You Searched For "ദാരുണാന്ത്യം"

വീട്ടുകാർ എത്ര ശ്രമിച്ചിട്ടും ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല; ഒടുവിൽ നടന്ന തിരച്ചിലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; പാതിയും അഴുകിയ അവസ്ഥയിൽ മൃതദേഹം; വൻ ദുരൂഹത; ഫോൺ പരിശോധന നിർണായകമാകുമെന്ന് പോലീസ്; ആ എംബിഎ ബി​രുദധാരിയ്ക്ക് സംഭവിച്ചതെന്ത്?
സ്‌കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിക്ക് ഭയങ്കര വയറുവേദന; സഹിക്കാൻ കഴിയാതെ വന്നതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; എക്‌സ്റേ പരിശോധനയിൽ ഡോക്ടർമാർക്ക് അമ്പരപ്പ്; ഏഴാം ക്ലാസുകാരന്റെ ജീവനെടുത്തത് ആ പിൻ; കണ്ണീരോടെ ഉറ്റവർ
സംസ്ഥാനത്ത് വീണ്ടും ഭീതി പടർത്തി അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം; ചികിത്സയിലായിരുന്ന ചിറയിൻകീഴ് സ്വദേശിയായ വീട്ടമ്മ മരണത്തിന് കീഴടങ്ങി; രോഗബാധയുടെ ഉറവിടം വ്യക്തമല്ല; അതീവ ജാഗ്രത
വീട്ടുമുറ്റത്ത് നിൽക്കവേ വെടിയൊച്ച; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; കാനഡയെ ഞെട്ടിച്ച് അരുംകൊല; ഇന്ത്യൻ വംശജനായ ബിസിനസുകാരനെ വെടിവച്ച് കൊലപ്പെടുത്തി; കാരണം വ്യക്തമല്ല
നിയന്ത്രണം വിട്ടെത്തിയ ഥാർ ലോറിയുമായി കൂട്ടിയിടിച്ച് വൻ അപകടം; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; പരിക്കേറ്റവരെ പുറത്തെടുത്തത് ജീപ്പ് വെട്ടിപ്പൊളിച്ച്; നടുക്കുന്ന സംഭവം മലപ്പുറത്ത്
സമയത്തിന് നേരെ ഭക്ഷണം കഴിക്കുന്നില്ല; ആരോടും മിണ്ടാതെ..എപ്പോഴും മുറിയിൽ തന്നെ ഇരുപ്പ്; മാനസിക സംഘർഷം താങ്ങാൻ കഴിയാതെ 1‌9കാരന്റെ കടുംകൈ; പോലീസിന്റെ ഫോൺ പരിശോധനയിൽ നടുക്കം; ഗ്യാലറി നിറച്ച് എഐ ഉപയോഗിച്ചുള്ള സ്വന്തം സഹോദരിമാരുടെ അശ്ലീല ചിത്രങ്ങള്‍; ഒടുവിൽ സംഭവിച്ചത്
കുളിമുറിയിൽ നിന്ന് ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങുന്നില്ല; പിതാവിന് തോന്നിയ സംശയം; വാതിൽ തകർത്ത് അകത്തുകയറിതും ദാരുണ കാഴ്ച; വിഷവാതകം ശ്വസിച്ച് സഹോദരിമാരുടെ മരണം
നാട്ടിൽ പോയി തിരികെ വന്നതിന്റെ ക്ഷീണം; നേരം ഇരുട്ടിയതും മുറിയിൽ കയറി സുഖ ഉറക്കം; രാവിലെ പരിസരമാകെ എന്തോ..അഴുകുന്ന പോലെ സ്മെൽ; മൂക്ക് പൊത്തിയിട്ടും രക്ഷയില്ല; പരിശോധനയിൽ കണ്ടത് വിദ്യാർത്ഥിയുടെ ജീവനറ്റ ശരീരം; മരണ കാരണം കേട്ട് തലയിൽ കൈവച്ച് അധ്യാപകർ