You Searched For "ട്രംപ്"

നൊബേല്‍ കമ്മിറ്റി സമാധാനത്തേക്കാള്‍ രാഷ്ട്രീയത്തിന് പ്രധാന്യം നല്‍കി;  സമാധാന കരാറുമായി ട്രംപ് മുന്നോട്ടു പോകും;  മനുഷ്യജീവന്‍ രക്ഷിക്കുന്നത് തുടരും;  പുരസ്‌കാര സമിതിയെ വിമര്‍ശിച്ച് വൈറ്റ് ഹൗസ്
സദാ ധരിക്കുന്നത് വെള്ളവസ്ത്രം; കഴുത്തില്‍ നിറയെ ആരാധകര്‍ സമ്മാനിച്ച ജപമാലകള്‍; റോക്ക് താരത്തെ പോലെ ഒന്നുകാണാന്‍, തൊടാന്‍ അത് നമുക്ക് കഴിയും എന്നാര്‍പ്പുവിളിക്കുന്ന അനുയായിവൃന്ദം; വെനിസ്വേലന്‍ സ്വേച്ഛാധിപതി മധൂറോയുടെ ഭരണകൂടത്തെ വിറപ്പിക്കുന്ന ഉരുക്ക് വനിത ട്രംപിനും പ്രിയപ്പെട്ടവള്‍; ഇസ്രയേലിനോട് അടുപ്പം; സമാധാന നൊബേല്‍ കിട്ടിയ മരിയ കൊറിന മച്ചാഡോ ആരാണ് ?
സമാധാന നൊബേല്‍ പ്രതീക്ഷിച്ച ട്രംപിന് നിരാശയുടെ ദിനം; വെനിസ്വേലയിലെ ജനാധിപത്യ അവകാശങ്ങള്‍ക്കായി പോരാടിയ വനിതാ പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക് പുരസ്‌കാരം; ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള സമാധാനപരമായ പരിവര്‍ത്തനത്തിന് മരിയ നിസ്തുല പങ്കുവഹിച്ചെന്ന് നൊബേല്‍ കമ്മിറ്റി
അമേരിക്കയിലെ നശിപ്പിച്ച, ഒന്നുംചെയ്യാതെ ഒബാമ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടി; ഞാന്‍ 8 യുദ്ധങ്ങള്‍ അവസാനിപ്പിച്ചു;   ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ സമാധാന നോബല്‍ പ്രതീക്ഷിച്ചു ട്രംപ്; നോര്‍വേയിലെ ഓസ്ലോയില്‍  നിന്നും വരുന്ന സുപ്രധാന പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം
സന്തോഷത്തിന്റെ ദിനമായിരിക്കും അത്: ഗസ്സയില്‍ സമാധാനം പുലരുന്നതിന്റെ ആനന്ദത്തില്‍ ആഘോഷത്തിനായി യുസ് പ്രസിഡന്റും; ഉടന്‍ പശ്ചിമേഷ്യയിലേക്ക് പോകുമെന്ന് ട്രംപ്; ബന്ദികളെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മോചിപ്പിക്കും; ഇസ്രയേല്‍ മന്ത്രിസഭ അംഗീകരിച്ച് 24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വക്താവ്
അറബ്-മുസ്ലീം ലോകത്തിനും ഇസ്രായേലിനും ചുറ്റുമുള്ള എല്ലാ രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും മഹത്തായ ദിവസം; ഖത്തറിനും ഈജിപ്തിനും തുര്‍ക്കിയ്ക്കും ട്രംപിന്റെ നന്ദി; ദൈവ സഹായത്താല്‍ ഞങ്ങള്‍ അവരെയെല്ലാം വീട്ടിലെത്തിക്കുമെന്ന് നെതന്യാഹുവും; ഉടന്‍ ബന്ദി മോചനം; ഗാസയ്ക്കായി വിശുദ്ധ കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്
യഹിയ സിന്‍വാറിന്റെയും മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടണം; ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന മര്‍വാന്‍ ബര്‍ഗൂതിയെയും, അഹ്‌മദ് സാദത്തിനെയും മോചിപ്പിക്കണം; ബന്ദികളെ വിട്ടയയ്ക്കുന്നതിന് പകരം ആവശ്യപ്പെട്ട ഫലസ്തീന്‍ തടവുകാരുടെ പട്ടിക കൈമാറി ഹമാസ്; ഗസ്സ സമാധാന ചര്‍ച്ചയില്‍ ഹമാസിനടക്കം പ്രതീക്ഷകള്‍; ഉന്നത യുഎസ് പ്രതിനിധികളും ഈജിപ്റ്റ് ചര്‍ച്ചയില്‍
ബ്രിട്ടനില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതിക്ക് 50 ശതമാനം ചുങ്കം ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍; പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സ്റ്റീല്‍ വ്യവസായം തകര്‍ന്നടിയും; നീക്കം ഡൊണാള്‍ഡ് ട്രംപിന്റെ ടാരിഫിനേക്കാള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് വിലയിരുത്തലുകള്‍
യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ നൊബേല്‍ മോഹിക്കുന്ന ട്രംപ് പിണങ്ങും; യുദ്ധം അവസാനിപ്പിച്ചാല്‍ മന്ത്രിസഭയിലെ തീവ്രവലതുകക്ഷികള്‍ പിന്മാറും; ഹമാസിന് പുതുജീവന്‍ കൊടുക്കുന്ന ഒരുകരാറിനെയും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടില്‍ കൂട്ടുകക്ഷികള്‍; സമ്മര്‍ദ്ദത്തിന്റെ തീച്ചൂളയില്‍ നെതന്യാഹു; ഇസ്രയേലില്‍ സര്‍ക്കാര്‍ വീഴുമോ?
തുംബര്‍ഗ് ഒരു വട്ട് കേസ്; അവള്‍ക്ക് ദേഷ്യം അടക്കിപ്പിടിക്കാന്‍ കഴിയുന്നില്ല; എത്രയും വേഗം ഡോക്ടറെ കാണിക്കണം; നിങ്ങള്‍ക്കവളെ കൊണ്ടുപോകാം; ഫ്‌ലോട്ടില ആക്ടിവിസ്റ്റുകളെ ഇസ്രായേല്‍ വിട്ടയച്ചതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ്
താരിഫിന്റെ അധികാരം ഇല്ലായിരുന്നെങ്കില്‍, ഏഴ് യുദ്ധങ്ങളില്‍ കുറഞ്ഞത് നാലെണ്ണമെങ്കിലും ഉണ്ടാകുമായിരുന്നു; ആണവ രാജ്യങ്ങളായ ഇന്ത്യ-പാക് യുദ്ധം തീര്‍ത്തത് താരിഫാണ്, യുഎസ് സമാധാനപാലകരായി; വീണ്ടും അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ്
നോബല്‍ സമ്മാനം കിട്ടാന്‍ കിളി പറന്ന വര്‍ത്തമാനവും! 9/11 ആക്രമണത്തിന് ഒരു വര്‍ഷം മുമ്പ് ഒസാമ ബിന്‍ലാദനെ കുറിച്ച് തന്റെ പുസ്തകത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി അവകാശപ്പെട്ട് ട്രംപ്; അമേരിക്കന്‍ പ്രസിഡന്റിന്റേത് വെറും വ്യാജകഥയെന്ന് സമര്‍ത്ഥിച്ച് അമേരിക്കന്‍ മാധ്യമങ്ങളും