You Searched For "കൊലപാതകം"

ഭാര്യമാരുടെ പ്രസവത്തിന് ആശുപത്രിയിലെത്തിയപ്പോള്‍ സൗഹൃദം;  മദ്യലഹരിയില്‍ മര്‍ദ്ദിച്ചത് പകയായി; ആടിനെ കശാപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന കത്തിയുമായെത്തി വെല്ലുവിളിച്ചു; പിന്നാലെ അരുംകൊല; പ്രസവവാര്‍ഡില്‍ യുവാവിനെ കുത്തിക്കൊന്നു
കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ട് യുവാവ്; അല്‍പ്പാനയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചു അരുംകൊല ചെയ്തത് സോണി; ഭാര്യയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയ ശേഷം നാട്ടിലേക്ക് മുങ്ങാന്‍ പശ്ചിമബംഗാള്‍ സ്വദേശിയുടെ ശ്രമം; പിന്നാലെയെത്തി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പൊക്കി പോലീസ്
ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള പരിചയം പ്രണയമായി; 32കാരൻ രേഷ്മയെ വിവാഹം കഴിച്ചത് ഒന്‍പത് മാസം മുമ്പ്; മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; അപകടമരണമെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം; സത്യം പുറത്ത് വന്നത് മകളുടെ മൊഴിയിൽ
ഫ്ലാറ്റിന്റെ താക്കോൽ നൽകിയിട്ടും ബാഡ്ജ് നൽകാത്തതിൽ പ്രകോപനം; കെയർ ടേക്കറുടെ 12കാരിയായ മകളെ മുറിയിലെത്തിച്ച് കണ്ണില്ലാ ക്രൂരത; ബലാത്സംഗം ചെയ്ത ശേഷം അരുംകൊല; കഴുത്തിലും ശരീരത്തിലും ആഴത്തിൽ മുറിവുകൾ; പാതി അറുത്ത നിലയിൽ മൃതദേഹം; മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ 27കാരിയായ കൊടും കുറ്റവാളി; കേസിൽ വിചാരണ തുടങ്ങി
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണം;  നീന്താനറിയാവുന്ന പ്രജുല്‍ എങ്ങനെ മുങ്ങി മരിച്ചു എന്ന് ബന്ധുക്കള്‍;  ചുരുളഴിച്ചത് പ്രജുലിന്റെ ഫോണിലെ വിവരങ്ങള്‍; മദ്യപാനത്തിനിടെയിലെ തര്‍ക്കം; ബോധംകെട്ടതോടെ മരിച്ചെന്നു കരുതി കുളത്തില്‍ ഉപേക്ഷിച്ചു;  പ്രതികള്‍ ലഹരി സംഘത്തില്‍പ്പെട്ടവരെന്ന് നാട്ടുകാര്‍
അമ്മയെ കുറിച്ച് മോശം പറഞ്ഞതിന്റെ പേരില്‍ തര്‍ക്കം;  കുത്താനായി കത്തിയെടുത്ത നിതിനെ വെടിവെച്ച് കൊലപ്പെടുത്തിയത് ഉറ്റ സുഹൃത്തായ ബിനു; പിന്നാലെ ആത്മഹത്യ;   ഉപയോഗിച്ചത് ലൈസന്‍സില്ലാത്ത നാടന്‍ തോക്ക്; ബിനുവിന്റെ അരയിലെ പൗച്ചില്‍ 17 വെടിയുണ്ടകള്‍ കണ്ടെടുത്തു;  പാലക്കാട് ഇരട്ടമരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍
മദ്യപിച്ചിരുന്ന് ചീട്ടു കളിക്കുന്നതിനിടെ കൂട്ടുകാർ തമ്മിൽ തർക്കം; പിന്നാലെ കൈവിട്ട കളി; ബിയർ കുപ്പി പൊട്ടിച്ച് അരുംകൊല; പ്രതിയെ പൊക്കി പൊലീസ്; ഞെട്ടിപ്പിക്കുന്ന സംഭവം തൃശൂരിൽ
ഷാപ്പിലിരുന്ന് വിദേശമദ്യം കഴിക്കാൻ അനുവദിക്കാത്തതിൽ പ്രകോപനം; ജീവനക്കാരനെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി; നെഞ്ചിൽ ചവിട്ടേറ്റ പാടുകൾ; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
പുലർച്ചെ സഹോദരനെ ഫോണിൽ വിളിച്ച യുവതി; എന്നെ ഇപ്പോൾ കൊല്ലും ചേട്ടാ..ദേഹത്ത് പെട്രോൾ ഒഴിച്ച് ഗേറ്റ് പൂട്ടിയെന്ന് മറുപടി; നിമിഷനേരം കൊണ്ട് അലറിവിളി; കത്തിക്കരിഞ്ഞ അവസ്ഥയിൽ ശരീരം; അരുംകൊലയ്ക്ക് കാരണമായത് കാമുകി; നടുക്കം മാറാതെ നാട്ടുകാർ
നാല് വര്‍ഷത്തെ പ്രണയശേഷം ഒന്നര വര്‍ഷം മുമ്പ് നടന്ന വിവാഹം; വൈഷ്ണവിയെ കൊലപ്പെടുത്തിയത് മുഖത്ത് ബെഡ്ഷീറ്റ് അമര്‍ത്തി; അവശനിലയിലെന്ന് പറഞ്ഞ് ബന്ധുക്കളെ വിവരം അറിയിച്ചത് മരിച്ചെന്ന് ഉറപ്പായ ശേഷം; ബന്ധുക്കളുടെ മുന്നില്‍ കരഞ്ഞു വിളിച്ച് ദീക്ഷിതിന്റെ അഭിനയവും; ശ്രീകൃഷ്ണപുരത്തെ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്