ELECTIONSഅന്ന് 'പരനാറി' ഇന്ന് 'ചെറ്റത്തരം'! സ്വന്തം നേതാവിനെ പോലും വെറുതെ വിടാതെ പിണറായി; സുധാകരന് ഉത്തമനായ കമ്മ്യൂണിസ്റ്റെന്ന് സതീശന്; താഴെപ്പോയത് ജി. സുധാകരന്റെ നിലവാരമല്ല, മറിച്ച് മുഖ്യമന്ത്രിയുടേത്; പിണറായി മാപ്പ് പറയണമെന്ന് പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ21 March 2026 6:47 PM IST
SPECIAL REPORT'എല്ലാം തികച്ചും യാദൃശ്ചികം മാത്രം'! 'ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക്' വെറും ചായക്കോപ്പയിലെ വിപ്ലവം; സൈബര്‍ സഖാക്കള്‍ പടച്ചുവിട്ട രാഷ്ട്രീയ തീയറികള്‍ പൊളിയുന്നു; 'ആ കപ്പ് വീട്ടില്‍ നിന്നും വെള്ളം കുടിക്കാന്‍ കൊണ്ടുവന്നത്; കപ്പിലെഴുതിയത് ആര്‍ക്കുമറിയില്ലായിരുന്നു'; രാഹുലിനെ പൂട്ടാന്‍ അതിജീവിതയുടെ പോരാട്ട വീര്യമായി ആഘോഷിച്ച സംഭവത്തില്‍ ഒടുവില്‍ പിണറായിയുടെ വെളിപ്പെടുത്തല്സ്വന്തം ലേഖകൻ21 March 2026 5:18 PM IST
STATEജി.സുധാകരന് കാണിച്ചത് ചെറ്റത്തരം; പറയാന്‍ മറ്റൊരു വാക്കില്ല; സീറ്റ് ലഭിക്കാത്തതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച ശേഷവും കെ.സുധാകരന് സ്വന്തം പാര്‍ട്ടിക്ക് വിധേയനായി; അത് നല്ല നിലപാട്; കെ സുധാകരനെ പുകഴ്ത്തി ജി സുധാകരനെ അടിച്ചു മുഖ്യമന്ത്രി; തളിപ്പറമ്പില്‍ ശ്യാമളയേക്കാള്‍ നല്ല വനിതാ സ്ഥാനാര്‍ഥിയില്ലെന്ന് ക്ലീന്‍ചിറ്റും പിണറായിമറുനാടൻ മലയാളി ബ്യൂറോ21 March 2026 2:26 PM IST
STATEകൂട്ടുകക്ഷി മന്ത്രിസഭയില്‍ മുഖ്യമന്ത്രി മാത്രമായിട്ടല്ല തീരുമാനമെടുക്കുക; എന്റെ പ്രത്യേക താല്‍പ്പര്യത്തിന്റെ ഭാഗമായല്ല റിയാസിന് പൊതുമരാമത്ത് വകുപ്പും ടൂറിസവും നല്‍കിയത്; പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് മന്ത്രിയായി തുടരുന്നത്; മന്ത്രി മുഹമ്മദ് റിയാസിനെതിരായ 'മരുമകന്' പരാമര്‍ശത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ20 March 2026 1:29 PM IST
STATEപി കെ ശ്യാമളയെ പരിഗണിച്ചത് ഗോവിന്ദന്റെ ഭാര്യ എന്ന നിലയില്‍ അല്ല; വനിതാ സ്ഥാനാര്‍ഥി തളിപ്പറമ്പില്‍ വേണമെന്ന് ആലോചിക്കുമ്പോള്‍ ആദ്യം ഉയര്‍ന്നുവന്ന പേരാണ് അവരുടേത്; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടി പരിപാടിയില്‍ നിന്ന് മാറ്റി നിര്‍ത്തി; ബാക്കി കാര്യങ്ങള്‍ അന്വേഷിക്കുകയാണ്; വെള്ളാപ്പള്ളി ഉദ്ദേശിച്ചത് മുസ്ലീം ലീഗിനെ: വിവാദ വിഷയങ്ങളില്‍ മറുപടിയുമായി പിണറായി വിജയന്മറുനാടൻ മലയാളി ബ്യൂറോ20 March 2026 12:50 PM IST
STATEമൂന്നാം ഊഴം ജനം തള്ളും; പിണറായി മുഖ്യമന്ത്രി ആയാല്‍ സന്തോഷം, മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്; നിലവിലെ സാഹചര്യത്തില്‍ ജനം എല്‍ഡിഎഫിന് വോട്ട് ചെയ്യില്ല; മുഖ്യമന്ത്രിയെ ഞാനെന്തിന് കുറ്റം പറയണം? പി പ്രസാദ് ആരാണ്, എന്നെ കമ്യൂണിസം പഠിപ്പിക്കാന്‍; വിശദീകരണവുമായി ജി. സുധാകരന്മറുനാടൻ മലയാളി ബ്യൂറോ20 March 2026 11:19 AM IST
