INVESTIGATIONബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത; കൊലപാതകമെന്ന് പോലീസ്; കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു; കുട്ടിയെ കാണാതാകും മുമ്പ് വീട്ടില്‍ തീപിടുത്തം; 30 ലക്ഷം രൂപ കാണാതെ പോയെന്ന് കുടുംബം പരാതി നല്‍കിയത് രണ്ട് ദിവസം മുമ്പ്മറുനാടൻ മലയാളി ബ്യൂറോ30 Jan 2025 9:38 AM IST
INVESTIGATION'സിനിമയില്‍ അഭിനയിക്കാനുണ്ടെന്ന് പറഞ്ഞിട്ടും മുടി മുറിച്ച് വികൃതനാക്കി; നിന്നെ മനോരോഗിയാക്കിയേ പുറത്തുവിടൂവെന്ന് പറഞ്ഞു; മണവാളന്‍ മാനസികാരോഗ്യകേന്ദ്രത്തില്‍'; ജയില്‍ അധികൃതര്‍ക്കെതിരെ ആരോപണവുമായി യൂട്യൂബര്‍ മുഹമ്മദ് ഷെഹീന്‍ ഷായുടെ കുടുംബംസ്വന്തം ലേഖകൻ25 Jan 2025 2:42 PM IST
KERALAMഓണക്കിറ്റിലെ ശർക്കരയിൽ ഒപ്പം കിട്ടിയത് ഹാൻസ് പാക്കറ്റ്; തുടർ നടപടികൾക്കായി ഹെൽത്ത് ഇൻസ്പെക്ടർക്ക് വിവരങ്ങൾ കൈമാറി കുടുംബംസ്വന്തം ലേഖകൻ25 Aug 2020 4:09 PM IST
Marketing Featureപരമാവധി പണം ഹാരീസ് ഊറ്റിയെടുത്തു.. ഇനിയൊന്നും കൊടുക്കാൻ ഇല്ലെന്നറിഞ്ഞപ്പോൾ പുറംകാലുകൊണ്ട് തട്ടിക്കളഞ്ഞു; റംസിക്ക് ഒരുപാട് ആലോചനകൾ വന്നതാണ്; ഹാരിസിനെ മാത്രം മതിയെന്ന് പറഞ്ഞ് അവൾ ആലോചനകളെല്ലാം മുടക്കി; പണം ആവശ്യപ്പെട്ടപ്പോൾ കൊടുക്കാൻ നിവൃത്തിയില്ലാതെ ലോൺ എടുത്താണ് അവന് പൈസ കൊടുത്തത്; പണയം വെച്ച സ്വർണം എടുത്തു തരാമെന്ന് പറഞ്ഞും പറ്റിച്ചു; റംസിയുടെ സഹോദരി നെഞ്ചുപൊട്ടി പറയുന്നത് പണക്കൊതി മൂത്ത ഹാരിസിന്റെ ചതിയെ കുറിച്ച്മറുനാടന് മലയാളി14 Sept 2020 7:00 AM IST
Marketing Featureരഹ്നയുടെ ഭർത്താവ് ബിനേഷ് പേരാമ്പ്രയിൽ ടാപ്പിങ് തൊഴിലാളി; ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് അയൽവാസിയോട് പോയി നോക്കാൻ പറഞ്ഞപ്പോൾ കണ്ടത് തൂങ്ങി നില്ക്കുന്ന നാല് മൃതദേഹങ്ങൾ; കുട്ടികളെ ഓരോത്തരെയും കെട്ടിത്തൂക്കിയ ശേഷം രഹ്നയും ജീവനൊടുക്കിയെന്ന് സൂചന; നടുക്കം മാറാതെ പോത്തുകൽ ഗ്രാമംമറുനാടന് മലയാളി8 Nov 2020 2:53 PM IST
SUCCESSസമ്പന്നതയിൽ ഏഷ്യയിൽ അംബാനി കുടുംബത്തിന് എതിരാളികളില്ല; അംബാനി കുടുംബത്തിനുള്ളത് രണ്ടാം സ്ഥാനത്തുള്ള ഹോങ്‌കോങ്ങിലെ ക്വോക് കുടുംബത്തിനേക്കാൾ ഇരട്ടി സമ്പത്ത്; ശതകോടീശ്വര പട്ടികയിൽ നിന്നും അനിൽ അംബാനി പുറത്തായെങ്കിലും മുകേഷിന്റെ മിടുക്കിൽ റാങ്ക് കൈവിടാതെ ഇന്ത്യൻ വ്യവസായ കുടുംബംമറുനാടന് ഡെസ്ക്2 Dec 2020 11:44 AM IST
