You Searched For "ദാരുണാന്ത്യം"

ലൈൻ മാറ്റുന്ന പണിക്കിടെ കേട്ട നിലവിളി; നാട്ടുകാർ ഓടിയെത്തിയപ്പോൾ ദാരുണ കാഴ്ച; കൽപ്പറ്റയിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് വഴുതി വീണ് കെഎസ്ഇബി തൊഴിലാളിക്ക് ദാരുണാന്ത്യം
വെള്ളം കണ്ടാൽ വെപ്രാളം ഇളകും; എപ്പോഴും ക്ഷീണവും തളർച്ചയും; ഓരോ ദിവസവും കഴിയുതോറും അവസ്ഥ വളരെ ഭീതിപ്പെടുത്തുന്ന നിലയിലേക്ക് മാറി; ഒടുവിൽ ആശുപത്രി പരിശോധനയിൽ അമ്പരപ്പ്; വേദന കൊണ്ട് പുളഞ്ഞ് യുവാവിന്റെ മരണം; ചെറിയൊരു അശ്രദ്ധയിൽ സംഭവിച്ചത്; കരഞ്ഞ് തളർന്ന് ഉറ്റവർ
മരുമകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ കേട്ട ഉഗ്ര ശബ്ദം; ഒരു ഹമ്പിൽ കയറിയതും നിയന്ത്രണം നഷ്ടപ്പെട്ട് അപകടം; പിൻസീറ്റിലിരുന്ന വീട്ടമ്മ പിടിവിട്ട് റോഡിലേക്ക് തെറിച്ച് വീണു; ഒടുവിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങൽ; നാടിന് വേദനയായി അനിലയുടെ വിയോഗം
രാവിലെ പ്രതീക്ഷയോടെ വീട്ടിൽ നിന്ന് ഇറങ്ങി; മക്കളെ സ്‌കൂളിലാക്കി മടങ്ങുന്നതിടെ ജീവനെടുത്ത് അപകടം; സ്‌കൂട്ടറിൽ ബൈക്കിടിച്ച് ബ്യൂട്ടി പാ‌‌ർല‌‌ർ ജീവനക്കാരിക്ക് ദാരുണാന്ത്യം; വേദനയോടെ ഉറ്റവർ
വളരെ സന്തോഷത്തോടെ കൂട്ടുകാരോടൊപ്പം പഠനയാത്രയ്ക്ക് പോയി; എല്ലാം കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദാരുണ അപകടം; പ്ലസ് ടു വിദ്യാർഥി മരിച്ചു; വേദനയോടെ ഉറ്റവർ
ശരീരം മുഴുവൻ പേടിപ്പെടുത്തുന്ന രീതിയിൽ നീല നിറമായി; സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ മാരക മുറിവുകൾ; മോഡലിന്റെ മരണത്തിൽ അടിമുടി ദുരൂഹത; പിന്നിൽ അവൻ തന്നെയെന്ന് കരഞ്ഞ് പറഞ്ഞ് കുടുംബം; ലിവ് ഇന്‍ പങ്കാളിയെ തപ്പി പോലീസ്
രാത്രി റോഡിൽ കാതടിപ്പിക്കുന്ന ശബ്ദം; ആളുകൾക്കിടയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ് കാറുകൾ; ഡ്രിഫ്ട് ചെയ്തും തീപ്പൊരി തെറിപ്പിച്ചും മുഴുവൻ ഭീതി; പൊടുന്നനെ ആകാശത്ത് പോലീസിന്റെ ഹെലികോപ്റ്റർ ചുറ്റിപ്പറന്നതും ഭീകര കാഴ്ച; അമിതവേഗതയിലെത്തി ഡ്രൈവർ കാണിച്ചത്; നാല് പേർക്ക് ജീവൻ നഷ്ടമായി; നിരവധി പേർക്ക് പരിക്ക്; വീണ്ടും നടുങ്ങി യുഎസ്