In-depthബ്രണ്ണനില്‍ പിണറായിയെ ചവിട്ടിവീഴ്ത്തി? നാല്‍പ്പാടി വാസു കൊലക്കേസ് തൊട്ടുള്ള ചോരക്കളി; അതിജീവിച്ചത് ആറോളം വധശ്രമങ്ങള്‍; കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന രീതിയില്‍ തിരിച്ചടി; തള്ളക്കോഴിയെപ്പോലെ പ്രവര്‍ത്തകരെ സംരക്ഷിച്ച നേതാവ്; ഒടുവില്‍ കണ്ണൂര്‍ സിംഹം പാര്‍ട്ടിക്ക് വിധേയനാവുമ്പോള്എം റിജു19 March 2026 9:36 PM IST
STATEഗീബല്‍സിനെ പോലും കടത്തിവെട്ടുന്ന രീതിയിലാണ് രാഷ്ട്രീയ എതിരാളികള്‍ നുണകള്‍ പടച്ചുവിടുന്നത്; വീടുകള്‍ തോറും കയറി ഈ നുണകള്‍ പൊളിച്ചടുക്കണം; നേരായ രീതിയില്‍ എല്‍ഡിഎഫിനെ നേരിടാന്‍ അവര്‍ക്ക് ധൈര്യമില്ലെന്നും ധര്‍മ്മടത്ത് പിണറായി വിജയന്മറുനാടൻ മലയാളി ബ്യൂറോ18 March 2026 9:16 PM IST
Top Storiesഅമ്പലപ്പുഴയില്‍ ജി. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം ഇടതുമുന്നണിക്ക് തിരിച്ചടിയാകും; മന്ത്രി ഗണേഷ് കുമാര്‍ വിവാദം എല്‍ഡിഎഫിനെ ബാധിക്കും; പിണറായിയെ മറികടന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന് മുന്നില്‍; മനോരമ ന്യൂസ് സി വോട്ടര്‍ സര്‍വേ ഫലത്തിലെ മാറിമറിയുന്ന രാഷ്ട്രീയ ചിത്രംമറുനാടൻ മലയാളി ഡെസ്ക്16 March 2026 11:02 PM IST
In-depthഎടിഎം കാര്‍ഡുപോലും കൈയിലില്ലാത്ത അഴിമതിരഹിതന്‍, മക്കളും സാധാരണക്കാര്‍; ജനപ്രീതിയിലും മുമ്പനായിട്ടും പി ജയരാജന് പുറത്ത്; ഇ പി രാഷ്ട്രീയം നിര്‍ത്തുന്നു; പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിലും പൊട്ടിത്തെറി; ജി സുധാകരന്റെ വഴിയേ കൂടുതല്‍ പേരെത്തുമോ? വിജയ-ജയരാജ യുഗത്തിന് പകരം സിപിഎമ്മില്‍ ഇനി വിജയ-ഗോവിന്ദയുഗം!എം റിജു16 March 2026 3:21 PM IST
SPECIAL REPORT'പൊതുമധ്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ അന്തസ്സിനെ അപമാനിച്ച മുഹമ്മദ്കുട്ടിയോട് വിശാലമനസ്കനായ ആശാന് ക്ഷമ ചോദിച്ചിരിക്കുന്നു! ഇനി മമ്മൂട്ടി ആള്‍ക്കാരോട് എങ്ങനെ പെരുമാറണം എന്ന കോഴ്സിന് മോഹന്‍ലാലിന്റെ അടുത്ത് ട്യൂഷന് പോവുക'; ടൗണ്‍ഷിപ്പ് സന്ദര്‍ശന വിവാദത്തില്‍ മമ്മൂട്ടിയോട് മാപ്പു പറഞ്ഞ മുഖ്യമന്ത്രിക്കും സൈബറിടത്തില്‍ വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്10 March 2026 10:05 AM IST
SPECIAL REPORT'ഗണേഷ് കുമാറിന്റെ ഭാര്യ നല്കിയ പരാതി മുഖ്യമന്ത്രി വായിച്ചതിന് ശേഷം ആ പരാതിക്ക് എന്ത് സംഭവിച്ചു' ? അന്ന് ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച ആ ചോദ്യം ഇന്ന് പിണറായിക്ക് നേരെ; നിയമം നിയമത്തിന്റെ വഴിക്ക് പോകുമോ അതോ മന്ത്രിയുടെ വഴിയിലോ? അന്നത്തെ 'സിപിഎം സംസ്ഥാന സെക്രട്ടറി'യുടെ പ്രതികരണം ബൂമറാങ്ങായി; ഭൂതകാലം വേട്ടയാടുന്നോ?മറുനാടൻ മലയാളി ബ്യൂറോ9 March 2026 10:45 PM IST