You Searched For "ട്രംപ്"

ട്രംപ് കള്ളം പറയുന്നോ? ചര്‍ച്ച നടന്നിട്ടില്ലെന്ന് ഇറാന്‍; തിരിച്ചടിയെ ഭയന്ന് ട്രംപ് മുട്ടുകുത്തി എന്ന് പരിഹാസം; എണ്ണവില കുറയ്ക്കാനുള്ള തന്ത്രമെന്ന് വിദേശ മന്ത്രാലയം; വെടിനിര്‍ത്തലിന് പിന്നിലെ കളി എന്ത്? ഇറാനില്‍ ഭരണമാറ്റം ഉണ്ടായെന്ന് അവകാശപ്പെട്ട് ട്രംപ്; യുഎസ് പ്രസിഡന്റിനെ വകവയ്ക്കാതെ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; പ്രതികരിക്കാതെ നെതന്യാഹു
അമേരിക്കന്‍ സ്വപ്നങ്ങള്‍ക്ക് ട്രംപ് പൂട്ടിട്ടു! ഇന്ത്യക്കും ചൈനക്കും തിരിച്ചടി; ട്രംപിന്റെ കര്‍ശന കുടിയേറ്റ നയം ഇന്ത്യയെയും ചൈനയെയും സാരമായി ബാധിച്ചതായി റിപ്പോര്‍ട്ട്; വിസയില്‍ വന്‍ ഇടിവ്;  ഇന്ത്യയില്‍ നിന്നുള്ള ഐ.ടി പ്രൊഫഷണലുകള്‍ക്ക് തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍
ഇറാനെ വിറപ്പിച്ച് ട്രംപിന്റെ 48 മണിക്കൂര്‍ അന്ത്യശാസനം! പിന്നാലെ അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സര്‍പ്രൈസ്; യുദ്ധം അവസാനിപ്പിക്കാന്‍ നല്ല ചര്‍ച്ചകള്‍ നടന്നെന്ന് ട്രൂത്ത് സോഷ്യലില്‍; ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്കു നേരെയുള്ള എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിര്‍ത്തി വയ്ക്കും; ആഗോള വിപണികളില്‍ വന്‍ തിരിച്ചുവരവ്; ഇന്ധനവിലയില്‍ ഇടിവ്; പശ്ചിമേഷ്യയില്‍ ആശ്വാസം
ഇറാനെ ഭൂപടത്തില്‍നിന്ന് തുടച്ചുമാറ്റാമെന്നത് മിഥ്യാധാരണ; ഭീകരതയും ഭീഷണിയും ഞങ്ങളെ ഐക്യപ്പെടുത്തും; ഹോര്‍മുസ് ഇപ്പോഴും തുറന്നുതന്നെ; ശത്രുക്കള്‍ക്ക് പ്രവേശനമില്ല; നിലപാട് വ്യക്തമാക്കി പെസെഷ്‌കിയാന്‍; ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിച്ചാല്‍ ഹോര്‍മുസ് പൂര്‍ണമായും അടച്ചുപൂട്ടുമെന്നും ഇറാന്റെ ഭീഷണി; ഹോര്‍മുസ് തുറക്കാന്‍ നാറ്റോ സഖ്യം പടയൊരുക്കത്തിനോ?
മുഖം ചുളുക്കിയിട്ട് ഒന്നും കാര്യമില്ല; സമ്പദ്‌വ്യവസ്ഥയെ ചെറുതായി ബാധിച്ചിട്ടുണ്ടെങ്കിലും...രാഷ്ട്രീയമായി കീഴടങ്ങാൻ ഞങ്ങൾ തയ്യാറല്ല; ട്രംപ് ഭരണകൂടത്തിന് വലിയൊരു മുന്നറിയിപ്പുമായി ക്യൂബ; അമേരിക്കയുടെ ആവശ്യങ്ങൾ പൂർണമായും തള്ളി പ്രസിഡന്റ് മിഗ്വൽ; ആ നയതന്ത്ര ചർച്ചകൾ ഇനി ഫലം കാണുമോ?
ബ്രിട്ടന്റെ ആണവക്കോട്ടയില്‍ ഇറാനിയന്‍ ചാരന്മാര്‍! സ്‌കോട്ട്‌ലന്‍ഡിലെ അതീവ സുരക്ഷാ താവളത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമം; ആണവ അന്തര്‍വാഹിനികളുടെ രഹസ്യം ചോര്‍ത്താന്‍ വന്ന യുവാവും യുവതിയും പിടിയില്‍; ട്രംപിനും ഇസ്രായേലിനും താവളം നല്‍കിയ സ്റ്റാര്‍മര്‍ക്ക് പണി കിട്ടിയോ? ലണ്ടനെ ഞെട്ടിച്ച് ടെഹ്‌റാന്റെ രഹസ്യനീക്കം!
