You Searched For "പൊലീസ്"

സിപിഎം അനുകൂലികളായ പലരും പണിയെടുക്കാതിരിക്കാവുന്ന തസ്തികകൾ തേടി പോകുന്നു; പലർക്കും മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിൽ കയറാനാണ് താൽപ്പര്യം; നിർണായക ജോലികൾ ആർഎസ്എസ് അനുകൂലികൾ കയ്യടക്കുന്നു; പൊലീസിലെ സിപിഎം അനുകൂല സംഘടനാ നേതാക്കൾക്കെതിരെ കോടിയേരി
എസ് രാജേന്ദ്രന്റെ ഭാര്യ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി; കഴുത്തിന് കയറി പിടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്‌തെന്ന് പരാതിപ്പെട്ടത് എംകോം വിദ്യാർത്ഥിനി; തടയാൻ ചെന്ന അമ്മയേയും തള്ളിമാറ്റി; പരാതി നൽകിയിട്ടും കേസെടുക്കാതെ ഒത്തു തീർത്ത് പൊലീസ്
നാരായണൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിത് ഉറക്കഗുളിക നൽകിയ ശേഷം ഷൂലേസ് കഴുത്തിൽ മുറുക്കി; പിന്നാലെ കഴുത്തിലെയും കൈയിലെ ഞരമ്പുകൾ മുറിച്ച് ജീവനൊടുക്കാനും ശ്രമം; ഫോൺവിളിച്ചിട്ടും എടുക്കാത്തതിനാൽ ജോയമോളുടെ സഹോദരി വന്നപ്പോൾ സംഭവം പുറംലോകം അറിഞ്ഞു; വില്ലൻ സാമ്പത്തിക പ്രതിസന്ധി
വീണ്ടും പൊലീസ് അതിക്രമം: കണ്ണൂരിൽ ട്രെയിനിൽ സ്‌ളീപ്പർ കോച്ചിൽ കയറിയ യാത്രക്കാരനെ കരണത്തടിച്ചു നിലത്തിട്ടു ബൂട്ടിട്ടു ചവുട്ടി പുറത്തേക്ക് വലിച്ചിറക്കി എഎസ്‌ഐ; വിവാദത്തിൽ പെട്ടത് റെയിൽവേ സ്റ്റേഷനിൽ ചുമതലയുണ്ടായിരുന്ന എഎസ്‌ഐ കെ.വി പ്രമോദ്; മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണം
അതിജീവിച്ച വ്യക്തിക്കൊപ്പം നിന്ന് നീതി ഉറപ്പാക്കണം; നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടം അഞ്ചാം വാർഷത്തിലേക്ക് കടക്കുകയാണ്; സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടൽ വേണം; മുഖ്യമന്ത്രിയോടും സർക്കാരിനോടും ഡബ്ല്യു.സി.സി
മാവേലി എക്സ്‌പ്രസിൽ എഎസ്ഐ മർദ്ദിച്ചയാളെ തിരിച്ചറിഞ്ഞു; മർദ്ദനമേറ്റത് കൂത്തുപറമ്പ് സ്വദേശി പൊന്നൻ ഷമീറിന്; സ്ത്രീപീഡനം, മാല പിടിച്ചു പറിക്കൽ, ഭണ്ഡാര മോഷണം തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; ഷമീറിനെ ഇനിയും കണ്ടെത്താൻ സാധിച്ചില്ലെന്ന് പൊലീസ്
സർവേ കല്ലുകൾ പിഴുതെറിയാൻ ഉറപ്പിച്ചു യുഡിഎഫ്; മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ യോഗത്തിന് ബദലായി പദ്ധതി നേരിട്ടു ബാധിക്കുന്നവരുടെ യോഗം വിളിക്കാനും നീക്കം; സമരം കടുപ്പിക്കാൻ യുഡിഎഫ് ഒരുങ്ങുമ്പോൾ പ്രതിരോധിക്കാൻ ഇടതു മുന്നണിയും; കല്ലുകൾ പിഴുതു മാറ്റിയാൽ പദ്ധതി ഇല്ലാതാവില്ലെന്ന് കോടിയേരി