You Searched For "പ്രതി"

ശ്രീക്കുട്ടിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു; ആരോഗ്യ നില കൂടുതല്‍ വഷളാകാത്തതിനാല്‍ പ്രതീക്ഷയോടെ ഡോക്ടര്‍മാര്‍; അബോധാവസ്ഥയില്‍ ആണെങ്കിലും കൈകാലുകള്‍ അനക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്
ബാഗില്‍ കരുതിയിരുന്നത് മൂന്നു കുപ്പി പെട്രോള്‍,കയര്‍, കത്തി എന്നിവ; കുത്തി വീഴ്ത്തി തീ കൊളുത്തിയിട്ട് നിന്നത് അക്ഷോഭ്യനായി; ഇന്നലെ കോടതിയിലും നില്‍പ് അതേ രീതിയില്‍; തിരുവല്ല കവിത കൊലക്കേസില്‍ പ്രതി അജിന് വധശിക്ഷ കിട്ടുമോ? നാളെയറിയാം
സ്വന്തം ഭാര്യയെ അടിച്ചുനുറുക്കിയത് അതിക്രൂരമായി; ഒടുവിൽ മരിക്കുമെന്ന് ഉറപ്പായതും ഇറാഖിലേക്ക് കടന്ന് കുബുദ്ധി; അരുംകൊലയിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി; ഇനി അഞ്ച് വർഷം അഴിയെണ്ണണം
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അറസ്റ്റിലായ പ്രതിക്കെതിരെ പോക്‌സോ; ടാറ്റു ആര്‍ട്ടിസ്റ്റായ യുവാവിന് എതിരെ മയക്കുമരുന്ന് കേസും
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തി കാപ്പ കേസ് പ്രതി; ഭീഷണി ജയിലിന് അകത്ത് ലഹരി ലഭിക്കാന്‍ പണം ആവശ്യപ്പെട്ട്; ആമ്പല്ലൂര്‍ സ്വദേശിനി തെളിവു സഹിതം പരാതി നല്‍കിയതോടെ അധികൃതരുടെ പരിശോധന; ഒന്നാം ബ്ലോക്കിലെ സെല്ല് 15ല്‍ നിന്ന് ഫോണ്‍ പിടികൂടി