You Searched For "ബിജെപി"

അഞ്ചു തിരഞ്ഞെടുപ്പുകളിൽ അജയ്യനായി നിന്ന മുല്ലപ്പള്ളിയെ മുട്ടുകുത്തിച്ച അത്ഭുതക്കുട്ടി; സിപിഎമ്മിലും കോൺ​ഗ്രസിലും നേതാവായി നിൽക്കുമ്പോഴും ഇടനെഞ്ചിലെ നേതാവ് മോദി തന്നെ; മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി എ പി അബ്‌ദുള്ളക്കുട്ടി
തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കി മണിക്കൂറുകൾക്കകം ബിജെപിയിൽ; സരള മുർമുവിനൊപ്പം ഇന്ന് ബിജെപിയിലെത്തിയത് നാല് സിറ്റിം​ഗ് എംഎൽഎമാരും; പാർട്ടിയിലെ കൊഴിഞ്ഞുപോക്ക് തടയാനാകാതെ മമത ബാനർജി
തിരഞ്ഞെടുപ്പ് കമ്മിഷനടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി വരുതിയിലാക്കി; ഇനി ജുഡീഷ്യറി മാത്രമേ ബാക്കിയുള്ളൂ; തിരഞ്ഞെടുപ്പിലേക്ക് ബിജെപി നേതൃത്വം കരുതിവച്ച ബോംബായിരുന്നു സ്വപ്നയുടെ രഹസ്യമൊഴി; മാധ്യമങ്ങൾക്ക് വലിയ തലക്കെട്ടും ബ്രേക്കിങ്ങും ആയതൊഴിച്ചാൽ ജനങ്ങൾക്കു മുമ്പിൽ അന്വേഷണ ഏജൻസി പരിഹാസ്യരായി; വിമർശിച്ച് എ വിജയരാഘവൻ
എൽഡിഎഫ് ഭരിക്കുമ്പോൾ ബിജെപിക്ക് ഒരു ശതമാനം വോട്ടുപോലും വർധിപ്പിക്കാൻ കഴിഞ്ഞില്ല; യുഡിഎഫുമായുള്ള രഹസ്യബാന്ധവത്തിൽ ഒരു സീറ്റിൽ കടന്നുകൂടിയ പാർട്ടിയാണ് ഇടതുപക്ഷത്തെ വെല്ലുവിളിക്കുന്നത്: എ വിജയരാഘവൻ
ചെന്നിത്തല ഒഴിഞ്ഞു മാറി; കെ മുരളീധരൻ തയ്യാർ; ഉമ്മൻ ചാണ്ടി മൗനത്തിൽ; ബിജെപിയെ നേരിടാൻ സിപിഎമ്മിനേക്കൾ നല്ലത് കോൺഗ്രസ് എന്ന സന്ദേശം നൽകാൻ മുതിർന്ന നേതാക്കളെ നേമത്ത് നിർത്താൻ നിർദ്ദേശിച്ച് ഹൈക്കമാണ്ട്; ബിജെപി വിരുദ്ധ വോട്ടു കലക്കി കോൺഗ്രസിന്റെ പൂഴിക്കടകൻ
സീറ്റുറപ്പിച്ചത് പാലക്കാട് ശ്രീധരനും കാട്ടാക്കട കൃഷ്ണദാസും കോഴിക്കോട് നോർത്ത് രമേശും മലമ്പുഴ കൃഷ്ണകുമാറും മണലൂർ എ.എൻ രാധാകൃഷ്ണും നെടുമങ്ങാട് പത്മകുമാറും അരുവിക്കര ശിവൻകുട്ടിയും പാറശാല കരമന ജയനും ചാത്തന്നൂർ ഗോപകുമാറും മാത്രം; സുരേഷ് ഗോപിയും മേനകയും പട്ടികയിൽ; ബിജെപിയുടെ സ്ഥാനാർത്ഥികളെ അമിത് ഷാ തീരുമാനിക്കും
2016 നും 2020 നുമിടെ നടന്ന തിരഞ്ഞെടുപ്പുകൾക്കിടെ കോൺഗ്രസ് വിട്ട് മറ്റുപർട്ടികളിൽ ചേർന്നത് 170 ഓളം എംഎൽഎമാർ;മധ്യപ്രദേശ്, മണിപ്പുർ, ഗോവ, അരുണാചൽ പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകൾ നിലപൊത്തി; കേരളവും അസമും കോൺഗ്രസിന് നിർണ്ണായകം
മത്സരിച്ചേ മതിയാകൂവെന്ന് വ്യക്തമാക്കി ശോഭാ സുരേന്ദ്രനും സുരേഷ് ഗോപിക്കും ഡൽഹിയിൽ നിന്ന് ഫോൺ കോൾ; മുരളീധരൻ കഴക്കൂട്ടത്ത് മത്സരിച്ചില്ലെങ്കിൽ ശോഭയ്ക്ക് സാധ്യത; വനിതാ നേതാവ് ചാത്തന്നൂരിലും പരിഗണനയിൽ; സുരേഷ് ഗോപിക്ക് വട്ടിയൂർക്കാവോ തിരുവനന്തപുരമോ? നേമം ഉറപ്പിച്ച് കുമ്മനം; ബിജെപിയിൽ ഏകദേശ ധാരണ