You Searched For "ബിജെപി"

കടുത്തുരുത്തി, ചങ്ങനാശേരി, പൂഞ്ഞാർ സീറ്റുകൾ കേരള കോൺഗ്രസിനു നൽകും; പുതുപ്പള്ളി, കോട്ടയം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, വൈക്കം എന്നിവ വിട്ടുകൊടുക്കില്ല; പ്രിൻസ് ലൂക്കോസ് അടക്കമുള്ളവർ നിരാശയിൽ; ജോസഫിന്റെ കടുംപിടിത്തതിന് കോൺഗ്രസ് വഴങ്ങില്ല; യുഡിഎഫിലെ കേരളാ കോൺഗ്രസ് പ്രതിസന്ധി തുടരുമ്പോൾ
ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല; താൻ പറഞ്ഞത് കേരളവും പാർട്ടിയും ഇ.ശ്രീധരന്റെ നേതൃത്വം ആഗ്രഹിക്കുന്നുവെന്ന്; മെട്രോമാന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിൽ വിശദീകരണവുമായി കെ സുരേന്ദ്രൻ
പൂമൂടലും ശത്രുസംഹാരത്തിനും ഏലസിനും ഒപ്പം മക്കളുടെ ദുബായ് ബന്ധങ്ങൾ; ചൂതാട്ടത്തിന് കുടുങ്ങിയ ഭാര്യാ സഹോദരി; ജനജാഗ്രതയെ കുഴപ്പത്തിലാക്കിയ മിനി കൂപ്പർ; ദുബായിലെ അറസ്റ്റ് ഒഴിവാക്കിയ മൂത്തമകൻ പിടിച്ചത്  ബലാത്സംഗത്തിന്റെ പുലിവാല്; ഇനി ഭാര്യയുടെ ഊഴം; കോടിയേരിയുടെ രാഷ്ട്രീയ മടങ്ങി വരവ് പ്രതിസന്ധിയിൽ; വിനോദിനി കോടിയേരി ഐ ഫോണിൽ കുടുങ്ങുമ്പോൾ
കഴക്കൂട്ടത്ത് മത്സരിച്ചാൽ ജയം ഉറപ്പെന്ന് ആത്മവിശ്വാസം വിനയായി; ജയിച്ചാൽ മഹാരാഷ്ട്രയിലെ രാജ്യസഭാ സീറ്റ് നഷ്ടമാകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വവും; വി മുരളീധരന്റെ മത്സര മോഹത്തിന് തടസ്സമാകുന്നത് മുംബൈയിലെ ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യം; കഴക്കുട്ടത്ത് കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പരിഗണനാ പട്ടികയിൽ; ബിജെപിയിൽ സ്ഥാനാർത്ഥി നിർണ്ണയം അന്തിമ ഘട്ടത്തിലേക്ക്
പശ്ചിമ ബം​ഗാളിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപിയും കളത്തിൽ; നന്ദി​ഗ്രാമിൽ മമതയെ നേരിടാൻ സുവേന്ദു അധികാരി തന്നെ; തീപാറുന്ന പോരിനൊരുങ്ങി വം​ഗദേശം
കെ സുരേന്ദ്രൻ മത്സരിക്കണമെന്ന് ബിജെപി കോർ കമ്മിറ്റി യോഗം; കോന്നിയിൽ മത്സരിക്കാൻ സാധ്യത; തൃശൂരിൽ സുരഷ് ഗോപി മത്സരിക്കണം എന്നാവശ്യം; കേന്ദ്രം പറയാതെ മത്സരത്തിന് ഇല്ലെന്ന് ഇരുവരും; നേമത്ത് കുമ്മനം ഉറപ്പിച്ചപ്പോൾ വട്ടിയൂർക്കാവിൽ ഒന്നാം പേരുകാരനായി വി വി രാജേഷും; അമിത്ഷാ പങ്കെടുക്കുന്ന നാളത്തെ യോഗത്തിൽ തീരുമാനം
സുരേഷ് ഗോപി കാഞ്ഞിരപ്പള്ളിയിലെ ഷൂട്ടിങ് സെറ്റിൽ തന്നെ; മത്സരിക്കാൻ സൂപ്പർതാരത്തിന് താൽപ്പര്യക്കുറവ്; കഴക്കൂട്ടത്ത് കൂടുതൽ സാധ്യത കെ സുരേന്ദ്രനും; നേമം ഉറപ്പിച്ച് കുമ്മനം; ശോഭാ സുരേന്ദ്രനും മത്സരിക്കേണ്ടി വന്നേക്കും; ഇ ശ്രീധരന് വേണ്ടി ബിജെപി കരുതുന്നത് പാലക്കാട്; എല്ലാം നിശ്ചയിക്കുക അമിത് ഷായുടെ സാന്നിധ്യത്തിൽ
തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, നിർബന്ധിക്കരുത്; കേന്ദ്ര നേതൃത്വത്തോട് കണ്ണന്താനം; മുൻകേന്ദ്രമന്ത്രിയുടെ പ്രതികരണം ബിജെപിയുടെ എല്ലാ പ്രമുഖരും മത്സരിക്കണമെന്ന കേന്ദ്ര  നിലപാടിനോട്
പുതിയ കേരളം മോദിക്കൊപ്പം; എൻഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ചു അമിത്ഷാ; മോദിയെ മുഖമാക്കി പ്രചരണം ഊർജ്ജിതമാക്കും; നടൻ ദേവന്റെ പാർട്ടി ബിജെപിയിൽ ലയിച്ചു; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലേക്ക് പരിഗണിച്ചിരുന്ന നേതാവും വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ ബിജെപിയിൽ ചേർന്നു
യുഡിഎഫിൽ നോട്ടമിട്ട പി സി തോമസ് എൻഡിഎയിൽ ഉറച്ചു; പിണക്കം മാറ്റി സി കെ ജാനുവും എത്തി; പി സി ജോർജ്ജിനെ മുന്നണിയിൽ എടുത്തില്ലെങ്കിലും സഹകരിക്കും; കെ സുരേന്ദ്രന്റെ വിജയയാത്ര ബിജെപിക്ക് സമ്മാനിച്ചത് പുത്തൻ ഉണർവ്വ്; യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിച്ച പന്തളം സുധാകരന്റെ സഹോദരൻ ബിജെപിയിൽ എത്തിയതും വൻനേട്ടം
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററിൽ ഇ.ശ്രീധരന്റെ ചിത്രം പാടില്ല; നിർദ്ദേശവുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ; ബിജെപിയിൽ ചേർന്നതോടെ നിഷ്പക്ഷതായില്ലാതായെന്നും വിശദീകരണം