SPECIAL REPORTമംഗലപുരം പൊലീസ് സ്‌റ്റേഷനിൽ എത്തിയാൽ കാണുക കാക്കി കുപ്പായം ധരിച്ച് കഴുത്തിൽ സ്റ്റെതസ്‌ക്കോപ്പുമായി നിൽക്കുന്ന നിയമപാലകനെ; ഇതെന്താ ആശുപത്രിയാണോ എന്ന ചോദ്യം വരുമ്പോൾ കേൾക്കുക ഇൻസ്പെക്ടറായ നഴ്‌സിന്റെ കഥ; കോവിഡ് കാലത്ത് സൂപ്പർസ്റ്റാറായി ഇൻസ്പെക്ടർ ടോംസൺആർ പീയൂഷ്3 Jun 2021 8:41 PM IST
Marketing Featureമാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌പ്പോൾ പൊലീസുകാരന്റെ തലയോട്ടി യുവാവ് അടിച്ചു തകർത്തത് കഞ്ചാവിന്റെ ലഹരിയിൽ; അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അജീഷിനെ വെന്റിലേറ്ററിൽ നിന്നുംമാറ്റി; പ്രതിയായ സുലൈമാൻ വധശ്രമ കേസിലും എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും പ്രതിപ്രകാശ് ചന്ദ്രശേഖര്4 Jun 2021 3:39 PM IST
KERALAMഅന്തർ സംസ്ഥാന ലഹരി കടത്തു സംഘം ആലപ്പുഴയിൽ പിടിയിൽ; സംഘത്തെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലിൽ; സംഘത്തിൽ നിന്നും പിടിച്ചെടുത്തത് വിപണിയിൽ 1.50 ലക്ഷത്തോളം വിലവരുന്ന ലഹരി പദാർത്ഥങ്ങൾമറുനാടന് മലയാളി5 Jun 2021 8:47 PM IST
Marketing Featureകേരളത്തെ ലക്ഷ്യം വെച്ച് ലഹരിമാഫിയാ സംഘങ്ങളുടെ വിളയാട്ടം; ദിവസവും കർണാടത്തിൽ നിന്നും കേരളത്തിലേക്ക് ഒഴുകുന്നത് ലക്ഷങ്ങളുടെ മയക്കുമരുന്നുകൾ; മംഗളുരുവിലും കാസർകോട്ടുമായി വിറ്റഴിക്കാൻ കടത്തിയ 10 ലക്ഷത്തിന്റെ മയക്കുമരുന്നുമായി യുവാക്കളുടെ സംഘം പിടിയിൽബുര്ഹാന് തളങ്കര5 Jun 2021 10:08 PM IST
SPECIAL REPORT'നീയൊക്കെക്കൂടി എന്റെ അമ്മയെ കൊന്നു... നീയൊക്കെ സമാധാനമായി ജോലി ചെയ്യുന്നത് കാണിച്ചു തരാം' എന്നു ഡോക്ടറെ ഭീഷണിപ്പെടുത്തി; പിന്നാലെ ഡ്യൂട്ടി മുറിയിലെത്തി ചീത്ത വിളിച്ചു കുത്തിന് പിടിച്ചു, കരണത്തടിച്ചു; മർദ്ദിച്ചത് പൊലീസ് ഉദ്യോഗസ്ഥൻ; മാവേലിക്കരയിൽ സർക്കാർ ഡോക്ടറെ മർദ്ദിച്ച പ്രതിയെ തൊടാതെ പൊലീസ്മറുനാടന് മലയാളി6 Jun 2021 3:33 PM IST
Uncategorizedപെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പേൾ പുരിക്കെതിരായ പൊലീസ് നടപടി; ഇരയായ പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കി; ഏക്ത കപൂറിന്റെ വാദങ്ങൾ തള്ളി മുംബൈ ഡിസിപിമറുനാടന് ഡെസ്ക്6 Jun 2021 6:30 PM IST
KERALAMകൊല്ലത്ത് വാഹനപരിശോധനയ്ക്കിടെ പൊലീസുകാരെ മർദ്ദിച്ച മൂന്നുപേർ അറസ്റ്റിൽ; ഒരാൾ ഓടിരക്ഷപെട്ടു; പ്രതികൾ സഞ്ചാരിച്ച വാഹനത്തിൽ നിന്നും മൂന്ന് ലിറ്റർ വാറ്റ് ചാരായവും കണ്ടെടുത്തുമറുനാടന് ഡെസ്ക്6 Jun 2021 6:44 PM IST
KERALAMക്ഷേത്ര വളപ്പിലിരുന്ന് ഓൺലൈൻ പഠനം; വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച് പൊലീസ്സ്വന്തം ലേഖകൻ8 Jun 2021 8:59 AM IST
KERALAMകർണാടക നിർമ്മിത വിദേശ മദ്യവുമായി സൈനികൻ ഉൾപ്പടെ രണ്ട് പേർ കൊല്ലത്ത് പിടിയിൽ; 60 കുപ്പി വിദേശ മദ്യം പിടികൂടിയത് ഐലന്റ് എക്സ്പ്രസിൽ എത്തിയ സൈനികൻ അമലിന്റെ ബാഗുകളിൽ നിന്ന്മറുനാടന് മലയാളി8 Jun 2021 10:33 PM IST
Uncategorizedജോലിക്കിടയിൽ സമയം പോകാൻ വീഡിയോ എടുത്തു പോസ്റ്റു ചെയ്തു; വീഡിയോ വൈറലായെങ്കിലും അഭിനന്ദങ്ങൾക്ക് പകരം ലഭിച്ചത് വിമർശനവും കാരണം കാണിക്കൽ നോട്ടിസും; നടപടി ഡൽഹിയിലെ പൊലീസുകാർക്കെതിരെമറുനാടന് മലയാളി8 Jun 2021 10:45 PM IST
Marketing Featureനാടുമായും വീട്ടുകാരുമായും ബന്ധമില്ല; കഞ്ചാവുകേസിൽ പെട്ടതോടെ വരുമാനത്തിന് മണിചെയിനും, ക്രിപ്‌റ്റോ കറൻസി ഇടപാടും; മറൈൻഡ്രൈവിലെ ഫ്ളാറ്റിന് മാസം തോറും നൽകിയത് അരലക്ഷം; നയിച്ചത് ആഡംബരജീവിതം; മാർട്ടിൻ ജോസഫ് ഇപ്പോളും ഒളിവിൽ; ജീവനിൽ ഭയന്ന് യുവതി; അന്വേഷണം തുടരുന്ന് പൊലീസുംമറുനാടന് മലയാളി9 Jun 2021 6:59 PM IST
KERALAMപിഴയും ശകാരവും ഏൽക്കുന്നില്ല; നിയമ ലംഘകരെ കൊണ്ട് പാട്ടു പാടിച്ച് പൊലീസ്സ്വന്തം ലേഖകൻ11 Jun 2021 7:07 AM IST