You Searched For "കൊലപാതകം"

മലപ്പുറം രാമപുരത്തെ വീട്ടിലെ വയോധിക കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് സംശയം; ആയിഷയെ ശാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി സൂചനയെന്ന് പൊലീസ്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
സംശയ രോഗത്തെ തുടർന്ന് കാസർകോട് ജില്ലയിലെ ബേഡകത്ത് ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊന്നു; മദ്യപിച്ചെത്തി അരുൺകുമാർ പരപുരുഷ ബന്ധം ആരോപിച്ചു സുമിതയെ ക്രൂരമായി മർദ്ദിച്ചു; ദേഹമാസകലം അടിയേറ്റ് നീല നിറത്തിലുള്ള പാടുകൾ
എക്‌സൈസ് കസ്റ്റഡിയിൽ രഞ്ജിത് കുമാർ കൊല്ലപ്പെട്ടത് ക്രൂരമായ മർദ്ദനമേറ്റ്; തലക്കും കഴുത്തിനും പുറകിലായി കൈമുട്ടു കൊണ്ട് അടിച്ചതുമൂലമുണ്ടായ ആന്തരിക ക്ഷതം മരണകാരണം; മർദ്ദനത്തെ എതിർത്ത എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പ്രശാന്തിന്റെയും ജീപ്പ് ഡ്രൈവർ ശ്രീജിത്തിന്റെയും സാക്ഷി മൊഴികൾ വിചാരണയിൽ നിർണ്ണായകം
വലിച്ചെറിഞ്ഞ മൃതദേഹം പാലത്തിന്റെ ഗ്രില്ലിൽ കുടുങ്ങിയത് വിനയായി; കൊലപാതകം നടത്തിയത് മുത്തച്ഛനും അമ്മാവന്മാരും ചേർന്ന്; 17കാരിയെ കൊന്നത് ജീൻസ് ധരിച്ചതിനെന്ന്
കുളിമുറികളിൽ ഒളിഞ്ഞു നോക്കിയും അടിവസ്ത്രം മോഷ്ടിക്കുകയും ചെയ്യുന്ന ഞരമ്പുരോഗി; നാട്ടുകാർക്ക് തലവേദനയായപ്പോൾ തല്ലുകിട്ടിയത് പലതവണ; ബന്ധുക്കൾ ഇടപെട്ട് ഗൾഫിലേക്ക് അയച്ചിട്ടും നന്നായില്ല; ഭാര്യാസഹോദരിയെ കൊലപ്പെടുത്തിയ രതീഷ് സ്ഥിരം പ്രശ്‌നക്കാരൻ
ഒളിവിൽ പോയ രതീഷിനെ തിരഞ്ഞ് പൊലീസ് നെട്ടോട്ടം ഓടുന്നതിനിടെ വിദേശത്ത് നിന്ന് ഫോൺ കോൾ; പട്ടണക്കാട് എസ്‌ഐ മഹേഷിന്റെ മൊബൈലിൽ വന്ന കോളിൽ കിട്ടിയത് ഒരു നമ്പർ; വീട് വളയുമ്പോൾ പൊലീസിനെ കണ്ട് പതറി ഭാര്യാസഹോദരിയെ വകവരുത്തിയ പ്രതി
ജാർഖണ്ഡ് സ്വദേശിനിയുടെ മരണം ഡെങ്കിപനി ബാധിച്ചല്ല; കൊല നടത്തിയ ഭർത്താവ് ഒടുവിൽ പൊലിസ് പിടിയിൽ; പേരാവൂർ സംഭവത്തിൽ തോട്ടം ഉടമയുടെ പരാതിയിലെ അന്വേഷണത്തിൽ വഴിത്തിരിവായത് ഫോറൻസിക് റിപ്പോർട്ട്
മോഷ്ടിച്ച ഓട്ടോയുമായി പിന്നിലൂടെ വന്ന് ഇടിച്ചു തെറിപ്പിച്ചു; ഝാർഖണ്ഡിലെ ജഡ്ജിയുടേതുകൊലപാതകം; രണ്ട് പേർ അറസ്റ്റിൽ; സ്വമേധയാ കേസെടുത്തു സുപ്രീംകോടതിയും
ഡാനിഷ് സിദ്ദിഖി മരിച്ചത് സംഘർഷത്തിലല്ല, തിരഞ്ഞുപിടിച്ച് താലിബാൻ കൊലപ്പെടുത്തി; പിടികൂടുമ്പോൾ ഡാനിഷിന് ജീവനുണ്ടായിരുന്നു; ഡാനിഷിനെ തിരിച്ചറിഞ്ഞതോടെ കൊലപ്പെടുത്തി; അഫ്ഗാൻ സൈനിക കമാൻഡറും മറ്റ് സംഘാംഗങ്ങളും കൊല്ലപ്പെട്ടത് ഡാനിഷിനെ രക്ഷപെടുത്താൻ ശ്രമിക്കവേ: റിപ്പോർട്ട് പുറത്ത്
മാനസയും രാഗിനും തമ്മിൽ മുമ്പേ പ്രശ്‌നങ്ങൾ; തർക്കങ്ങൾ പൊലീസ് സ്‌റ്റേഷനിലുമെത്തി; യുവാവ് നെല്ലിക്കുഴിയിൽ എത്തിയത് കരുതി കൂട്ടി; നീയെന്തിന് ഇവിടെ വന്നുവെന്ന് മാനസ ചോദിച്ചപ്പോൾ രാഗിൻ പെൺകുട്ടിയെ ബലമായി അടുത്ത മുറിയിലേക്ക് പിടിച്ചുകൊണ്ടു പോയി; കൊലപ്പെടുത്തിയത് മുറിയിൽ വെച്ച് വെടിയുതിർത്ത്