ഇറാനെ പൂട്ടാന്‍ ഖാര്‍ഗ് ദ്വീപ് പിടിക്കും! ട്രംപിന്റെ പുതിയ യുദ്ധതന്ത്രം; എണ്ണ കയറ്റുമതി തടഞ്ഞ് ടെഹ്‌റാനെ മുട്ടുകുത്തിക്കാന്‍ നീക്കം; ഇറാനില്‍ കടന്നുകയറാതെ കരയുദ്ധത്തിന് കളമൊരുക്കാന്‍ ഇസ്രയേലും ഒപ്പം; ഖാര്‍ഗ് പിടിച്ചെടുത്താല്‍ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ്; എണ്ണവില കുതിച്ചുയരും, ലോകം പട്ടിണിയിലാകുമോ?
ഇറാൻ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കും; ഇന്ധനവില ബാരലിന് 300 യുഎസ് ഡോളറായി കുതിച്ചുയരും; 2011-ൽ ട്രംപ് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ; പ്രസിഡന്റ് പറഞ്ഞെതെല്ലാം വീണ്ടും കുത്തിപൊക്കിയതോടെ സോഷ്യൽ മീഡിയയിൽ വൻ ചർച്ച; പരസ്യ പ്രതികരണവുമായി രാജ്യങ്ങൾ; പ്രവചന സിംഹത്തിന്റെ വാക്കുകൾ കിറുകൃത്യമാകുമ്പോൾ
തൊട്ടാല്‍ വിവരമറിയും! ഇസ്രയേലിനോട് പകവീട്ടാന്‍ ഒരുമ്പെട്ടിറങ്ങി ഇറാന്‍; ഗള്‍ഫിലെ എണ്ണക്കമ്പനികള്‍ തകര്‍ക്കാന്‍ മിസൈല്‍ പ്രഹരം; കുവൈറ്റും സൗദിയും യുഎഇയും ലക്ഷ്യമിട്ട് ഡ്രോണും മിസൈലും കുതിച്ചെത്തി;  സൗത്ത് പാര്‍സിന് പകരം കുവൈറ്റിലെ മിന അല്‍-അഹമ്മദി, മിന അബ്ദുള്ള റിഫൈനറികള്‍; ഇസ്രയേല്‍ ആക്രമണം അറിഞ്ഞില്ലെന്ന് ട്രംപ്
യുദ്ധം ചെയ്യാനൊക്കെ എന്താ ചെലവ്! ഇറാനെതിരെ യുദ്ധം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ അമേരിക്ക ചെലവിട്ടത് 12 ബില്യണ്‍ ഡോളര്‍; 200 ബില്യണ്‍ അധിക സഹായം ആവശ്യപ്പെട്ട് പെന്റഗണ്‍; അധിക ഫണ്ട് ആവശ്യപ്പെട്ടുള്ള നീക്കത്തില്‍ യു.എസ് കോണ്‍ഗ്രസില്‍ കടുത്ത എതിര്‍പ്പുകള്‍
വേണ്ടി വന്നാല്‍ എണ്ണപ്പാടങ്ങളേയും ലക്ഷ്യമിടുമെന്ന ട്രംപിന്റെ മുന്നറിയിപ്പ്;  പിന്നാലെ ഇറാന്റെ പ്രകൃതിവാതക സംസ്‌കരണ കേന്ദ്രം ആക്രമിച്ച് ഇസ്രയേല്‍;  ഊര്‍ജ കേന്ദ്രങ്ങള്‍ക്കുനേരെയുള്ള ആക്രമണം ഉത്തരവാദിത്തമില്ലാത്ത പ്രകോപനമെന്ന് ഖത്തര്‍; ഇറാന്റെ ഭരണ നേതൃത്വത്തില്‍ ആരേയും ബാക്കി വച്ചേക്കില്ലെന്ന് ട്രംപ്
സ്വന്തമെന്ന് കരുതിയവർ..എന്തിന് അടുത്ത കൂട്ടുകാർ വരെ പ്രസിഡന്റിനെ കൈവിട്ട അവസ്ഥ; ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയാണ് യുദ്ധം നടത്തുന്നെതെന്ന് പറഞ്ഞിട്ടും രക്ഷയില്ല; എല്ലാം കൈയ്യിന്ന് പോയതും യൂറോപ്പ് രാജ്യങ്ങൾ വരെ പരസ്യമായി തള്ളി; ഇനി ഹോർമൂസ് തുറപ്പിക്കാൻ രണ്ടുംകല്പിച്ച് ട്രംപ്