KERALAMഅന്ന് മാതൃകാപരമായി ശിക്ഷിച്ചില്ല; ദുരഭിമാനക്കൊലകൾ ആവർത്തിക്കുന്നത് അതുകൊണ്ട്; കെവിന്റെ കൊലപാതകത്തിൽ മുഖ്യ സൂത്രധാരൻ ചാക്കോ കുറ്റവിമുക്തനായത് തെറ്റായ സന്ദേശം നല്കുന്നതാണ്; കെവിന്റെ പിതാവ് പറയുന്നുസ്വന്തം ലേഖകൻ27 Dec 2020 4:51 PM IST
SPECIAL REPORTകുഴിയെടുക്കാൻ ആരും തയ്യാറായില്ല; അതുകൊണ്ടാണ് അനിയന് കുഴി വെട്ടേണ്ടി വന്നത്; ഉള്ളു പിടഞ്ഞു രാഹുലിന്റെ വാക്കുകൾ; കുഴിവെട്ടുന്ന മകനെ നോക്കി ഡാ, നിർത്തടാ.. എന്നു പറഞ്ഞു പൊലീസുകാരും; അമ്മകൂടിയേ മരിക്കാനുള്ളൂവെന്ന് വിരലുയർത്തി ചോദിച്ചപ്പോൾ അതിനെന്ത് വേണം.. എന്നു മറുചോദ്യവും; നെയ്യാറ്റിൻകരയിൽ പൊലീസ് ഭാഷയും പ്രശ്നംമറുനാടന് മലയാളി29 Dec 2020 10:18 AM IST
KERALAMഅമ്മയെയും മകനെയും വീട്ടിൽ കേറി അക്രമിച്ച കേസ്: പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി; അക്രമം നടത്തിയത് മാലിന്യപ്രശ്‌നം പരാതിപ്പെട്ടതിനെത്തുടർന്ന്; പൊലീസിനെതിരെ പരാതിയുമായി കായംകുളം സ്വേദശികൾ; വധഭീഷണിയുള്ളതിനാൽ താമസം മാറ്റി കുടുംബംസ്വന്തം ലേഖകൻ18 Feb 2021 6:05 PM IST
KERALAMചാലക്കുടിയിൽ കുടുംബത്തിൽ കൂട്ട ആത്മഹത്യാശ്രമം; വിഷം കഴിച്ച ഭർത്താവ് മരിച്ചു, ഭാര്യ ആശുപത്രിയിൽ; ആത്മഹത്യാ ശ്രമം കുടുംബത്തിൽ സ്വത്തു തർക്കങ്ങളെ തുടർന്നെന്ന് സൂചനസ്വന്തം ലേഖകൻ9 April 2021 4:35 PM IST
SPECIAL REPORTഅപകടഭീതി ഉയർത്തുന്ന മരം വെട്ടിമാറ്റണം എന്നാവശ്യപ്പെട്ടിട്ടും അയൽവാസി ചെയ്തില്ല; വലിയ പ്ലാവും ഇലക്ട്രിക് പോസ്റ്റും ഒരുമിച്ചു വീട്ടിലേക്ക് മറിഞ്ഞു; ജീവാപായം ഉണ്ടാകാതിരുന്നത് ഭാഗ്യം ഒന്നു കൊണ്ട് മാത്രം; അധികൃതരുടെയും അയൽവാസിയുടെയും ഉദാസീനത മൂലം ദുരിതത്തിലായി ഇടശേരി ജോർജ്ജും കുടുംബവുംപ്രകാശ് ചന്ദ്രശേഖർ23 April 2021 4:31 PM IST
SPECIAL REPORTപാറപ്പുറത്ത് കാട്ടുകമ്പുകൾ കൂട്ടിക്കെട്ടി അതിന് മുകളിൽ പഴകി ദ്രവിച്ച ടിൻഷീറ്റും കീറിനശിച്ച ഒരു ടാർപ്പോളിനും; കാറ്റടിച്ചാൽ പറന്നു പോകുന്ന ഒറ്റമുറി കൂരയിൽ കഴിയുന്നത് മൂന്ന് പെൺമക്കൾ അടക്കം ഏഴുപേർ; നമ്പർ വൺ കേരളത്തിലെ ഈ ദുരിതക്കാഴ്‌ച്ച കണ്ണുള്ളവർ കാണട്ടെമറുനാടന് മലയാളി18 May 2021 11:02 AM IST