്നിക്കൊടി; മംദാനിയുടെ വിജയം ട്രംപിസത്തിന്റെ തകര്‍ച്ചയുടെ തുടക്കമോ?
ബാലറ്റില്‍ ട്രംപ് ഇല്ല, പിന്നെ ഷട്ഡൗണും; കനത്ത തോല്‍വിക്ക് കാരണങ്ങള്‍ നിരത്തി ഡൊണാള്‍ഡ് ട്രംപ്; ന്യൂയോര്‍ക്ക് നഗരത്തിലെ വന്‍ വിജയത്തോടെ ഡെമോക്രാറ്റിക് പാര്‍ട്ടി വീണ്ടും ആത്മവിശ്വാസത്തില്‍;  2026ലെ ഇടക്കാല തിരഞ്ഞെടുപ്പ് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും നയങ്ങള്‍ക്കെതിരായ വിധിയെഴുത്താകുമെന്ന് വിലയിരുത്തലുകള്‍
ന്യൂയോര്‍ക്ക് ഭരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റാണെങ്കില്‍, അവിടേക്ക് അയയ്ക്കുന്ന പണം വെറും പാഴ് ചെലവാണ്;  മംദാനി മേയറായാല്‍ ന്യൂയോര്‍ക്കിലേക്കുള്ള ഫണ്ടുകള്‍ തടയും; ഭീഷണി മുഴക്കി ട്രംപ്; ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കമുള്ള നഗരത്തിന്റെ മേയറായി ഇന്ത്യന്‍ വംശജന് വിജയ സാധ്യതയേറുന്നു
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു; കരീബിയന്‍ കടലില്‍ യു.എസ് സേനാവിന്യാസം തുടരുന്നതിനിടെ മുന്നറിയിപ്പുമായി ട്രംപ്; അമേരിക്ക സേനാ വിന്യാസത്തിനിടെ റഷ്യയുടെയും ചൈനയുടെയും സഹായം തേടി മദുറോ
ആ കുടുംബത്തിന് സംഭവിച്ചത് ഭയാനകമായ ഒരു കാര്യമാണ്; അതൊരു ദയനീയമായ സാഹചര്യമായിരുന്നു; ആന്‍ഡ്രുവിന്റെ രാജകുമാരന്‍ എന്ന പദവി നീക്കം ചെയ്ത സംഭവത്തില്‍ അതിയായ ദു:ഖമുണ്ട്; എപ്സ്റ്റീന്‍ ഫയലില്‍ കുടുങ്ങി ആന്‍ഡ്രു കൊട്ടാരഭ്രഷ്ടനായതില്‍ ട്രംപിന്റെ പ്രതികരണം ഇങ്ങനെ
പാക്കിസ്ഥാന്‍ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നുണ്ട്, ഉത്തരകൊറിയയും; റഷ്യയും ചൈനയുമൊന്നും ഇതേക്കുറിച്ച്  തുറന്നു സംസാരിക്കുന്നില്ല, അമേരിക്ക ഒരു തുറന്ന പുസ്തകമായതിനാല്‍ അതിനെ കുറിച്ച് സംസാരിക്കുന്നു; യു.എസിനും അതാവശ്യമുണ്ട്;  യുഎസ് ആണവായുധ പരീക്ഷണങ്ങള്‍ പുനരാരംഭിക്കുമെന്ന് സൂചിപ്പിച്ചു ട്രംപ്
നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ഭീകരാക്രമണങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ സൈനികമായി ഇടപെടാന്‍ അമേരിക്ക നിര്‍ബന്ധിതരാകും; നൈജീരിയയെ പ്രത്യേക ശ്രദ്ധ വേണ്ട രാജ്യം; നിലപാട് കടുപ്പിച്ച് ട്രംപ്; നൈജീരിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം